Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13

“എന്തൊരു സന്തോഷം ആണ് അല്ലെ… സ്വന്തം ഭർത്താവിനെ അകത്തേക്ക് പറഞ്ഞയച്ചു നീ നിന്റെ ജാരനെ ഉമ്മ വെച്ച്… നീ ഒരു ഭാര്യ ആണ് എന്ന് മറന്നു, ‘അമ്മ ആണ് എന്ന് മറന്നു, വിവാഹ പന്തലിൽ വെച്ച് എടുത്ത ശപഥം മറന്നു നാണം ഇല്ലാതെ….”
അത് കേട്ട സ്വാതിയുടെ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞു ഒഴുക്കൻ തുടങ്ങി.. അവളുടെ കണ്ണുനീർ ഷവറിൽ നിന്നും ഉള്ള വെള്ളത്തിന്റെ കൂടെ ഒലിച്ചു ഇറങ്ങാന്ന് തുടങ്ങി… രണ്ടു ദിവസം ആയി തന്റെ പ്രവൃത്തികൾ അവളുടെ മനസിലൂടെ മിന്നി മറഞ്ഞു കൊണ്ട് പോയി… അപ്പോൾ ആ പ്രതിരൂപം വീണ്ടും സംസാരിക്കാൻ തുടങ്ങി…
“ആരെ കാണിക്കാൻ ആണ് ഈ കള്ള കരച്ചിൽ… ഇന്നലെ രാത്രി ഭർത്താവിനെ ഉറക്കി കിടത്തി ഒരു വേശ്യയെ പോലെ അണിഞ്ഞൊരുങ്ങി നിന്റെ കാമുകന്റെ അടുത്തേക്ക് പോയി. നിന്റെ ഭർത്താവ് മാത്രം കാണേണ്ട ശരീരം അയാൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.. മെനഞ്ഞാന്ന് വരെ മകളുടെ സന്തോഷത്തിനുള്ള പ്രതിഫലം ഇന്നലെയോ…? നീ ആരെ ആണ് ഇങ്ങനെ പറ്റിക്കാൻ നോക്കുന്നത്…? നിന്നെ അവനെക്കാൾ കൂടുതൽ വിശ്വസിക്കുന്ന ഭർത്താവിനെയോ..? അതോ നിന്നെ തന്നെയോ..? ”
ആ വാക്കുകൾ അവളെ ചുട്ടു പൊളിച്ചു… തലയില്ലേക് ധാരയായി വീഴുന്ന വെള്ളം പോലും ആവിയായി പോകുന്ന വിധത്തിൽ… അവളുടെ കണ്ണുകൾ തോരാതെ നിറഞ്ഞു ഒഴുക്കുന്നുണ്ടായിരുന്നു…
അൽപ നേരം കഴിഞ്ഞു അവൾ നോക്കിയപ്പോൾ ആ പ്രതിരൂപം മാഞ്ഞു വേറെ ഒരു പ്രതിരൂപം നിറഞ്ഞു… അത് കൊഞ്ചി കൊണ്ട് തുടങ്ങി

” എന്തിനു ആണ് സ്വാതി നീ ഇങ്ങനെ കരയുന്നതു… അവൾ പറയുന്നത് കേട്ടിട്ടോ.. അവൾ പറയുന്നത് കേട്ട് ജീവിച്ചാൽ നീയും കുടുംബവും തെരുവിൽ കിടക്കേണ്ടി വരും. അവിടെ നിന്റെ ഭർത്താവു നോക്കി നിൽക്കേ ആണുങ്ങൾ നിന്റെ മാനത്തിനു വിലപറയും… നിന്റെ ശരീരം അവർ കടിച്ചു പറിക്കും… സ്വന്തം ആയി ഒന്ന് അനങ്ങാൻ കഴിയാത്ത നിന്റെ ഭർത്താവ് എന്ത് ചെയ്യും… ഒന്നും ചെയ്യാൻ കഴിയില്ല… നീ പിന്നെ എന്ത് ചെയ്യും ആത്മഹത്യാ ചെയ്യുമോ… അടുത്ത മുറിയിൽ കിടക്കുന്ന നിന്റെ മോളെ നോക്ക്, രാവിലേ സന്തോഷത്തോടെ സ്കൂളിൽ പോയ സോണിയ അവളുടെ സന്തോഷം നോക്ക്… അതൊക്കെ ഇല്ലാതാക്കി നീ എല്ലാവരെയും കൊല്ലുമോ.. അതാണ് അവൾക്കു വേണ്ടത്…”

ആ വാക്കുകൾ കരഞ്ഞു കലങ്ങിയ സ്വാതിയുടെ കണ്ണുകൾക്കും മനസ്സിനും ആശ്വാസം നൽകി… എങ്കിലും കണ്ണുനീർ പൂർണം ആയും നിന്നില്ല… അവളുടെ മുഖം മാറുന്നത് കണ്ടതും പ്രതിരൂപം കൂടുതൽ ആത്മ ധൈര്യത്തോടെ തുടർന്ന്…

” ജയരാജ് പറഞ്ഞത് ഓര്മിക്കു… സ്വന്തം കാര്യം നോക്ക്, ഒന്നിന്നെ പറ്റിയും ചിന്തിക്കേണ്ട, എത്ര പൈസ വേണം എങ്കിലും ചിലവാക്കു, നിന്റെ സുന്ദര്യം കാത്തു സൂക്ഷിക്കു. ഈ വീട് നിന്റേതും കൂടി ആണ്… അല്ലാതെ നീ അന്ഷുലിനെ പറ്റി അല്ല ചിന്തിക്കേണ്ടത്… അല്ലേലും എന്ത് ഭർത്താവ് ആണ് അവൻ… സ്വന്തം ഭാര്യയുടെ മാറ്റങ്ങളെ മനസ്സിൽ ആകാത്തവൻ… അവനോടു വേറെ എന്തെങ്കിലും തോന്നിയോ എന്ന് ചോദിച്ചപ്പോൾ അവൻ എന്താ പറഞ്ഞത് ഒന്നും തോന്നിയില്ല എന്ന്… നിന്നലെ മാറ്റങ്ങളെ അവൻ കാണാത്തതോ അതോ കണ്ടിട്ടും കനത്ത പോലെ നടിക്കുന്നതോ..? എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു.. ഇത് ചെറുപ്പം ആണ്. ആഘോഷിക്കാൻ ഉള്ള ചെറുപ്പം അത് നീ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025