Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14

അവളുടെ മനസ്സിലെ സംഘര്ഷങ്ങളും കണ്ണിലെ കണ്ണുനീരും നിന്നില്ല… ജയരാജിന്റെ വാക്കുകളും തന്റെ മനസ്സിന്റെ ഓരോ പാതിയുടെ ചിന്തകളും കൊണ്ട് ചിന്തിച്ചും അതെ സമയം കരഞ്ഞും തളർന്നു എപ്പോഴോ ഉറങ്ങി പോയി…
(ഇത്തവണ അന്ഷുലും സ്വാതിയും അല്ല ഞാൻ തന്നെ ആണ്, അജ്ഞാതൻ…

വെറും ഒരു പേജിൽ തീർക്കാമായിരുന്ന മെക്കാനിക്കിന്റെ സീൻ ഈ ഭാഗത്തിന്റെ പകുതിയോളം അപഹരിചതു എഴുത്തുകാരൻ നടത്തിയ (ഞാൻ അല്ല ഒറിജിനൽ) ശ്രമമാണ്… അവിടെ ഉള്ള മെക്കാനിക്ക് ഇതിന്റെ ഓരോ വായനക്കാരനും ആണ്… ഞാൻ എഴുതാൻ തുടങ്ങിയ പത്താം ഭാഗം മുതൽ ഇങ്ങോട്ടേക്കു ഉള്ള സ്വാതിയുടെ “പതിവ്രതാ മാറ്റങ്ങളെ” അതിലൂടെ ഒന്ന് കൂടി മെക്കാനിക്കിന്റെ മുന്നിൽ എന്ന രീതിയിൽ നിങ്ങൾക്കു വരച്ചു കാണിക്കുകയും എന്നാൽ അതെ സമയം ഇനി വരാൻ പോകുന്ന പലതിന്റെയും സൂചനകൾ കൂടിയും ആണ് ആ രംഗങ്ങൾ… പിന്നീട് വന്ന രംഗങ്ങൾ അതും ചില ചൂണ്ടു പലകയാണ് പലതിലേക്കും….

ഒന്ന് കൂടി ഇതിന്റെ വായനക്കാരെ ഓർമ്മിപ്പിക്കുക ആണ്… ഇത് വെറും “കളിയല്ല” അതുക്കും മേലെ….

ഇതിന്റെ ഒറിജിനൽ എഴുത്തുകാരന് എല്ലാ വിധ നന്ദിയും അറിയിച്ചു കൊണ്ട് അടുത്ത ഭാഗം അടുത്ത ഞായർ ആഴ്ച നിങ്ങളിൽ എത്തിക്കാം എന്ന പ്രതീക്ഷയോടെ…

സസ്നേഹം

അജ്ഞാതൻ….)

തുടരും….

(Thanks to Mr. Tony for reviewing and correction…..)

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025