Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14

അവർ പരസ്പരം ഇരുവരുടെയും വായിലേക്ക് തങ്ങളുടെ നാവു കയറ്റിക്കൊണ്ട് ഉമിനീര് വലിച്ചു കുടിച്ചു രസിച്ചു… വീണ്ടും ഒരു പണി നടത്താനുള്ള സമയം ഇല്ല എന്നതു കൊണ്ട് ജയരാജ് അവളുടെ ചുണ്ടുകളെ വലിച്ചു കുടിച്ചും അവളുടെ മുലകളെയും ചന്തിയേയും ഞെരിച്ചു ഉടയ്ക്കാനും ഉള്ള ത്വരയിൽ ആയിരുന്നു..

പത്തു മിനിറ്റോളം ശ്വാസം പോലും എടുക്കാതെ മത്സരിച്ചു അവരങ്ങനെ ചുംബിച്ചു കൊണ്ടിരിക്കെ ആ മെക്കാനിക്കിന്റെ ശബ്ദം കേട്ടു.. “സർ, ഒന്ന് ഇവിടെ വരാമോ..?” അവന്റെ ശബ്ദം കേട്ട സ്വാതി ചുംബനം നിർത്തി അയാളിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചുവെങ്കിലും അവളെ വിടാതെ തന്റെ ചുംബനം തുടർന്ന ജയരാജിന്റെ കരുത്തിനു മുന്നിൽ അവൾക്കു പിടിച്ചുനിൽക്കാനായില്ല.. അവൾ വീണ്ടും ആ ചുംബനത്തിൽ പങ്കാളിയായി… അവർ പരസ്പരം അലിഞ്ഞു ചേരാൻ എന്ന വണ്ണം കെട്ടിപിടിച്ചു തങ്ങളുടെ ചുണ്ടുകൾ വേർപെടുത്താതെ കിടന്നു…

മെക്കാനിക്കിന്റെ വിളി കേട്ട് രണ്ടു മിനിട്ട് ആയിട്ടും അവർ രണ്ടു പേരും പുറത്തേക്കു വരാത്തത് കണ്ടപ്പോൾ കാരണം അറിയാതെ അൻഷുൽ അസ്വസ്ഥതനായി… എന്താണ് സംഭവിച്ചത് എന്നറിയാൻ അവൻ തന്റെ വീൽ ചെയർ ഉരുട്ടി മെല്ലെ ജയരാജിന്റെ മുറിയുടെ വാതിലിന്റെ അടുത്തേക്ക് നീങ്ങി… അൻഷുൽ വാതിലിന്റെ തൊട്ടു അടുത്ത് എത്താറായപ്പോഴേക്കും പെട്ടെന്ന് ജയരാജ് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി…

(മെക്കാനിക്ക് വിളിച്ചത് കേട്ടിട്ടും രണ്ടു മിനിട്ടു കൂടി തന്റെ ചുംബനം തുടർന്ന ജയരാജ് കാരണം അറിയാൻ വേണ്ടി മനസ്സില്ലാ മനസ്സോടെ കിടക്കയിൽ നിന്നും എഴുനേറ്റു വാതിലിന്റെ അടുത്തേക്ക് നീങ്ങിയതായിരുന്നു…)

അയാൾ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയതും മുറിയുടെ തൊട്ടടുത്ത് എത്തിയ അൻഷുലിൽ തന്റെ കണ്ണുകൾ തറഞ്ഞു… ജയരാജ് പുറത്തേക്ക് ഇറങ്ങാതെ തുറിച്ചു നോക്കുന്നത് കണ്ട് അയാളുടെ കണ്ണുകളെ പിന്തുടർന്ന സ്വാതി തന്റെ ഭർത്താവിനെ കണ്ടതും അവളുടെ മുഖവും ഇരുണ്ടു… ജയരാജിന്റെ ദേഷ്യം കലർന്ന നോട്ടം നേരിട്ടു കൊണ്ടിരുന്ന അൻഷുലിന് അപ്പോൾ അയാളുടെ തൊട്ടു പിന്നിൽ നിൽക്കുന്ന തന്റെ ഭാര്യയുടെ മുഖത്തെ ഭാവങ്ങൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല… താൻ ഇരുന്ന ഇടത്തു നിന്നും വിളിക്കാതെ വാതിലിന്റെ അടുത്തേക്ക് വന്നത് താൻ അവരെ സംശയിക്കുന്നു എന്ന തോന്നൽ അവരുടെ ഉള്ളിൽ ഉണ്ടാക്കിയിട്ടുണ്ടാകും എന്നതിന്നാൽ അവനിൽ കുറ്റബോധം ഉണ്ടാക്കി…

ജയരാജിന്റെ തീക്ഷ്ണമായ ആ നോട്ടം നേരിടാതെ ഉഴറുന്ന തന്റെ ഭർത്താവിന്റെ അവസ്ഥ കണ്ടു സ്വാതിക്ക്‌ അവനോടു പാവം തോന്നിയെങ്കിലും അവളുടെ ചുണ്ടുകളിൽ അവൾ പോലുമറിയാതെ ഒരു ചെറു ചിരി വിടർന്നു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025