Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

 

എനിക് ഒട്ടും കാത്തുനിൽകാനുള്ള ക്ഷമ ഉണ്ടായില്ല. ടൂർ കുറ്റിയിടുന്ന സമയത്ത് തന്നെ ഞാൻ പുറകിൽ നിന്നും ചുറ്റിപിടിച്ചു. ടി-ഷർട്ട് കുറച്ചു താഴ്‌ത്തി തോളിൽ ആഞ്ഞുമുത്തി. അതോടൊപ്പം എന്റെ കമ്പിയായ കുട്ടനെ ആ ചന്തിപിളപ്പിൽ തള്ളികയറ്റി. പുറകിലോടെ തന്നെ രണ്ടുമുലയിലും പിടുത്തമിട്ട് കശക്കി മറിച്ചു. അവൾ പൊടുന്നനെ ഒന്നു കുതറി എനിക് നേരെ തിരിഞ്ഞു നിന്ന് എന്റെ നെഞ്ചിൽ 2 കൈകൾ കൊണ്ട് ഉന്തി ദൂരേക് നീട്ടി. . .

 

” ഒന്നു സമാധാനപ്പെട് ചെക്കാ ഞാൻ എങ്ങോട്ടും പോകാൻ പോകുന്നില്ല ”

 

” സോറി മോളു, അടങ്ങിയിരിക്കാൻ പറ്റുന്നില്ല. ”

ഞാൻ വീണ്ടും അടുത്തേക്ക് വന്ന് ആ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്തു. ഒരുപാട് സമയം ഞങ്ങളുടെ ചുണ്ടുകൾ വിണ്ടുമാറാതെ ഇണപിടിച്ചു. ഞാൻ തന്നെ അതോടൊപ്പം എന്റെയും അവളുടെയും ടി-ഷർട്ട് ഊരി എറിഞ്ഞു. അതിനു ശേഷം അവളുടെ ബ്രായും കൊളുത്തു വിടീച്ചു എറിഞ്ഞു. അവളും ഞാനും ഇപ്പൊ അരക്ക് മുകളിൽ നഗ്നയാണ്. അവളും ഫുൾ ഫോമിൽ തന്നെയാണ്. ഞാൻ ചുംബനം മതിയാക്കി ആ മുലകുടങ്ങളിൽ മുഖം അമർത്തി. വലിയ രണ്ട് ഓറഞ്ചിന്റെ വലുപ്പമുള്ള വെണ്ണയുടെ നിറമുള്ള മുലകുഞ്ഞുകൾ ഒത്തനടുവിൽ സ്ട്രോബെറി നിറത്തിൽ നിപ്പിൾ. രണ്ടിലും മാറി മാറി ഞാൻ ഒരുപാട് സമയം ചപ്പി വലിച്ചു. ഒരു മുലയിൽ ചപ്പുമ്പോൾ മറുകൈകൊണ്ട് അടുത്ത മുലയിൽ പിടുത്തമിടും. മുലകണ്ണിയിൽ അൽപം ശക്തിയിൽ കടിച്ചുവിട്ടു. അച്ചു വേദനയും സുഖവും മൂലം ഏതൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു. കുറച്ചു സമയത്തെ കലാപരിപാടികൾ കൊണ്ട്‌ വെളുത്തുതുടുത്തിരുന്ന മുലകൾ ചുവന്ന് കൊഴുത്തു. വയറിലും ഒന്നുരണ്ട് ചുംബനങ്ങൾ വിതറി ഞാൻ അവളെ ബെഡിലേക് തള്ളിയിട്ടു. . .

 

അതിനുശേഷം അവളുടെ ആ കുട്ടിനിക്കർ ബട്ടൻസ് അഴിച്ചുമാറ്റി താഴെക്കെടുത്തു. ഉള്ളിൽ ഉണ്ടായിരുന്ന ഷഡിയും അതിന്റെ ഒപ്പം തന്നെ വലിച്ചു താഴ്‌ത്തി കാൽവരി ഊരി നിലത്തിട്ടു. അവളിപ്പോൾ പൂർണ്ണനഗ്നയാണ്. നാണം കയറി കാലുകൾ കൂട്ടി പിടിച്ചിരുന്നു. ഞാൻ രണ്ടുകൈകൾ കൊണ്ടും ആ മുട്ടിൽ പിടിച്ച് തുടകൾ അകത്തി. ചെറിയ കുറ്റിരോമങ്ങൾ നിറഞ്ഞ ചെറിയ പാലരുവി. ഇപ്പൊ തന്നെ അവിടം ഒരുപാട് ചുരത്തികഴിഞ്ഞു. മനോഹരമായ ഇതളുകൾ റോസ് നിറത്തിൽ. വളരെ വേഗത്തിൽ ഞാൻ രണ്ടുവിരൽ കൊണ്ട് ആ ഇതളുകൾ വിരിഞ്ഞുമാറ്റി മുഖംഅടുപ്പിച്ചു. തേനും പാലും കലർന്ന പ്രത്യേക മാദകസുഗന്ധം മൂക്കിലേക് അടിച്ചു കയറി. പിന്നെ ഒട്ടും കാത്തു നിൽക്കാതെ ഞാൻ നാവുകൾ ആ തേൻപൂറിലേക്ക് കയറ്റി. ഉപ്പും പുളിയും കലർന്ന കട്ടിയുള്ള ദ്രാവകം ധാരയായി ഒഴുകി. ഞാൻ അതുമുഴുവൻ വലിച്ചു കുടിച്ചു . . . .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025