Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13

അതുകൊട്നു അവള് എന്നോട് പഴയതു പോലെ ആയി എന്നെ ഉള്ളു. അല്ലാതെ അവൾ ഒരിക്കലും എന്നോട് സ്നേഹം അഭിനയിക്കില്ല. അതിന്റെ ആവശ്യം അവൾക്കില്ല. എനിക്ക് മുകളിൽ വേറെ ആരും അവളുടെ ഉള്ളിൽ ഇല്ല. അവൾക്കു എന്നോട് ഒരിക്കലും കള്ളം പറയാൻ കഴിയില്ല. മുന്നേ ഒന്ന് രണ്ടു തവണ അവൾ കള്ളം പറയാൻ ശ്രമിച്ചപ്പോൾ അവളുടെ മുഖം എനിക്ക് ഓർമയുണ്ട്. എന്നെ നോക്കാതെ കണ്ണുകൾ താഴേക്ക് നോക്കിസാരിയുടെ അറ്റം വിരലിൽ ചുറ്റി കൊണ്ട് വളരെ കഷ്ടപ്പെട്ട് ആണ് കള്ളം പറയാൻ ശ്രമിച്ചത്. അപ്പൊ തന്നെ ഞാൻ അവളോട് സ്നേഹത്തോടെ ചോദിച്ചപ്പോൾ സത്യം പറഞ്ഞു. പക്ഷെ ഇന്ന് എന്റെ കണ്ണിലേക്കു നോക്കി തന്നെ ആണ് അവള് എല്ലാം പറഞ്ഞത് അതും അവളുടെ കണ്ണിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അല്ലെങ്കിലും അവൾ എന്നെ മറന്നു ഒന്നും ചെയ്യില്ല അത്രയ്ക്ക് ഇഷ്ടം ആണ് അവൾക്കു എന്നെ. എനിക്കും മക്കൾക്കും ഭക്ഷണം തന്നു അവള് പലപ്പോഴും രാത്രി പട്ടിണി കിടന്നിട്ടുണ്ട്. ചോദിച്ചാൽ കഴിച്ചു എന്ന് പറയും. എന്നെ അത്രയും സ്നേഹിക്കുന്നവൾ എന്നെ മറന്നു ഒന്നും ചെയ്യില്ല. എനിക്ക് അവളെ എന്നെക്കാളും വിശ്വാസം ആണ്. നിങ്ങൾക്കു അവളെ അറിയാത്തതു കൊണ്ട് ആണ് നിങ്ങൾ അവളെ സംശയത്തോടെ കാണുന്നത്….

എന്ന്
“സ്വാതിയുടെ വിശ്വസ്തനായ”
അൻഷുൾ )

തുടരും….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025