Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20

അൻഷുൽ: “Good Evening”

 

 

 

ജയരാജവനെ നോക്കിയൊന്നു ചിരിച്ചു.. എങ്കിലും തിരിച്ചൊന്നും പറയാതെ നേരെ ചെന്ന് സോഫയിലിരുന്നു… സ്വാതിയുടെ കൈയിൽ രണ്ടു കവറുകൾ ഉണ്ടായിരുന്നു.. ഒന്ന് മെഡിക്കൽ ഷോപ്പിൽ നിന്നും ഉള്ളതാണെന്ന് അൻഷുലിനു മനസിലായി.. എങ്കിലും രണ്ടാമത്തേതിൽ എന്താണെന്നവനു പിടി കിട്ടിയില്ല… അതൽപ്പം വലിയ ഒന്നായിരുന്നു.. സോഫയുടെ മുന്നിലെ ടീപ്പോയിൽ കൈയ്യിലുള്ള രണ്ടു കവറും വെച്ച് സോഫയിൽ വന്നിരുന്ന് വിശ്രമിക്കാൻ തുടങ്ങിയ തന്റെ ഭാര്യയെ അൻഷുൽ നോക്കി… അപ്പോഴാണ് ജയരാജ് അല്പം ഇടത്തേക്ക് ചെരിഞ്ഞു കൊണ്ട് തന്റെ കൈയ്യെടുത്തു അവളുടെ കാൽമുട്ടിന്റെ മുകളിലായി വെച്ചിട്ടു ചോദിച്ചത്…

 

 

 

ജയരാജ്: “എന്ത് പറ്റി സ്വാതീ..? ക്ഷീണിച്ചോ നീ..?”

 

 

 

ജയരാജ് തന്റെ ഭാര്യയുടെ കാലിൽ കൈ വെച്ചതു കണ്ട് അൻഷുൽ സർപ്രൈസ്ഡ് ആയി… എന്നാലവൻ ശെരിക്കും ഞെട്ടിയത്.. അയാൾ കൈ വെച്ചപ്പോൾ ഒരു സങ്കോചവും കാണിക്കാതെ അയാളുടെ നേരെ തിരിഞ്ഞൊന്നു ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവളെ കണ്ടപ്പോഴാണ്…

 

 

 

സ്വാതി: “എന്തൊരു ചൂടാണ് പുറത്ത്..! ഇത്രയും നാളും വീട്ടിൽ ഈ ACയുടെ തണുപ്പിലിരുന്ന് ഇരുന്ന് ശീലിച്ചിട്ട് ഇപ്പോ ഒന്ന് പുറത്തേക്കിറങ്ങുമ്പോഴേക്കും ചൂട് കൊണ്ട് ശെരിക്കും വല്ലാതെ ക്ഷീണം തോന്നുന്നു…”

 

രണ്ടു പേരുടെയും മുഖങ്ങൾ ഒരടി ദൂരത്തിൽ അഭിമുഖമായി ഇരുന്നു പരസ്പരം കണ്ണുകളിലേക്കു നോക്കി ചിരിക്കുമ്പോൾ ജയരാജിന്റെ കൈ അപ്പോഴുമവളുടെ കാൽമുട്ടിനു മുകളിൽ തന്നെയായിരുന്നു… ആ കാഴ്ചയവനെ വല്ലാതെ അസ്വസ്ഥനാക്കിയപ്പോൾ അൻഷുൽ മെല്ലെ തന്റെ ദൃഷ്ടി മാറ്റിയിട്ട് വീൽചെയർ നീക്കി ഫ്രിഡ്ജിന്റെ അടുത്തേക്കു പോയി അതിന്റെ വാതിൽ തുറന്ന് തന്റെ ഭാര്യയ്ക്കും അവരുടെ സ്വന്തം ഏട്ടനും വേണ്ടി കുടിക്കാൻ തണുത്ത വെള്ളമെടുത്തു… വെള്ളവുമെടുത്ത് തിരിച്ചു വരുമ്പോൾ ജയരാജിന്റെ കൈ അവളുടെ കാൽമുട്ടിലല്ല എന്നു കണ്ട് അൻഷുലിനു സമാധാനമായി… സംസാരിച്ചപ്പോൾ അറിയാതെ അയാൾ വെച്ചു പോയതായിരിക്കുമെന്നു വിചാരിച്ച് അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് അങ്ങോട്ടേക്കു നീങ്ങി…

 

 

 

ഡൈനിങ്ങ് ടേബിളിൽ നിന്ന് ഒരു ഗ്ലാസ്സും കൂടി എടുത്തുകൊണ്ട് അവരുടെ അടുത്തെത്തിയ അൻഷുൽ ഗ്ലാസും കുപ്പിയിലെ വെള്ളവും അവർക്ക് നൽകി.. അവരാ ഗ്ലാസിൽ വെള്ളമൊഴിച്ച് കുടിച്ചിട്ട് അവനു നന്ദി പറഞ്ഞു.. സ്വാതി ജയരാജിനു ശേഷമാണ് കുടിച്ചത്.. അയാൾ വായ വെച്ചു കുടിച്ചതു പോലെ അവളും ആ ഗ്ലാസിൽ ചുണ്ടു മുട്ടിച്ചു വെള്ളം കുടിച്ച് ദാഹം തീർത്തു… എന്നിട്ടാ കുപ്പിയും ഗ്ലാസും മേശപ്പുറത്തു വെച്ചു..  അൻഷുലതെടുത്തു തിരിച്ച് ഫ്രിഡ്ജിൽ കൊണ്ടു ചെന്നു വെച്ച് തിരിച്ചു വന്നപ്പോൾ ജയരാജ് ആ വലിയ കവറെടുത്ത് അവനു കൊടുത്തിട്ടു പറഞ്ഞു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025