Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർണചിറകുള്ള മാലാഖ

 

” എന്നാ ഒരു കാര്യം ചെയ്യൂ നീ പോയി ഡ്രസ് മാറ്റി നല്ലതേതങ്കിലും ഇട്ടിട്ട് വാ, നമുക്ക്‌ ഒന്നു പുറത്തൊക്കെ കറങ്ങി വരാം ”

 

” ദേ വരുന്നു ” . .

ഞാൻ മുകളിലേക്കു ചാടിക്കയറി. ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇന്നാലെകണ്ട അതേ ആൾ തന്നെയാണോ ഇതെന്നായിരിക്കും. സംശയം വേണ്ടാ ആൾ അതുതന്നെയാ. കൂടുതൽ സമയവും ഇ രീതിയിൽ തന്നെയാകും സ്വഭാവം ഇടക് സൈക്കോ സ്വഭാവം കേറും. . . . .!!!

 

അധികം സമയംപാഴാകാതെ വേഗത്തിൽ കിട്ടിയ ജീൻസും ടി-ഷർട്ടും വലിച്ചുകേറ്റി, മുടിയൊക്കെ ചീകി, മുഖമൊക്കെ കഴുകി അടിയിലേക് എത്തി. മമ്മി ഡ്യൂട്ടികഴിഞ്ഞു വന്നിരുന്ന അതേ ചുരിദാർ തന്നെ, അൽപ്പം മേക്കപ്പ് ഇട്ട് ചുണ്ടിൽ ചെറുതായി റെഡ് ലിപ്സ്റ്റിക് ഇട്ട്, മോഡേൻ സ്റ്റൈലിൽ സുന്ദരിയായി ദേവതയെ പോലെ മമ്മിയും. .. .

 

ഞങ്ങൾ ഒരുമിച്ച് കാർ ലക്ഷ്യമാക്കി നടന്നു, മമ്മി തെന്നെയാണ് ഡ്രൈവർ. ആദ്യമേതന്നെ മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി നീങ്ങി. കാർ പാർക്ക് ചെയ്തു, രണ്ട് കമിതാക്കളെ പോലെ കായലിന്റെ അരികിലൂടെ നടന്നു. വാക് വേ മുഴുവൻ കപ്പിൾസ് നിറഞ്ഞിരുന്നു. അതുപോലെ തടികുറക്കാൻ വേണ്ടിയുള്ള അമ്മയിമാരുടെയും അമ്മാവന്മാരുടെയും കസർത്തും നടത്തവും മറ്റൊരു വഴിക്, ഞാനും മമ്മിയും എന്തിക്കെയോ സംസാരിക്കുകൊണ്ട് നടന്നു. അവിടുത്തെ ചുവന്ന പ്രകാശത്തിൽ മമ്മിയുടെ ആ വലിയ കമ്മലും ചിരിക്കുമ്പോൾ പൊഴിയുന്ന പല്ലുകളും തിളങ്ങി നിന്നു, സ്വർണച്ചിറക്കുള്ള മാലാഖയെ പോലെ മമ്മി പാറി നടന്നു. അവിടെയുള്ള എല്ലാവരുംതന്നെ മമ്മിയെ നന്നായിട്ട് ശ്രെദ്ധിക്കുന്നുണ്ട്. ഞാൻ അതിന്റെ കൂടെ അല്പം ജാഡ ഇട്ടു നടന്നു. മമ്മി ഇന്ന് അവിടെ വച്ച് ഒരുപാട് സന്ദോഷവദിയായി കാണപ്പെട്ടു. . .

 

അവിടെ കുറേസമയം കറങ്ങി ഒരു ഐസ് ക്രീം എല്ലാം കഴിച്ചു, അതിന്റെ ഇടയ്ക്കിടെ അച്ചുവിന്റെ കോളുകൾ ഒരുപാട് വന്നുകൊണ്ടിരുന്നു. ഞാൻ ഒന്നും അറ്റൻഡ് ചെയ്തില്ല. ശേഷം ഞങ്ങൾ അടുത്ത destination വച്ചുപിടിച്ചു. Centro mall അവിടെയും കുറെ കറങ്ങി, കുറച്ചു ഷോപ്പിങ് നടത്തി, കുറച്ചു ഡ്രെസ്സ്, വീട്ടിലേക്കുള്ള സാധനങ്ങൾ എല്ലാം വാങ്ങിക്കൂട്ടി. അപ്പോഴേക്കും വിശപ്പിന്റെ വിളി എത്തി, ഒരു റെസ്റ്റോറന്റ്ൽ വലിയ ഓഫർ ബോർഡ് അവിടേക്ക് കയറി സ്മോകി ചിക്കനോ എന്തൊക്കെ വാങ്ങി കൂടി. ഫുഡ് കഴിച്ചുകഴിഞ്ഞപ്പോലളെക്കും 10 മണി കഴിഞ്ഞു. അച്ചുവിന്റ ശല്യം വീണ്ടും തുടർന്നു, അറ്റൻഡ് ചെയ്താൽ ശെരിയവില്ല, നാളെ നേരിട്ടുപോയി കിട്ടേണ്ടത് കൈപ്പറ്റണം, ഫോൺ അങ്ങോട് സ്വിച്ച് ഓഫ് ചെയ്തു . . .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025