Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

 

 

(തന്റെ വയറിൽ അധികാരത്തോടെ തഴുകുന്ന ആ ആള് തന്റെ ഭർത്താവല്ലെന്നും, ആ കട്ടിലിൽ കിടക്കുന്ന ഒന്നിനും പറ്റാത്ത ആളാണ് തന്റെ ഭർത്താവെന്നും, അവന്റെ മുന്നിൽ  വെച്ച് ഒരാൾ തന്നെയിങ്ങനെ ചെയ്യുന്നത് താൻ ഇഷ്ടപ്പെടുന്നു എന്നൊക്കെ താൻ പറഞ്ഞതിൽ നിന്നും ആ ഡോക്ടർക്ക് മനസ്സിലായിക്കാണുമെന്ന തിരിച്ചറിവാണ് സ്വാതിയുടെ ശരീരത്തിൽ സുഖം കൊണ്ടുള്ള ഒരു വിറയലുണ്ടാക്കിയത്…)

 

 

 

എങ്കിലുമാ ഡോക്ടർ വീണ്ടും ശാന്തത വീണ്ടെടുത്തിട്ടു പറഞ്ഞു…

 

 

 

ഡോക്ടർ: “അതെ മാഡം, നിങ്ങളുടെ ഭർത്താവിനു കുറച്ച് പുരോഗമനമുണ്ട്.. എങ്കിലും ഇനിയും സമയമൊരുപാട് എടുക്കും സുഖപ്പെടാൻ..”

 

 

 

ഇതും പറഞ്ഞ് ഡോക്ടർ അവളുടെ അരക്കെട്ടിലേക്കൊന്നു നോക്കിയിട്ട് പിന്നെ അവളുടെ കണ്ണിലേക്കും നോക്കി.. അയാളുടെ കണ്ണുകളിലേക്ക് തിരിച്ചു നോക്കിയ സ്വാതിയുടെ കണ്ണിൽ കാമം തിരയിളകുന്നുണ്ടായിരുന്നു… അവളെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ സാഹസികതയായിരുന്നു.. കഴിഞ്ഞ തവണ വന്നത് ചെറുപ്പക്കാരനായ വെറുമൊരു മെക്കാനിക്ക് ആയിരുന്നുവെങ്കിൽ ഇത്തവണ വന്നത് അല്പം പ്രായമുള്ള, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന ഒരു ഡോക്ടറാണ്…

 

 

 

അത്തരമൊരു അപരിചിതൻ നോക്കി നിൽക്കെ തന്റെ ഭർത്താവിന്റെ മുന്നിൽവെച്ച് ജയരാജേട്ടന്റെ കൈകൾ തന്റെ വയറിൽ പരതിനടക്കുന്നത് അവളെ കൂടുതൽ ഉത്തേജ്ജിപ്പിച്ചു.. അവളുടെ അടിവസ്ത്രം പൂർതേൻ കൊണ്ട് നനയാൻ തുടങ്ങി… ഡോക്ടർക്ക് തന്റെ വയറിൽ അധികാരത്തോടെ തഴുകുന്ന ആ മനുഷ്യൻ തന്റെ ഭർത്താവല്ലെന്നു മനസ്സിലായ ചിന്ത അവളിലെ കാമത്തിനെ വീണ്ടുമാളിക്കത്തിച്ചു… ഓരോ നിമിഷവും കാമോദീപകമായ ആ സാഹചര്യം അവളുടെ പൂറിലൊരു വെള്ളപ്പൊക്കം തന്നെയുണ്ടാക്കി…

 

 

 

എന്നാൽ ജയരാജ് അതൊന്നും ശ്രദ്ധിക്കാതെ വളരെ ലാഘവത്തോടെ അവളുടെ വയറിന്റെ സൗമ്യതയും മിനുസവുമെല്ലാം തന്റെ പരുപരുത്ത കൈകളാൽ അറിയുകയായിരുന്നു… സ്വാതി അഭിമാനത്തോടെ ഡോക്ടറെ നോക്കിയിട്ടു പറഞ്ഞു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025