Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 21

ജയരാജ് അവനോടു ചിരിച്ചിട്ട് യാത്രയാക്കി.. സ്വാതി അപ്പോഴേക്കും ഡൈനിങ്ങ് ടേബിളെല്ലാം വൃത്തിയാക്കി.. അവൾ പിന്നെ അൻഷുലിനെ വീൽചെയർ ഉരുട്ടിയിട്ടു അവന്റെ മുറിയിലേക്ക് കൊണ്ടു പോയി കട്ടിലിൽ കിടക്കാൻ സഹായിച്ചു.. രാവിലെ അവൾ ജയരാജിന്റെ കൂടെ പുറത്തേക്ക് പോയപ്പോഴും, വന്നപ്പോഴും കൂട്ടാളികൾക്കു നിർദ്ദേശം കൊടുക്കുമ്പോഴുമെല്ലാം ജയരാജവളുടെ ഇടുപ്പിൽ കൈ വെച്ചതും.. ഉച്ചയ്ക്കു ശേഷം വീണ്ടും പുറത്തു പോയി ബ്യൂട്ടിപാർലറിൽ പോയതും ജയരാജിന്റെ കൂട്ടാളികൾ ഇവിടെ വന്നു ചെയ്ത കാര്യങ്ങളും അവരുടെ കൈയിൽ കണ്ട പൂക്കളുമെല്ലാം അൻഷുലിനെ ആശങ്കാകുലനാക്കിയിരുന്നു… തന്റെ ഭാര്യയോട് അതിനെ പറ്റിയെല്ലാം ചോദിക്കാനവൻ കുറേ നേരമായി ഒരവസരം നോക്കിയിരിക്കുകയായിരുന്നു… അവൻ കിടന്നതും സ്വാതിയോട് ചോദിച്ചു…

അൻഷുൽ: “സ്വാതി, എന്താ ഇവിടെയിന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്..? ജയ..”

അവൻ പൂർത്തിയാകുന്നതിനു മുന്നേ തന്നെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന സ്വാതി എടുത്തടിച്ച പോലെ അവനോടു ചോദിച്ചു..

സ്വാതി: “എന്ത് സംഭവിക്കുന്നുവെന്ന്..? നിങ്ങൾക്കു കണ്ണ് കാണാതെയായോ… നിങ്ങൾക്കായി ഏട്ടനൊരു അലമാര തന്നത് കണ്ടില്ലേ..?”

തന്നെ ചോദ്യം പൂർത്തിയാക്കാൻ അനുവദിക്കാതെ താൻ ചോദിച്ചതിന് വ്യത്യസ്തമായി മറുചോദ്യം തന്നതു കേട്ട് ദേഷ്യം വന്ന അൻഷുൽ വീണ്ടുമെന്തോ ചോദിക്കാൻ തുനിയുന്നതിനു മുന്നേ സ്വാതി വീണ്ടുമവനെ നോക്കി അൽപ്പം ദേഷ്യത്തിൽ പറഞ്ഞു…

സ്വാതി: “വേഗം കിടന്നുറങ്ങാൻ നോക്ക്… എപ്പോ നോക്കിയാലും ഇങ്ങനെ ഓരോ ആവശ്യമില്ലാത്ത ചോദ്യങ്ങൾ… ഉം, ഉറങ്ങിക്കോ…”

അവളുടെ വാക്കുകളിൽ കണ്ട അധികാരഭാവം അൻഷുലിന് പുതുമയായിരുന്നു.. ഒന്നു രണ്ടു തവണ തന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചിരുന്നുവെങ്കിലും അവളിൽ ഒരിക്കലും ഇങ്ങനെയൊരു അധികാരഭാവം ഉണ്ടായിരുന്നില്ല… ജയരാജിന്റെ വീട്ടിൽ വരുന്നതു വരെ തന്നോടൊന്നു ഉച്ചത്തിൽ സംസാരിക്കാറു പോലുമില്ലായിരുന്ന സ്വാതി… അവളുടെ ഭാവം കണ്ട് സ്തബ്ധനായ അൻഷുൽ പിന്നെയൊന്നും മിണ്ടാനാകാതെ തന്റെ ഭാര്യ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് നടന്നു പോകുന്നത് നോക്കിയവിടെ കിടന്നു…

മൈലാഞ്ചിയിട്ട അവളുടെ കൈകൾ കൊണ്ട് വാതിലടച്ചപ്പോൾ തന്റെ പ്രിയപ്പെട്ട എന്തോ ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതു പോലെ അവനു തോന്നി… അവന്റെ കൺകോണിൽ കണ്ണുനീർ ഉരുണ്ടു കൂടിയെങ്കിലും താഴേക്കു വീഴാൻ മടിപിടിച്ചു കൊണ്ടത് പീലികളിൽ തങ്ങി നിന്നു… അവൻ മുകളിലേക്ക് നോക്കി എന്തോ പിറുപിറുത്തു കൊണ്ട് മെല്ലെ മെല്ലെ കണ്ണടച്ചു….

 

ശേഷം വെള്ളിയാഴ്ച രാവിലെ…

 

രാവിലെ 6 മണിക്ക് തന്റെ ഭാര്യയുടെ ശബ്‍ദം കേട്ട് അൻഷുൽ ഉറക്കമുണർന്നു.. അവൻ കണ്ണു തുറന്നപ്പോഴേക്കും അവൾ സോണിയമോളെയും വിളിച്ചുണർത്തി എഴുന്നേൽപ്പിച്ച് വാതിൽക്കൽ എത്തിയിരുന്നു.. തന്റെ ഭാര്യയെ ഒന്നു രണ്ടു നിമിഷമങ്ങനെ കണ്ട അൻഷുൽ പാതി ഉണർവിലും ശെരിക്കും ഞെട്ടി… ആ പുലർച്ചെ തന്നെ അവന്റെ ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി… സ്വാതി മുറിയിൽ നിന്നും പോയിട്ടും അവന് ആ കാഴ്ച തന്നിലുണ്ടാക്കിയ ഞെട്ടലിൽ നിന്നും പുറത്തേക്കു വരാൻ കഴിഞ്ഞില്ല….

അവന്റെ ഭാര്യ കല്യാണ സാരി പോലെ ഡിസൈനിലുള്ള അല്പം കട്ടിയുള്ള ഒരു സാരിയാണ് ഉടുത്തിരുന്നത്… ആ സാരി പൊക്കിളിൽ നിന്നും മൂന്നിഞ്ചു താഴ്ത്തി അടിവയറിലെ രോമങ്ങൾ വരെ ദൃശ്യമാക്കുന്ന വിധമായിരുന്നു

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025