Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 11

ഇവിടെ നിന്നും ഇറങ്ങിയാൽ താൻ ചിലപ്പോൾ അവസാനം ചെന്നെത്തുന്നതും ജയരാജ് കുറച്ചു ദിവസം മുന്നേ പരോക്ഷം ആയി പറഞ്ഞപോലെ ഈ ശരീരം പലർക്കും കാഴ്ച വെക്കലിൽ ആയിരിക്കും… അത് ചിലപ്പോൾ അൻഷുൽ അറിയാനും ഇടയുണ്ട്… തന്റെ രണ്ടു പെൺ മക്കളുടെ ഭാവിയും ഇരുട്ടിൽ ആകും… അതിനേക്കാൾ നല്ലതു ഒരാൾക്ക് വേണ്ടി മാത്രം പാവിരിക്കുന്നതു ആണ്… ഇനിയും ദുർബലം ആയ പ്രതിരോധങ്ങൾ തീർക്കുന്നതിനേക്കാൾ നല്ലതു ജീവിതത്തെ ആസ്വദിക്കാൻ പഠിക്കുന്നത് ആണ്… എങ്കിലും അൻഷുൾ അറിഞ്ഞാൽ തന്നെ വെറുക്കും… അത് തനിക്കു സഹിക്കാൻ പറ്റില്ല ഒരിക്കലും… താൻ അത്രയേറെ തന്റെ ഭർത്താവിനെ സ്നേഹിക്കുന്നു… ചിന്തകളുടെ തിരമാലകൾ അവസാനിക്കുന്നതിനു മുന്നേ അവൾ ഉറക്കത്തിലേക്കു വീണു പക്ഷെ ചില തീരുമാനങ്ങൾ അവളുടെ ഉള്ളിൽ എവിടെയോ രൂപം കൊണ്ടിരുന്നു. ആ തീരുമാനങ്ങൾ തന്റെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് ഒരു ഉറപ്പും ഇല്ലാതെ…
അടുത്ത ദിവസം രാവിലെ ജയരാജ് ഉണരുമ്പോൾ കണ്ടത് നഗ്നയായി മലർന്നു കിടന്നു ഉറങ്ങുന്ന സ്വാതിയെ ആണ്. ആ കാഴ്ച അയാളിൽ അതിശക്തം ഉദ്ധാരണം ഉണ്ടാക്കി. അയാളുടെ മുഖം കൈകൾ ഉയർത്തി വെച്ച അവളുടെ വലത്തേ കക്ഷത്തിനു തൊട്ടു അടുത്ത് ആയിരുന്നു. അവിടെ നിന്നും വന്ന അവളുടെ വിയർപ്പിന്റെയും ശരീരത്തിന്റെയും ഗന്ധം അയാളിൽ ഉത്തേജനം ഉണ്ടാക്കി. അയാൾ കക്ഷത്തിലേക്കു മുഖം അടുപ്പിച്ചു അവളുടെ ഗന്ധം വലിച്ചു എടുത്തു. അയാൾക്കു സ്വയം നിയന്തിരക്കാൻ കഴിഞ്ഞില്ല. തന്റെ നാവു കൊണ്ട് അയാൾ അവളുടെ കക്ഷം നക്കി തുടക്കാൻ തുടങ്ങി… ഗാഢമായ നിദ്രയിലും സ്വാതി ഒന്ന് ഞെരങ്ങി. അയാൾ മെല്ലെ അവളുടെ ദേഹത്ത് ഭാരം കൊടുക്കാതെ കൈകളിൽ കുത്തി ഉയർന്നു അവളെ നോക്കി. അവളുടെ കക്ഷങ്ങള് അയാളെ മാടി വിളിക്കുന്ന പോലെ തോന്നി. അയാള് ഭ്രാന്തമായി അവളുടെ കക്ഷങ്ങളിൽ വീണ്ടും നക്കാൻ തുടങ്ങി. ഒരു കൈയിൽ തന്റെ ഭാരം താങ്ങി മറു കൈ കൊണ്ട് അവളുടെ മുലകളെ അയാൾ ശക്താമായി അമർത്തി…. ഇന്നലെ സ്വയം നിയന്ത്രിച്ച വന്യത അതിന്റെ പൂർണ രൂപത്തിൽ അയാളിൽ വീണ്ടും പ്രകടമായി.
അയാളുടെ പരുപരുത്ത കൈകളിൽ കിടന്നു ഞെരിഞ്ഞ മാറിടങ്ങൾ അവളെ ഉറക്കത്തിൽ നിന്നും ഉണർത്തി. അവൾ കണ്ണുകൾ തുറക്കുമ്പോൾ കാമം കൊണ്ട് ജ്വലിക്കുന്ന ജയരാജ് കഴുത്തിലെ വിയർപ്പു തുള്ളികളെ ഒരു പട്ടിയെ പോലെ നക്കി കുടിക്കുക ആയിരുന്നു. അവൾ കണ്ണ് തുറന്നു എന്ന് കണ്ടതും അയാളുടെ പല്ലുകൾ വികാരം അടക്കാൻ ആവാതെ അവളുടെ കഴുത്തിന്റെ പിൻവശത്തു ആഴ്ന്നു ഇറങ്ങി.ആ വേദനയിൽ അവൾ തേങ്ങി.ജയരാജ്: എന്തെ വേദനിച്ചോ?
സ്വതീം: മ്മ്.
ജയരാജ്: നിനക്ക് ഇഷ്ടം അല്ലെ ഞാൻ വേദനിപ്പിക്കുന്നത്.
സ്വാതി: മ്മ്
ജയരാജ്: മൂളാതെ വാ തുറന്നു പറയു
സ്വാതി: ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025