Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17

സ്വാതി: “പക്ഷെ….”

 

ജയരാജ് തന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിനു മുകളിൽ വെച്ചിട്ടു പറഞ്ഞു…

 

ജയരാജ്: “നിന്നോട് ഞാൻ പറഞ്ഞില്ലേ ഇങ്ങനെ പോകാൻ… ഇനി വേറെ ഒന്നും ചിന്തിക്കേണ്ട കാര്യമില്ല… പോ… പോയിട്ട് ചായ ഉണ്ടാക്കി നിന്റെ ഭർത്താവിനു കൊടുത്തിട്ട് എനിക്കുള്ളതും നിനക്കുള്ളതും കൊണ്ടിങ്ങു വാ… എന്നിട്ടു ഞാൻ ഇന്നലെ എന്താ നിനക്കു വേണ്ടി വാങ്ങിച്ചു കൊണ്ടു വന്നത് എന്ന് കാണ്… ഇന്നലെ ഒന്നും കാണാൻ പറ്റിയില്ലലോ… എന്തായാലും ഇന്നിനി കുളിച്ചിട്ടു നീ അതുടുത്താൽ മതി… ഇനി വേറെയൊന്നും പറയേണ്ട.. പോയിട്ട് വാ…”

 

താളം തെറ്റിയ ശ്വാസത്തോടെ അവൾ സമ്മതം പറഞ്ഞു… “മ്മ്മ് ശെരി..”

 

അവൾ എഴുന്നേറ്റ് നിലത്തു കിടന്ന സാരിയുമെടുത്തു അയാളുടെ മുന്നിൽ വെച്ച് ചുറ്റി ഉടുക്കാൻ തുടങ്ങി… ബ്ലൗസിന്റെ ഹുക് പൊട്ടിയതു കാണാതെയിരിക്കാൻ വേണ്ടി സാരിയുടെ മുന്താണി അല്പം ഉയർത്തിയാണ് അവൾ ഉടുത്ത്.. എന്നാലും അവളുടെ സാരി കുറച്ചു നേർത്തത് ആയതു കൊണ്ട് പൊട്ടിയ ഹുക്കിന്റെ ഭാഗത്തൂടെ തന്റെ മുലയിടുക്ക് മുന്നിൽ നിന്നും കാണാൻ കഴിയുമെന്ന് അവൾക്കു തോന്നി… എങ്കിലും അവൾ ഉള്ളിലൽപ്പം ധൈര്യം സംഭരിച്ച് അങ്ങനെ തന്നെ റൂമിനു പുറത്തേക്കു ഇറങ്ങാൻ തീരുമാനിച്ചു…

 

അവളാ കിടക്കയിൽ കിടക്കുന്ന അവളുടെ ‘ആണായ’ ആ വീടിന്റെ നാഥനെ നോക്കി… അയാൾ അവളെ നോക്കി ചിരിച്ചു… അവളും അയാളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു… എന്നിട്ടവൾ ഒന്ന് ദീർഘമായി ശ്വാസമെടുത്തു കൊണ്ട് നേരെ വാതിലിനടുത്തേക്കു നടന്നു….

 

വാതിലിന്റെ അടുത്ത് എത്തിയതും കിടക്കയിൽ പൂർണനഗ്നനായി കിടക്കുന്ന തന്റെ കാമുകനെ അവൾ ഒന്നു കൂടി നോക്കി… അയാൾ അപ്പോഴേക്കും തന്റെ ദേഹത്ത് ആകെ ഉണ്ടായിരുന്ന പുതപ്പും എടുത്തു മാറ്റി തന്റെ കുലച്ച കുണ്ണയെയും തഴുകിക്കൊണ്ട് കിടക്കുകയായിരുന്നു… അവൾ മുകളിലേക്ക് തുറിച്ചു നിൽക്കുന്ന പൂർണവളർച്ച എത്തിയ.. തന്നെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതു വരെ കാണാത്ത സുഖങ്ങളുടെ ആഴങ്ങളിലേക്ക് കൊണ്ട് പോയ.. അവളുടെ സംഗമസ്ഥാനത്തു ആ പൂർതേനിൽ നീരാടിയ.. അയാളുടെയാ കളിവീരനെ ഒന്ന് സൂക്ഷിച്ചു നോക്കി… അപ്പോളതിനോട് അവൾക്കെന്തോ വല്ലാത്തൊരു ഇഷ്ടം കൂടി വന്നതു പോലെ തോന്നി… അവളുടെ പൂറിന്റെ ഉള്ളിൽ ഒരു വിറയൽ അനുഭവപ്പെട്ടു… എങ്കിലും ഉടനേ എല്ലാ ചിന്തകളും മാറ്റിയിട്ട് അവളൊരു നാണം കളർന്ന മന്ദഹാസത്തോടെ മുറിയുടെ വാതിൽ തുറന്നു വെളിയിലേക്കിറങ്ങി…..

പുലർച്ചെ ഉള്ള സംഭവം കഴിഞ്ഞു വർത്തമാനത്തിലേക്കു……
അൻഷുൽ തന്റെ ഭാര്യ ആ മുറിയിൽ നിന്നും പുറത്തേക്കു വന്നു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതും കാത്തു ഇരിക്കുകയായിരുന്നു… പക്ഷെ അവൾ പുറത്തേക്കു വന്നില്ല… ഇപ്പോൾളേകദേശം ഒരു മണിക്കൂർ ആയിരിക്കുന്നു അവൾ അകത്തേക്ക് ചായയുമായി പോയിട്ട്… അവൻ കുറച്ചു നേരം അവർ തമ്മിൽ എന്തോ സംസാരിക്കുന്ന ശബ്ദം കേട്ടു.. പിന്നീട് കട്ടിൽ ഞെരങ്ങുന്ന ശബ്ദവും കേട്ടു… കുറച്ചു കഴിഞ്ഞ് അത് നിന്നു… ഇടയ്‌ക്ക്‌ കുഞ്ഞുമോൾ കരയുന്നതും അവളുടെ കരച്ചിൽ നിന്നതും കേട്ടു… പിന്നീടു വീണ്ടും സ്വാതിയുടെ വള കിലുങ്ങുന്ന ശബ്ദങ്ങൾ കേട്ടു… എന്നിട്ടിപ്പോൾ പത്തു മിനിട്ടോളം കഴിഞ്ഞിരിക്കുന്നു.. ഇടയ്ക്കു അവരെന്തോ സംസാരിക്കുന്നത് കേൾക്കുന്നുണ്ട്… അപ്പോഴാണ് പെട്ടെന്നവൻ വാതിലിന്റെ ലോക്ക് തുറക്കുന്ന ശബ്ദം കേട്ടത്.. എന്നാൽ സ്വാതിയപ്പോൾ പുറത്തേക്കു വന്നില്ല…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025