Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17

ഇതും പറഞ്ഞിട്ട് അയാളവളുടെ മുഖത്തേക്കു തന്റെ മുഖമടുപ്പിച്ചു അവളുടെ ചുണ്ടിൽ ചുംബിക്കാൻ തുടങ്ങി… കാമത്താൽ പാതി ഉണർന്നിരുന്ന അവളും അതിൽ പങ്കു ചേർന്നു… അങ്ങനെയവർ ഏകദേശം 5 മിനിറ്റോളം ചുംബിച്ചു… അപ്പോഴെല്ലാം അയാൾ അവളുടെ പൂറിതളിലും കണ്തിലുമായി വീണമീട്ടിക്കൊണ്ടിരുന്നു… അവളുടെ പൂറിൽ നിന്നും തേൻ ഉരുകി ഒലിച്ചിറങ്ങാൻ തുടങ്ങി….

 

ഇങ്ങനെ തന്നെ ഇനിയും തുടർന്നാൽ വേഗം തന്നെ അയാളുടെ കുണ്ണ തന്റെ പൂറിലേക്ക് വീണ്ടും കയറുമെന്ന് അവൾക്കു ഉറപ്പായി… തന്റെ ഭർത്താവു തൊട്ടടുത്ത മുറിയിൽ ഉണർന്നിരിക്കുമ്പോൾ താനായിട്ട് അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുന്നത് നല്ലതല്ല എന്നവൾക്കു തോന്നി… ഉമ്മ വെക്കലും കെട്ടിപിടിക്കലും ഒക്കെ ചെയ്യാം.. എങ്കിലും തന്റെ ഭർത്താവു ഒരു ചുമരിനു അപ്പുറമവിടെ ഉണർന്നിരിക്കുമ്പോൾ അതും രാവിലെ തന്നെ അയാളുമായി രതിയിലേർപ്പെടുന്നത് താനായിട്ട് അനുവദിച്ചു കൊടുക്കാൻ പാടില്ലയെന്ന് അവൾക്കു തോന്നി….

 

അവൾ ഉമ്മ വെക്കൽ നിറുത്തിക്കൊണ്ട് തന്റെ മുഖം പതിയെ പിന്നിലേക്ക് വലിച്ചു… അയാളുടെ കണ്ണുകളിലെ ചോദ്യഭാവം കണ്ടിട്ടവൾ പറഞ്ഞു…

 

സ്വാതി: “ഇപ്പോ വേണ്ട.. നമുക്ക് പിന്നീടും ചെയ്യാമല്ലോ… ഞാൻ പോയൊന്നു ഫ്രഷ് ആയി ചായ ഇടട്ടെ…”

 

ജയരാജിന് ആ സുഖം മുറിഞ്ഞതിൽ ദേഷ്യം വരുന്നുണ്ടായിരുന്നു… അതു മനസിലാക്കിയ അവൾ അയാളുടെ ചുണ്ടിൽ ഒന്നു കൂടി സ്നേഹത്തോടെ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു…

 

സ്വാതി: “ഒന്നു മനസ്സിലാക്കൂന്നേ.. പിന്നീട് ചെയ്യാം…”

 

ജയരാജിന് വീണ്ടുമൽപ്പം ദേഷ്യം വന്നുവെങ്കിലും അവളുടെ ഉറപ്പു കേട്ട് അയാളൊന്നടങ്ങി… ഓരോ ദിവസം കഴിയുന്തോറും അവൾ കൂടുതൽ കൂടുതൽ സഹകരിക്കുന്നുവെന്ന് അറിയാവുന്നതു കൊണ്ട് അയാൾക്കു സന്തോഷമുണ്ടായിരുന്നു…

 

അയാൾ സമ്മതം മൂളി… “ഹ്മ്മ് ശെരി…”

 

സ്വാതി പുഞ്ചിരിച്ചു കൊണ്ട് ഒന്നു കൂടി അയാളെ ഒന്നുമ്മ വെച്ചശേഷം കട്ടിലിൽ നിന്നും എഴുന്നേറ്റു തന്റെ നഗ്നമായ ശരീരം അയാൾ കാണുന്നതിലെ നാണമൊന്നുമില്ലാതെ അവളുടെ ചന്തിയും ആട്ടിക്കൊണ്ട് ബാത്റൂമിലേക്ക് പോയി… അവളുടെയാ ചന്തിക്കുടങ്ങളുടെ ആട്ടം ഇപ്പോളിങ്ങനെ കൂടി വരുകയാണെന്നു ഓർത്തുകൊണ്ട് അവയെ നോക്കി അയാൾ തന്റെ കുണ്ണ ഒന്നുഴിഞ്ഞു… മുമ്പ് തന്നെ കാണുമ്പോൾ മുഖത്തു പോലും നോക്കാതെ ഒഴിഞ്ഞു മാറിയിരുന്ന അവളിപ്പോൾ താനുമായുള്ള ബന്ധം നന്നായി ആസ്വദിക്കുന്നുവെന്നതോർത്ത് അയാളിൽ വന്യമായൊരു പുഞ്ചിരി വിരിച്ചു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025