Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21

“ഗ്വാആ….മ്മ്മ്മ്…ഗ്ഗ്ഗ്ഗ്ഗ്വാ…..ഗ്ള്പ്‌…..”

ഇരുവരും പരസ്പരം മത്സരിച്ച് സുഖമാനുഭൂതികൾ നൽകിക്കൊണ്ടിരുന്നു… അൽപ്പസമയം കൂടി കഴിഞ്ഞപ്പോൾ സ്വാതിയൊന്നു വിറച്ചു… നല്ല ശക്തിയിൽ… അവളിലത് സംഭവിച്ചു… വലിയൊരു രതിമൂർച്ഛ…. ജയരാജ് എന്നിട്ടും തന്റെ നക്കൽ തുടർന്നു കൊണ്ടിരുന്നു… അവളുടെ നിതംബദ്വാരവും പൂറിതളുകളുമെല്ലാം അയാളുടെ തുപ്പലാൽ നനഞ്ഞു കുതിർന്നു… അവളുടെ ശരീരം വല്ലാത്തൊരു ശക്തിയോടെ വിറച്ചു കൊണ്ടിരുന്നു….

അതേ സമയം ജയരാജും രതിമൂർച്ഛയുടെ വക്കിലായിരുന്നു… സ്വാതി തന്റെ രതിമൂർച്ഛയിലും താൻ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തി തുടർന്നു കൊണ്ടിരുന്നു… അയാളുടെ കുണ്ണ അവളുടെ വായിൽ വളരെ വേഗത്തിൽ കയറിയിറങ്ങിക്കൊണ്ടിരുന്നു… തന്റെ ക്ലൈമാക്സ് കഴിഞ്ഞ് ഒരു മിനിട്ടു കൂടി കഴിഞ്ഞപ്പോൾ ജയരാജിന്റെ കുണ്ണയും തന്റെ വായിലിരുന്ന് വിറയ്ക്കാൻ തുടങ്ങുന്നതു പോലെയവൾക്ക് തോന്നി… ഏട്ടന്റെ പാല് വരാറായെന്നു സ്വാതിക്ക് മനസ്സിലായി… കാരണം ഇപ്പോൾ അയാളവളെ നക്കുന്നത് നിർത്തിയിരുന്നു… അയാളിപ്പോൾ വല്ലാത്തൊരു സുഖമനുഭവിക്കുകയായിരുന്നു… തന്റെ സ്വാതിയുടെ വായിലിരുന്ന് തനിക്ക് രതിമൂർച്ഛ സംഭവിക്കാൻ പോകുന്നു….

സ്വാതിക്കുമത് മനസ്സിലായി… പക്ഷേ അവൾക്കത് വായിലേക്ക് തന്നെ ഒഴിക്കണോ അതോ പുറത്തെടുക്കണോ എന്ന ആശങ്കയുണ്ടായി… അവളത് പുറത്തെടുത്താൽ ഏട്ടന് വല്ലതും ദേഷ്യത്തിൽ പറയുമോ എന്നവൾ പേടിച്ചു…. എന്നാലവളെ ഞെട്ടിച്ചു കൊണ്ട് അയാൾ തന്നെ അവളുടെ തലയിൽ പിടിച്ച് തന്റെ കുണ്ണയെ സ്വാതിയുടെ വായിൽ നിന്നും പുറത്തെടുത്തു… അതവളുടെ കൈപ്പിടിയിൽ തന്നെയായിരുന്നു അപ്പോഴും… കുണ്ണ അവളുടെ വായിൽ നിന്നും തെറിച്ച് വായുവിൽ നിന്ന് വിറച്ചാടി അവളുടെ കവിളിലും കഴുത്തിലും മുലയിലുമെല്ലാം അതിൽ നിന്നും പുറത്തു ചാടിയ വെള്ളം തെറിപ്പിച്ചു…. അയാളാ രതിമൂർച്ഛയിൽ കണ്ണുകളിറുക്കിയടച്ച് വിളിച്ചു….

“ഹ്ർആആആആഹ്ഹ്…….. ഹആആ….. സ്വാതീ………”

ആ ചൂട് പാലെല്ലാം അവളുടെ വെളുത്ത ശരീരത്തിലേക്കും കൈയിലേക്കുമെല്ലാം കട്ടിയായി തെറിച്ച് തളം കെട്ടിയൊഴുകാൻ തുടങ്ങി… അവളാ സമയം വരെയും ഒന്നും സംസാരിച്ചിരുന്നില്ല… അവൾക്കു രതിമൂർച്ഛയുണ്ടായപ്പോൾ പോലും… അവളാ പാലെല്ലാം തന്റെ കവിളിലും മുലയിലുമൊക്കെ ചൂടോടെ ഒഴുകുന്നത് ആസ്വദിച്ചു കൊണ്ട് തളർന്നു കിടന്നു… ഉള്ളിലവൾ ജയരാജേട്ടനോടു നന്ദി പറയുകയായിരുന്നു… അവൾ പോലുമാവശ്യപ്പെടാതെ കൃത്യസമയത്ത് അതു തന്റെ വായിൽ നിന്നും എടുത്തതു കൊണ്ട്… ആദ്യമേ തന്നെ എങ്ങനെ ആ വെള്ളമെങ്ങനെ താൻ തന്റെ നാവിൽ ഉൾക്കൊല്ലുമെന്ന ഭയമവൾക്കുണ്ടായിരുന്നു…

തുടർന്ന് ജയരാജ് അവളുടെ ശരീരത്തെ പൊക്കി വീണ്ടും നേരെ കിടത്തി അവളുടെ അരികിലായി കിടന്നു… അൽപ്പനേരം കൂടി വിശ്രമിച്ച ശേഷം സ്വാതി കണ്ണുതുറന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കി… തൊട്ടിലിൽ കിടക്കുന്ന തന്റെ കുഞ്ഞ് ഇതുവരെ എഴുന്നേറ്റ് കരയാതിരുന്നത് അവൾക്കാശ്വാസമായി… അവളെന്നിട്ട് കണ്ണുകൾ അടച്ച് വിശ്രമിക്കുന്ന തന്റെ കാമുകനെ നോക്കി…

എന്നിട്ട് സ്വാതി തന്റെ ശരീരത്തിലുണ്ടായിരുന്ന അയാളുടെ പാൽതുള്ളികൾ ഷീറ്റു കൊണ്ട് പതിയെ തുടച്ചുമാറ്റി… എന്നിട്ടവൾ ആ ഷീട്ട് തറയിലേക്കെറിയാൻ പോയപ്പോൾ, എന്തോ ഓർത്തു കൊണ്ട് അവഅത് തന്റെ മൂക്കിനടുത്ത് കൊണ്ടുവന്ന് ഒന്നു മണത്തു നോക്കി… അവളിലേക്ക് വീണ്ടും അറപ്പും കാമവും ഒരേ സമയം കടന്നു വന്നു… അവളുടെ പൂർ വീണ്ടും ചുരത്താൻ തുടങ്ങി… അവളാ ഷീറ്റ് വലിച്ചെറിഞ്ഞിട്ട് ജയരാജിന്റെ മുഖത്തേക്കു നോക്കി… അയാളും കണ്ണു തുറന്ന് സ്വാതിയെ നോക്കി പുഞ്ചിരിച്ചു… തന്റെ ഉമിനീരിൽ കുളിച്ച അയാളുടെ കറുത്ത കുണ്ണ പതിയെ വീണ്ടും കട്ടി വെക്കുന്നതവൾ കണ്ടു…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025