Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാശ്രയ സമരക്കാലത്തെ കളി

“എന്താടാ മിണ്ടാത്തെ പറ” ജസീന്ത ചേച്ചി വിരട്ടി.
“ഉം അതെ എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചിയാ”
“അപ്പോള്‍ അമ്മായി കള്ളനാ ഇവന്‍. വെറുതെയല്ല നമ്മുടെ കോളേജിലെ സുന്ദരിമാരെ പറ്റാത്തത്”
“ഉം പറ പറ മോനെ”
“അത് എന്ത് പറയാന്‍ ഒരു ഇത്തയുണ്ട് വീടിന്റെ അടുത്ത്”
“എന്തു പ്രായമുണ്ടെടാ ഇത്തക്ക്. എന്താ പേര്?”
“നൂര്‍ജു എന്നാ പേര്‍” ഞാന്‍ കള്ളം പറഞ്ഞു.
“ഒന്ന് കാണിച്ചു താടാ ഓള്‍ടെ ഫോട്ടോ” സെറീന ചേച്ചി മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.
“അയ്യോ അത് ഞാന്‍..”
“ഉം എന്താ ഞങ്ങള്‍ കണ്ടാല്‍”
“ഒന്നൂല്യ..അതല്ല അതില്‍ വേറെ പടങ്ങളും ഉണ്ട്”
“ഓ അതാണോ ഞങ്ങള്‍ക്കില്ലാത്ത ഒന്നും നിന്റെ മൊബൈലിലെ പെണ്ണുങ്ങള്‍ക്കും ഉണ്ടാകില്ല. കാണെട്ടേടാ നിന്റെ താത്താനെ”
ഞാന്‍ മൊബൈല്‍ അണ്‍ ലോക്ക് ചെയ്തു. എന്നിട്ട് ഫോള്‍ഡറ് എടുത്തു. അതില്‍ പല പെണ്ണുങ്ങളുടേയും നഗ്ന ഫോട്ടോസും ഉണ്ടയിരുന്നു.
“എടാ നിന്റ്റെ കയ്യില്‍ നല്ല കളക്ഷന്‍ ഉണ്ടല്ലോ. കുറച്ച് തുണ്ട് ഒന്ന് ബ്ലൂട്ടൂത്ത് വഴി ഷെയര്‍ ചെയ്യടാ” ജസീന്ത പറഞ്ഞു.
“ഹോ അവള്‍ക്ക് കമ്പികാണാന്‍ ഉള്ള ആക്രാന്തം. നിനക്ക് എത്രകണ്ടാലും മതിയാകില്ലേടീ?”
“ഓ നീ കാണാത്ത പോലെ. എടീ വീട്ടില്‍ ചെന്നിട്ട് നിന്റെ കസിനെ കൊണ്ട് കളിച്ചു സുഖിക്കണ നിന്റെ പോലെ അല എന്റെ കാര്യം”
“അതു പിന്നെ നീ ലെസ്ബിയന്‍ ആയത് എന്റെ കുഴപ്പമാണോ . അത് നിര്‍ത്തി നല്ല ആണ്‍പിള്ലാരെ വളച്ച് കളിക്കാന്‍ നോക്ക് പെണ്ണെ. ദേ കല്യാണം കഴിഞ്ഞാലേ കാര്യങ്ങള്‍ കുഴയും പറഞ്ഞേക്കാം” ജസീന്ത ചേച്ചിയോട് സെറീന ചേച്ചി പറഞ്ഞു.
“ഈ ചെറുക്കന്‍ ഇവിടെ ഇരിക്കുന്നുണ്ട് എന്ന് നീ മറക്കല്ലെ. ഇവന്‍ കോളേജില്‍ പാട്ടാക്കും”
“ഓ അവന്‍ എന്ത് പാട്ടാക്കാന്‍. അഥവാ പാട്ടാക്കിയാല്‍ നമ്മള്‍ ഇവനെ കൊണ്ടു പോയി നാലു ദിവസം ശരിക്കും പെരുമാറും എന്താ”
“അന്ന് ഒളിഞ്ഞു നോക്കിയതിനു പാവം ആ ഷൈന്‍ സാറിനെ നീയൊക്കെ എന്താ ചെയ്തു കൂട്ടിയത്. പാവം രാജിവെച്ചു പോയി”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025