Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

2) എഴുന്നേൽക്കുന്നത് ആറു മണി ആകുന്നു എങ്കിലും കുളിച്ചിട് മാത്രം

അടുക്കളയിൽ കയറുന്നു…

3) എഴുന്നേൽക്കുന്നത് 6 മണിയും കഴിയുന്നു എന്നാൽ കുളി രാവിലത്തെ ചായ

കുടിക്കു ശേഷം…

4) എഴുന്നേൽക്കുന്ന സമയം അതെ പോലെ എങ്കിലും കുളിക്കുന്നത്

രാവിലത്തെ ഭക്ഷണം കഴിഞ്ഞു തന്റെ സൗകര്യത്തിനു ആകുന്നു…

5) ചില ദിവസങ്ങളിൽ ഏഴ് മണി വരെ കിടന്നുറങ്ങുന്നു…

 

സ്വാതിയിലെ മാറ്റങ്ങൾ ഇനിയും ഉണ്ട്… എണ്ണം ഇട്ടു നിർത്താൻ തുടങ്ങിയാൽ

ഞങ്ങൾക്ക് ഒരു അദ്ധ്യായം തന്നെ അതിനു വേണ്ടി സമർപ്പിക്കേണ്ടി വരും…

സ്വാതിയിലെ മാറ്റങ്ങൾ അത്രയും സൂക്ഷ്മമായാണ് ഉരുത്തിരിഞ്ഞു വരുന്നത്…

ഓരോ സന്ദർഭവും ആവർത്തിക്കപ്പെടുമ്പോൾ അവളിൽ/അവളുടെ

പ്രതകരണങ്ങളിൽ വരുന്ന മാറ്റങ്ങൾ/വ്യതിയാനങ്ങൾ/പുതുമകൾ നിരീക്ഷിച്ചാൽ

നിങ്ങള്ക്ക് അവ ആസ്വദിക്കാൻ കഴിയും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്…

അതുകൊണ്ടു ഒരഭ്യര്ഥന മാത്രം… ഈ കഥ വെറുതെ ഓടിച്ചു വായിക്കാതെ

ആസ്വദിച്ചു സമയം കണ്ടെത്തി മെല്ലെ കഥയുടെ കൂടെ വായിക്കുക…

 

ഇത് സ്വാതിയുടെ കഥ… അവളുടെ മാറ്റങ്ങളുടെ കഥ… ഈ കഥയിലെ “നായിക”

നിസ്തർക്കം സ്വാതി തന്നെ ആണ്.. എന്നാൽ നായകനും വില്ലനും യഥാക്രമം

അൻഷുലോ ജയരാജോ അല്ല അത് ഒരാൾ ആണ് "കാലം"…

 

കാലം ആർക്കു വേണ്ടിയും കാത്തു നില്കാതെ ഉരുളുന്നു… അതിന്റെ കർമം

ചെയ്യുന്നു… ഇപ്പോൾ സ്വാതിയുടെ ജീവിതത്തിലെ വസന്തം ആണ്… വേനലും

വരൾച്ചയും വരുമോ…? കാത്തിരിക്കുന്നു.. നിങ്ങളോടൊപ്പം ഞങ്ങളും….

 

നിങ്ങളുടെ സ്വന്തം,

അജ്ഞാതൻ & ടോണി….. ✌😊✌😎)

 

 

The Agony Continues………

 

 

Wait and Read Chapter 21……. ✨✨✨

 

 

Thanks to ടോണി  for corrections, additions & picture contributions… ✍

 

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025