Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17

 

ജയരാജ് അവളെ നോക്കി… അവളുടെയാ നിഷ്കളങ്കവും അസ്വസ്ഥവുമായ മുഖത്തേക്ക് നോക്കിയിട്ടു ഒരു ചെറു ചിരിയോടെയയാൾ പറഞ്ഞു…

 

ജയരാജ്: “എന്താ സ്വാതീ ഇത്… ഇതിട്ടാൽ നീ പറയുന്ന അത്ര ഒന്നും പുറത്തേക്കു കാണില്ല.. ഞാൻ കൊണ്ടു വന്ന ബ്ലൗസ് നിന്റെ പുറം മുഴുവൻ പുറത്തേക്കു കാണിക്കുന്ന ഒന്നുമല്ല… നീ ഏതു ലോകത്താണ് ജീവിക്കുന്നത്… ഇതൊക്കെ ഈ കാലഘട്ടത്തിൽ സാധാരണം ആണ്… ഇപ്പോഴൊക്കെ സ്ത്രീകൾ ഇതിനേക്കാൾ കൂടുതൽ മാറിടവും പുറവുമെല്ലാം പുറത്തു കാണിക്കുന്ന തരത്തിലുള്ള ബ്ലൗസുകൾ ആണ് ഇടുന്നതു…. നീ ഈ പഴയ ഫാഷനും കൊണ്ട് നടക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്… ഒന്ന് പുറത്തേക്ക് ഇറങ്ങി നോക്ക്.. അപ്പോഴറിയാം ഫാഷനൊക്കെ എത്ര മാറിയിട്ടുണ്ട് എന്ന്… ഞാൻ പറഞ്ഞ പോലെ നീ നിന്റെ ശരീരഭംഗിയോട്‌ നീതി കാണിക്കു സ്വാതീ… ഈ പഴയ വസ്ത്രങ്ങളൊക്കെ മാറ്റി ഇതുപോലെ ഉള്ളതൊക്കെ അണിഞ്ഞു നിന്റെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടാൻ ശ്രെമിക്ക്….”

 

സ്വാതി: പക്ഷെ അൻഷുലെന്നെ ഇവയണിഞ്ഞു കണ്ടാൽ എന്താ വിചാരിക്കുക… അദ്ദേഹം….

 

സ്വാതിയതു പൂർത്തിയാക്കുന്നതിനു മുന്നേ ജയരാജ് തന്റെ വിരൽ വീണ്ടും അവളുടെ ചുണ്ടിൽ ചേർത്തമർത്തിയിട്ടു പറഞ്ഞു…

 

ജയരാജ്: “ശ് ശ് ശ് ശ് ശ്…. നിന്നോട് ഞാനെത്ര തവണ പറഞ്ഞു അവനെക്കുറിച്ചു ആലോചിക്കേണ്ട കാര്യമില്ലെന്ന്… ഈ വീട്ടിൽ നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ചോളാൻ.. കുറച്ചു മുന്നേ ഈ ഹുക്ക് ഇല്ലാത്ത ബ്ലൗസും ഇട്ടു തന്നെ അല്ലെ നിന്നെ ഞാൻ പുറത്തേക്കു വിട്ടതും….

 

അതും പറഞ്ഞുകൊണ്ട് അയാൾ തന്റെ വിരൽ താഴേക്ക് കൊണ്ടു വന്ന് അവളുടെ സാരിയുടെ മുന്താണി താഴേക്ക് നീക്കിയിട്ടു ഇന്നലെ താൻ ഹുക്ക് പൊട്ടിച്ചതു കൊണ്ട് ഉണ്ടായ ആ ബ്ലൗസിന്റെ വിടവിൽ കൂടി പുറത്തേക്കു വന്ന അവളുടെ വെളുത്ത മുലയിടുക്കിലേക്കാ വിരൽ കൊണ്ടു പോയി… അയാളുടെ പതിയെ മുകളിലേക്കും താഴേക്കും വിരലോടിച്ചു കൊണ്ടിരിക്കുന്ന തന്റെ മുലയിടുക്കിലേക്ക് സ്വാതി നോക്കി… തന്റെ വിരലുകൾ അവളുടെ മുലയിടുക്കിൽ തഴുകിക്കൊണ്ടിരിക്കുമ്പോൾ അവളുടെ ശ്വാസത്തിന് ചൂട് പിടിക്കുന്നതു കണ്ടു ജയരാജ് ചിരിച്ചു കൊണ്ട് പറഞ്ഞു…

 

ജയരാജ്: “നിന്റെ ഭർത്താവു നിന്നെ ഈ നിലയിൽ കണ്ടിട്ട് എന്തെങ്കിലും പറഞ്ഞോ…?”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025