Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാശ്രയ സമരക്കാലത്തെ കളി

സ്വാശ്രയ സമരക്കാലത്തെ കളി

Swasraya Samarakalathe Kali | Author : ബെഞ്ചമിൻ ബ്രോ

 

ഒരു കോളേജില്‍ നിന്നും തുടങ്ങിയ പ്രതിഷേധം ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ കോളേജിലേക്കും എത്തി. രാവിലെ പത്തുമണിയോടെ പുറത്തുനിന്നും വന്ന സമരക്കാര്‍ അടിച്ചു തകര്‍ക്കുന്നു. ക്യാമറകള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് അവര്‍ക്കൊപ്പം ചേരാന്‍ ആകില്ല. എന്നാല്‍ എന്റെ ഒരു സുഹൃത്ത് നേരത്തെ തന്നെ മാര്‍ക്ക് ചെയ്തു നല്‍കിയിരുന്നതുകൊണ്ട് വന്നവരില്‍ ഒരു ടീം ചില ക്യാമറകള്‍ തകര്‍ത്തു. കഴിഞ്ഞ തവണ ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യം പറഞ്ഞ് വിരട്ടിയ സാറിന്റെ വണ്ടി ചൂണ്ടിക്കാട്ടിക്കൊടുത്തു.മറ്റു വണ്ടുകളുടെ ചില്ല് മാത്രം തകര്‍ത്തപ്പോള്‍ ആ പൂറി മോന്റെ വണ്ടിയുടെ സീറ്റും മറ്റും കീറി, ബോഡി കല്ലുകൊണ്ട് കോറി പരുവമാക്കി. സംഗതി പന്തിയല്ലാന്ന് കണ്ടതോടെ കോളേജിന് അവധി പ്രഖ്യാപിച്ചു. ഹോസ്റ്റല്‍ അടച്ചു.

ഞങ്ങള്‍ ചേട്ടന്മാരോട് നന്ദി പറഞ്ഞ് വേഗംവീട്ടിലേക്ക് വച്ചു പിടിപ്പിച്ചു. ഏതാണ്ട് രണ്ടര മൂന്ന് മണിക്കൂറ് യാത്രയുണ്ട് വീട്ടിലെത്തുവാന്‍. ഫ്രണ്ട്സിനെ നോക്കി നിന്നാല്‍ വൈകും ഞാന്‍ നേരെ റെയില്‍‌വേസ്റ്റേഷനിലേക്ക് ഒരു ഓട്ടോയില്‍ കയറി വച്ചു പിടിപ്പിച്ചു. എന്റെ സീനിയര്‍ ആയി പഠിക്കുന്ന സെറീന, ജസീന്ത എന്നീ രണ്ടു ചേച്ചിമാരും ഉണ്ടായിരുന്നു ഒപ്പം. ട്രൈന്‍ പോകാന്‍ തുടങ്ങുന്നു. പെണ്ണുങ്ങളുടെ ക്യൂവില്‍ തിരക്കില്ല, അവര്‍ക്ക് പണം നല്‍കി മൂന്ന് പേര്‍ക്ക് ടിക്കറ്റ് എടുത്തു. ഓടി ട്രെയിനില്‍ കയറി. വലിയ തിരക്കില്ല. സീറ്റില്‍ ഇരുപ്പുറപ്പിച്ചു. ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമാണ് ആ ക്യുബിക്കിളില്‍ ഉള്ളൂ.
അവര്‍ സമരത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ഞാന്‍ പലതവണ മൊബൈലില്‍ ട്രൈ ചെയ്തു കൊണ്ടിരുന്നു എന്നാല്‍ സ്വിച്ചോഫ്. ഇത് അവര്‍ ശ്രദ്ധിച്ചു.
“എടാ നീ ഇതാരെയാ കുറേ നേരമായല്ലോ വിളിച്ചോണ്ടിരിക്കുന്നത് നിന്റെ കെട്യോളെ ആണോ?അതോ കാമുകിയേയോ?“ സീനിയരായ
സെറീന ചോദിച്ചു.
“ഉവ്വ് ഇവനു കാമുകി ആ സ്നിഷ ഇവനോട് ഇഷ്ടമാണെന്ന് ഇങ്ങോട് പറഞ്ഞിട്ട് മൈന്റ് ചെയ്യാത്ത ഇവനു എവിടെ നിന്നാ കാമുകി ഉണ്ടാകുക”
ജസീന്ത ചേച്ചിയുടെ കമന്റ്.

എന്റെ പൊന്നു ചേച്ചിമാരെ എനിക്ക് സ്നിഷയേയും വേണ്ട ഐറീനേയും വേണ്ട. എനിക്ക് എന്റെ ഒരു കാമുകിയുണ്ട് അവരെയാ വിളിച്ചത്.“ ഞാന്‍ പറഞ്ഞു.
“അവരോ? എന്നുവച്ചാല്‍ വല്ല ഹൌസ് വൈഫും ആണോടാ?”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025