Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13

അവളുടെ ഉത്തരം കേട്ട് ബോധ്യമായ അൻഷുൽ ” അല്ല പെട്ടെന്ന് എന്ത് പറ്റി ജയരാജേട്ടന് കുഴമ്പു തേക്കാൻ …?”

അവളപ്പോഴും അവന്റെ മുഖത്തേക്കു നോക്കി അന്ഷുലിന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു…” അത് രണ്ടു ദിവസം ആയി പുറം വേദന ആണ് എന്ന് പറയുന്നു. അത് കൊണ്ട് ഇന്ന് വൈദ്യരെ കാണിച്ചു കുഴമ്പു വാങ്ങി കൊണ്ട് വന്നത് ആണ്.? എന്നോട് നന്നായി തേച്ചു പിടിപ്പിക്കാമോ എന്ന് ചോദിച്ചു. നിങ്ങൾ അല്ലെ നേരത്തെ നമ്മളെല്ലാം ഒരു കുടുംബം പോലെ ആണ് അങ്ങേരു കാരണവർ ആണ് എന്ന് പറഞ്ഞത് എന്ന് പറഞ്ഞത്. ഞാൻ തൈലം തേച്ചു കൊടുത്തത് ശെരി ആയില്ലേ…? അയാളുടെ “ശാരീരിക സുഖം” നോക്കേണ്ടതേ എന്റെ കൂടെ കടമ അല്ലെ…?”

അവൾ അന്ഷുലിന്റെ നേരെ പുരികം ഉയർത്തി ചോദിച്ചു. ” അയ്യോ ഒരിക്കലും ഇല്ല. നീ ചെയ്തത് എന്തായാലും ശെരി ആയി. ഇവിടെ നമ്മൾ അദ്ദേഹത്തിന്റെ കാരുണ്യത്തിൽ അല്ലെ ജീവിക്കുന്നത് പോരാത്തതിന് അദ്ദേഹം നമ്മളെ സ്വന്തം കുടുംബം പോലെ അല്ലെ കാണുന്നത്. അപ്പൊ നമ്മൾ തന്നെ വേണം ചെയ്തു കൊടുക്കാൻ. എനിക്ക് ഇതിൽ ഇരുന്നു ചെയ്യാൻ പറ്റില്ല അല്ലെങ്കിൽ ഞാൻ ചെയ്തു കൊടുത്തേനെ… അല്ല കുഴമ്പു തേക്കുമ്പോൾ നീ ജയരാജേട്ടന്റെ ദേഹത്ത് ഇടിക്കുകയും ചെയ്തിരുന്നോ? അങ്ങനെ ഉള്ള സൗണ്ട് കേട്ട്…?”

സ്വാതി പെട്ടെന്ന് ഒന്ന് പതറി എങ്കിലും പെട്ടെന്ന് മനഃസാന്നിധ്യം തിരിച്ചു പിടിച്ചു പറഞ്ഞു “അത് കുഴമ്പു തേക്കുന്നതിനു മുന്നേ പുറത്തു കൈ മടക്കി നന്നായി ഇടിക്കണം എന്നിട്ടേ തേക്കാൻ പാടുള്ളു പോലും ശെരിക്കും കുഴമ്പു ദേഹത്ത് പിടിക്കുകയുള്ളു പോലും. കിട്ടിയ അവസരം അല്ലെ ഞാൻ നന്നായി തന്നെ ഇടിച്ചു..”

അവസാനത്തെ വാചകം അന്ഷുലിനേറ്റ ചെവിയിൽ മെല്ലെ ആണ് അവൾ പറഞ്ഞത്. അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് ” നീ അധികം ഇടിച്ചു പുള്ളിയെ വേദനിപ്പിച്ചു നമ്മളെ ഇവിടെ നിന്നും പുറത്താകാതെ ഇരുന്നാൽ മതി…”

അത് കേട്ട സ്വാതി പതിയെ ” അതിനു നിനങ്ങളുടെ ശരീരം പോലെ അല്ല അങ്ങേരുടെ ശരീരം. ഉരുക്കു പോലെ ഉണ്ട് ഈ വയസ്സിലും. ഇടിച്ചിട്ടു എനിക്ക് ആണ് വേദന ആയതു. പുള്ളിക്കു ഒന്നും ആയില്ല അത്രയും നേരം ഇടിച്ചിട്ടും…” സ്വാതിയുടെ വാക്കുകൾ കേട്ട് അന്ഷുലിനു അപകർശതാ ബോധം തോന്നി എങ്കിലും അവൾ പറഞ്ഞത് സത്യമാണ് എന്ന് സ്വയം ബോധ്യം വന്ന അവൻ മിണ്ടാതെ ഇരുന്നു അടുക്കളയിലേക്കു പോകുന്ന അവളെ നോക്കി നിന്ന്…

എന്നാൽ അവളിൽ നിന്നും അപ്പോഴും പുറത്തേക്കു ഇന്ന് രാവിലെ വന്നത് പോലെ അപരിചിതമായ ഒരു ഗന്ധം ആണ്. ആ ഗന്ധം മൂക്കിലോടെ അന്ഷുലിന്റെ തലച്ചോറിലേക്ക് കടന്നു ചെന്ന് വീണ്ടും ചില വിത്തുകൾ പാകി…

(നിങ്ങൾക്കു എന്താ അവളുടെ വാക്കുകളിൽ സംശയം ഉണ്ടോ? അവൾ എന്നോട് കള്ളം പറയുന്നു എന്ന് തോന്നുന്നുണ്ടോ? സ്നേഹം എന്തോ മറക്കാൻ ഉള്ള പ്രകടനം ആണ് എന്ന് തോന്നുന്നുണ്ടോ? പക്ഷെ എനിക്ക് തോന്നുന്നില്ല. അവൾ പണ്ട് എന്നോട് ഇങ്ങനെ ആയിരുന്നു എന്നോട് സ്നേഹം കാണിച്ചത്. പിന്നീട് ഞാൻ വീണു പോയപ്പോൾ പാവം ജീവിതത്തിലെ കഷ്ടപ്പാടിന് ഇടയിൽ സ്നേഹം കാണിക്കാൻ മറന്നു. ഇപ്പൊ അവൾ വീണ്ടും സന്തുഷ്ടയാണ്. ഇഷ്ടം ഇല്ലാതെ ആണ് വന്നത് എങ്കിലും അവൾക്കു ജയരാജിന്റെ നല്ല മനസ്സു മനസ്സിൽ ആയി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025