ജയരാജേട്ടന്റെ വാക്കുകൾ കേട്ട് സ്വാതി ഒരു നവാവധുവിനെ പോലെ നിലത്തു കാലു കൊണ്ട് കളം വരച്ചു… ജയരാജ് പിന്നെ വേഗം തന്നെ തന്റെ ഡ്രസ്സ് എടുത്തണിഞ്ഞു അവളെയും കൂട്ടി മുറിക്കു പുറത്തേക്കു നടന്നു… വാതിൽ തുറന്ന അവർ സ്വീകരണമുറിയിൽ ഇരിക്കുന്ന അൻഷുലിനെ കണ്ടുവെങ്കിലും യാതൊരു ഭാവഭേദവും ഇല്ലാതെ മുന്നോട്ടേക്ക് നീങ്ങി അവന്റെ അടുത്തു ചെന്നു നിന്നു… അപ്പോൾ ജയരാജിന്റെ ഒരു കൈ സ്വാതിയുടെ ചന്തിയുടെ മുകളിലായിരുന്നു… സ്വന്തം ഭർത്താവിന്റെ മുന്നിൽ തന്റെ കാമുകന്റെ കൂടെ അയാളുടെ സ്വന്തം പെണ്ണെന്ന പോലെ നിൽക്കുന്നത് ആലോചിച്ച് അവൾക്കപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി… ആ സാഹചര്യത്താൽ ആവേശം കൊണ്ട അവളുടെ കുഞ്ഞിപ്പെണ്ണ് തേൻ പൊഴിക്കുകയും ചെയ്തു….
ജീവിതത്തിൽ ആദ്യമായാണ് അൻഷുൽ സ്വാതിയെ മുഖത്ത് അത്രയും മേക്ക്അപ്പ് ഇട്ടു കണ്ടത്… കാതില് വലിയ കമ്മൽ, ചുണ്ടിൽ പിങ്ക് കളർ ലിപ്സ്റ്റിക്, കാജളിനും കണ്മഷിക്കും പുറമെ മുഖത്ത് വേറെ എന്തൊക്കെയോ വാരി പൂശിയിരിക്കുന്നുമുണ്ട്… അവളുടെ മുഖത്ത് കണ്ടു പരിചയമില്ലാത്ത ആ ചായക്കൂട്ടത്തിൽ നിന്നും ജയരാജേട്ടൻ തന്റെ ഭാര്യക്ക് പുതിയ ഒരു മേക്ക്അപ്പ് സെറ്റ് വാങ്ങി കൊടുത്തിട്ടുണ്ട് എന്ന് അൻഷുലിനു മനസ്സിലായി… എല്ലാമണിഞ്ഞ് ഒരപ്സരസ്സിനെ പോലെ തിളങ്ങിയ അവളെ അൻഷുൽ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു പോയി… അവളുടെ കൈയിൽ പുതിയ വില കൂടിയ വളകളും ബ്രേസ്ലെറ്റുമവൻ കണ്ടു…
അവൾ ഒരു റെഡ് കളർ സെമി ട്രാൻസ്പാരന്റ് സാരി പൊക്കിളിനു രണ്ടു മൂന്നിഞ്ച് താഴെയായി ഉടുത്തിരിക്കുന്നു… അവളീ അടുത്തിടെയായി പൊക്കിളിനു താഴെ ആയാണ് സാരി ഉടുക്കാറുള്ളതെങ്കിലും ഇന്ന് സാധാരണയിൽ നിന്നും വളരെ താഴെയാണാ സാരി ഉടുത്തത്… അവൾ അണിഞ്ഞിരുന്ന ബ്ലൗസ് ജയരാജ് വാങ്ങി കൊടുത്ത മറ്റു ബ്ലൗസുകളേക്കാൾ കൂടുതൽ ആഴത്തിലും വീതിയിലും കുഴിച്ചു വെട്ടി തയ്ച്ചതു ആയിരുന്നു… അത് അവളുടെ ചുമലിന്റെയും വലത്തേ മാറിടത്തിന്റെയും ഭാഗം പതിവിലും കൂടുതൽ വെളിവാക്കുന്നുണ്ടായിരുന്നു… ഇടത്തേ മാറിടം പൂർണമായി ആ സാരിയാൽ മറഞ്ഞിരിക്കുകയാണ്…
അവൾ വാതിലിന്റെ നേരെ തിരിഞ്ഞപ്പോൾ തന്റെ ഭാര്യയുടെ പിന്നാമ്പുറം കണ്ടു അൻഷുൽ വായിൽ വന്ന ഉമിനീരിറക്കി… അത് അവളുടെ മറ്റു ബ്ലൗസിനേക്കാളും കൂടുതൽ ആഴത്തിലും വീതിയിലും ഉള്ള ഡിസൈനിൽ അവളുടെ വെളുത്ത സുന്ദരമായ തൊലി കാണാൻ കഴിയുന്ന തരത്തിലായിരുന്നു… അവളുടെ നഗ്നമായ പുറംഭാഗത്തിന്റെ സെക്സിനെസ് വർദ്ധിപ്പിക്കാൻ എന്ന പോലെ ബ്ലൗസിന്റെ മുകളിൽ ഒരു നാട കെട്ടിയിട്ടുമുണ്ടായിരുന്നു… അൻഷുലപ്പോൾ അവളുടെ പാല് പോലുള്ള ശരീരത്തിൽ പുതിയ രണ്ടു മൂന്നു ചുവന്ന പാടുകൾ ഉണ്ടായിരുന്നതു ശ്രെദ്ധിച്ചില്ല….
ജയരാജ് അയാളോട് സംസാരിക്കുമ്പോൾ അയാളുടെ അടുത്തു നിന്ന സ്വാതിയുടെ നഗ്നമായ അരക്കെട്ടിലേക്ക് അൻഷുൽ നോക്കി.. ജയരാജിന്റെ വീട്ടിലേക്കു വന്നതിനു ശേഷം അവളുടെ തടി അൽപ്പം കുറഞ്ഞിട്ടുണ്ട് എന്നവനു തോന്നി… അവളുടെ വയറിൽ നേരത്തെ ഉണ്ടായിരുന്ന കൊഴുപ്പു മുഴുവൻ ഇല്ലാതെയായിയിരുന്നു… അവളുടെ കൈകളും കടഞ്ഞെടുത്തതു പോലെയായി ഇപ്പോൾ… മൊത്തത്തിൽ അവന്റെ ഭാര്യ മുന്നത്തേതിനേക്കാൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു… (എന്നാലപ്പോഴും ഇവിടെ വന്നതിനു ശേഷമാണ് തന്റെ ഭാര്യയുടെ മുലകളുടെയും ചന്തിയുടെയും വലുപ്പം കൂടിയതെന്ന് അവൻ വിചാരിച്ചിരുന്നില്ല…)
ജയരാജേട്ടൻ വാതിൽ തുറന്നു തന്റെ ഭാര്യയെ പുറത്തേക്കു കടക്കാൻ സഹായിക്കുന്നതു പോലെ സ്വാതിയുടെ വയറിൽ കൈ വെച്ച് വലിച്ചപ്പോഴും സ്വാതി തിരിഞ്ഞു നിന്ന് ഫ്രിഡ്ജിലെ ഫ്രൂട്സിനെ പറ്റി പറഞ്ഞപ്പോഴുമെല്ലാം അൻഷുൽ തന്റെ ഭാര്യയുടെ ഇടുപ്പിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു….
അല്പം മാറിയ തന്റെ ഭാര്യയുടെ സ്വഭാവവും രീതികളും തന്നെയും മക്കളെയും തനിച്ചു വീട്ടിലാക്കി പുറത്തേക്കു പോകുന്ന ആ സാഹചര്യവും ഓർത്തു അൻഷുൽല്പം പരിഭ്രമിച്ചു… പക്ഷെ അപ്പൊ തന്നെ അങ്ങനെ ചിന്തിക്കുന്നതിനെയവൻ സ്വയം കുറ്റപ്പെടുത്തി…
“തനിക്കു ആക്സിഡന്റ് ആയതിനു ശേഷം ഒരിക്കൽ പോലും സ്വാതി അത്യാവശ്യത്തിനല്ലാതെ പുറത്തേക്കു പോയിട്ടില്ല… അതിനു മുന്നേ മിക്ക ശനി ആഴ്ചകളിലും തങ്ങൾ പുറത്തേക്കു പോകാറുണ്ടായിരുന്നു… ഇപ്പോൾ വീട്ടിൽ തന്നെ ഇരുന്ന് അവൾക്കു മടുപ്പു തോന്നുന്നുണ്ടെന്ന് ജയരാജേട്ടനു തോന്നിക്കാണും.. അതു കൊണ്ടാവും അവളെയും കൊണ്ട് അദ്ദേഹം പോയത്…. അവൾക്കും ഒരു റിലാക്സേഷൻ ആകുമല്ലോ ഈ യാത്ര… എന്തായാലും നന്നായി…”
