അപ്പോൾ തന്റെ മുറിയിൽ കയറിയാൽ നടക്കാൻ പോകുന്ന കാര്യങ്ങളെ ആലോചിച്ച് ചിരിച്ചു കൊണ്ട് സ്വാതി നടക്കുകയായിരുന്നു… അവൾ വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്തിട്ട് മുറിയിലെത്തി വാതിൽ തുറന്നു അകത്തു കയറിയതും അവിടെ നിന്നിരുന്ന ജയരാജ് അവളെ ഞെട്ടിച്ചു കൊണ്ട് കെട്ടിപിടിച്ചു…
സ്വാതി: “ആഹ്…ഹഹഹ…..”
ജയരാജ്: “ഹഹഹഹ……”
സ്വാതി: “ഹ്..ഹ്..ഹി… എന്താ ചെയ്യണെ മനുഷ്യാ… കുറച്ചു നേരം കൂടി കാത്തിരിക്കൂ… ഞാൻ എവിടേക്കും ഓടി പോണില്ല…”
ജയരാജ് അവളുടെ തുറന്നു കിടന്ന ബ്ലൗസിന്റെ പിൻഭാഗത്തു ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു…
ജയരാജ്: “ഉമ്മ….ഹ്മ്മ്…. എന്താ ചെയ്യാ മോളേ.. എന്തൊരു സെക്സി ആണ് നിന്നെ കാണാൻ… ഉച്ചയ്ക്ക് നിന്നെ ബ്രായും ഷഡ്ഢിയും മാത്രമിട്ടു കണ്ടതു മുതൽ ഈ കുണ്ണക്കുട്ടൻ താഴെ കിടന്നു നിലവിളിക്കുക്കയാണ്… ഇനിയും അവനെയെനിക്ക് അടക്കി നിർത്താൻ പറ്റില്ല മുത്തേ… അല്ല, നീ എന്താ ബ്ലൗസിന്റെ നാട ഇങ്ങനെ അഴിച്ചിട്ടിരിക്കുന്നതു..? നിനക്കും നല്ല തിടുക്കമുള്ളതു പോലെ…”
ജയരാജ് അതും പറഞ്ഞ് പുറകിൽ നിന്ന് അവളുടെ ചന്തിയിൽ തന്റെ കുണ്ണ ചേർത്ത് അമർത്തി അവളുടെ പുറത്തും കഴുത്തിലുമെല്ലാം ഉമ്മ വെക്കാനും നക്കാനും തുടങ്ങി… അയാളുടെ നാവ് തന്റെ കഴുത്തിൽ നക്കിയപ്പോൾ അവൾ ഒന്ന് ശീൽക്കരിച്ചു… എന്നിട്ട് തന്റെ പുറംഭാഗം കൂടുതൽ അയാളുടെ ലിംഗത്തോടു ചേർത്തു വെച്ചു കൊണ്ട് പതിയെ ആ സിനിമാ തിയേറ്ററിൽ സംഭവിച്ചതെല്ലാം ഓർത്തു നോക്കി….
*******************************************************************************************
((((((((((((സിനിമ തീയേറ്ററിലെ അനുഭവങ്ങൾ….)))))))))))))
സ്വാതിയും ജയരാജും വീട്ടിൽ നിന്നുമിറങ്ങി കാറിൽ കയറി… എങ്ങോട്ടേക്ക് പോകുന്നുവെന്ന് അവൾ ചോദിച്ചതു ചോദിച്ചതു പോലുമില്ല… അത്ര വിശ്വാസമായിരുന്നു അവൾക്കിപ്പോ ജയരാജേട്ടനെ… വല്ല പാർക്കിലോ ഷോപ്പിംഗ് മാളിലേക്കോ ആണ് അവർ പോവുന്നതെന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കാർ നേരെ അവിടത്തെ പേരു കേട്ട ഒരു സിനിമാ തീയേറ്ററിലേക്കു കടന്നത്… അതു കണ്ട് അവൾ ജയരാജിനെ നോക്കി… അവളുടെ നോട്ടത്തിന്റെ അർത്ഥം മാനസിലായ ജയരാജ് പറഞ്ഞു…
ജയരാജ്: “നീ കുറേ ആയിക്കാണില്ലേ തീയേറ്ററിൽ ചെന്ന് ഒരു സിനിമയൊക്കെ കണ്ടിട്ട്.. അതു കൊണ്ടാ നേരെ ഇങ്ങോട്ട് തന്നെ വന്നത്… അതുമല്ല, എന്റെയൊരു ആഗ്രഹം കൂടിയാണ് എന്റെ പെണ്ണിന്റെ കൂടെ വന്ന് സിനിമ കാണുകയെന്നത്… ഇനി അഥവാ അവർ വീട്ടിൽ നിന്നു വിളിച്ചാൽ നമുക്കു വേഗം ചെല്ലുകയും ചെയ്യാം…”
ഒന്നും ചോദിക്കാതെ തന്റെ മനസ് മനസിലാക്കി എല്ലാം പറഞ്ഞ ജയരാജേട്ടനെ സ്വാതി കൃതജ്ഞതയോടെ നോക്കി പുഞ്ചിരിച്ചു… അവരവിടെ എത്തിയപ്പോഴേക്കും സിനിമ തുടങ്ങാൻ പത്തു മിനിറ്റേ ബാക്കിയുണ്ടായിരുന്നുള്ളു.. ജയരാജ് തന്റെ ആളുകളോട് ആദ്യമേ ടിക്കറ്റ് എടുക്കാൻ പറഞ്ഞിരുന്നതു കൊണ്ട് അവർക്കു ക്യൂവിൽ നിക്കേണ്ടി വന്നില്ല… അവർ രണ്ടു പേരും നവദമ്പതികളെപ്പോലെ ചേർന്നു നിന്നപ്പോൾ അവിടെയുള്ള പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… ജയരാജ് അതൊന്നും ഗൗനിച്ചില്ലയെങ്കിലും സ്വാതിക്കത് ചെറിയ അസൗകര്യമായി തോന്നി…
ജയരാജ് ഒരു രാഷ്ട്രീയ ഇടപാടുകാരൻ ആയിരുന്നു.. എങ്കിലും മറ്റു പലരെയും പോലെ വെറുമൊരു മൂന്നാംകിട റൗഡി മാത്രമായിരുന്നില്ല അയാൾ… ആവശ്യത്തിന് വിദ്യാഭ്യാസമുള്ള അയാൾ പഠനത്തിൽ അത്ര താല്പര്യമില്ലാത്തതു കൊണ്ട് പിന്നെ ചില ചീത്ത കൂട്ടുകെട്ടുകളിൽ അകപ്പെട്ടുകൊണ്ടാണ് ഇപ്പോഴത്തെ പോലെ ആയത്… എന്നാലും അയാൾ നന്നായി വസ്ത്രം ധരിക്കാറുണ്ട്.. നന്നായി സംസാരിക്കാനും അയാൾക്കറിയാം… പിന്നെയൊരു രാഷ്ട്രീയക്കാരൻ ആയതു കൊണ്ട് ആളുകൾക്ക് അയാൾ ഒരു റൗഡിയാണ് എന്ന് ശെരിക്കും അറിയുകയുമില്ല… അതുകൊണ്ടു തന്നെ അവിടെ നിന്നവരൊക്കെ അവരെ ശ്രെദ്ധിച്ചതു ജയരാജിന്റെ വേഷം കണ്ടിട്ടോ അയാൾ ഒരു റൗഡിയാണെന്ന് അറിഞ്ഞിട്ടോ ആയിരുന്നില്ല… പകരം അവർ രണ്ടു പേരും തമ്മിലുള്ള പ്രായവ്യത്യാസം കണ്ടിട്ടായിരുന്നു…
