Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22

 

അൻഷുലപ്പോൾ അവിടെ നടക്കാൻ പോകുന്നതെന്താണെന്ന് അറിയാതെ ഭയന്നു കൊണ്ട് ഒന്നും മിണ്ടാനാവാതെ ആ ഓയിൽ ബോട്ടിലും കയ്യിൽ പിടിച്ചു കൊണ്ട് അവരിൽ നിന്നും കുറച്ച് മാറി തന്റെ വീൽചെയറിലിരുന്നു… ആ വലിയ സോഫയിൽ തന്റെ പതിവ്രതയായ ഭാര്യ മുകൾ ഭാഗത്ത് ബ്ലൗസ് മാത്രമണിഞ്ഞു കൊണ്ട് (അതും ഇറക്കി വെട്ടിയ ഡിസൈനിലുള്ള ബ്ലൗസ്) അവളുടെ നഗ്നമായ തോളും വയറും ഇടുപ്പുമെല്ലാം കാട്ടിക്കൊണ്ട് കമിഴ്ന്നു കിടക്കുന്നത് അൻഷുലിന് തികച്ചും ആവിശ്വാസനീയമായൊരു കാഴ്ചയായിരുന്നു…

 

അവളുടെ പുറകുവശം മുകളിലേക്ക് ഏതാണ്ട് മുഴുവനായി നഗ്നമായിരുന്നു… അവളണിഞ്ഞിരുന്ന ആ സിൽക്ക് ബ്ലൗസിന്റെ നാട മാത്രമായിരുന്നു അതിനിടയിൽ ആകപ്പാടെ ഉണ്ടായിരുന്ന തുണിക്കഷ്ണം… ആ സാരിയിൽ അവളുടെ തുടുത്ത ചന്തിയുടെ മുഴുപ്പ് നല്ലതു പോലെ എടുത്തു കാട്ടുന്നുണ്ടായിരുന്നു… തോളിൽ നിന്നും അഴിച്ചിട്ട ആ സാരിയുടെ അറ്റം സോഫയിൽ നിന്ന് തറയിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു…

 

ജയരാജ്‌ ചെന്ന് സ്വാതിയുടെ തുടയ്ക്കടുത്തായി ആ സോഫയിൽ ഇരുന്നു… എന്നിട്ട് അൻഷുലിനോട് ആ ഓയിൽ ബോട്ടിലുമായി തന്റെ അടുത്തേക്ക് വരാൻ പറഞ്ഞു… അവൻ അതുമായി അൽപ്പം വിറയ്ക്കുന്ന കൈകളോടു കൂടി അയാളുടെ അടുത്തേക്ക് നീങ്ങി…

 

ജയരാജ് : ”അൻഷു, ഞാൻ പറയുമ്പോൾ നീയതിൽ നിന്ന് അൽപ്പം എണ്ണ എന്റെ കൈയിൽ ഒഴിക്കണം കേട്ടോ..”

 

എന്നിട്ടയാൾ അൻഷുലിന്റെ നേർക്ക് കൈ വലതു കൈ നീട്ടി…

അൻഷുലാ ബോട്ടിൽ തുറന്ന് ജയരാജിന്റെ കൈക്കുമ്പിളിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തിട്ട്  എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിച്ചു കൊണ്ട് തന്റെ വായിൽ വന്ന ഉമിനീരിറക്കി.. ജയരാജ് ആ എണ്ണ അതു പോലെ സ്വാതിയുടെ നഗ്നമായ തോളിലേക്ക് ഒഴിച്ചു… എന്നിട്ട് തന്റെ കറുത്ത പരുക്കൻ കൈകളിൽ അതു തേച്ച് പിടിപ്പിച്ചിട്ട് അവളുടെ ശരീരത്തിൽ സ്പർശിച്ചു… പതിയെ അവളുടെ നഗ്നമായ പുറത്തൊക്കെ ആ എണ്ണയെ പടർത്തി…

 

തന്റെ ഭാര്യയുടെ വെളുത്തതും മിനുസമാർന്നതുമായ പുറത്തും, ഇടുപ്പിലുമെല്ലാം ജയരാജ്‌ അയാളുടെ വലിയ കൈ കൊണ്ട് മെസ്സേജ് ചെയ്യാൻ തുടങ്ങുന്നത് അൻഷുലറിഞ്ഞു… ഇതെല്ലാം നടക്കുമ്പോഴും അവിടെ ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കിക്കൊണ്ട് കിടന്ന തന്റെ ഭാര്യയെ അവൻ നിസ്സംഗതയോടെ നോക്കി… മറ്റൊരാൾ തന്റെ ദേഹത്ത് സ്പർശിക്കുന്നതിന്റെ ഒരു അസ്വസ്ഥതയോ വിഷമമോ അവളുടെ മുഖത്തില്ലായിരുന്നു… അവന്റെ ചിന്തകൾ ‘എന്തു കൊണ്ട് അയാൾക്ക് പകരം തന്നോട് മസാജ് ചെയ്തു കൊടുക്കാനാവൾ ആവശ്യപ്പെട്ടില്ല..? തന്റെ കാലിനല്ലേ തളർച്ചയുള്ളത്.. കൈകൾക്ക് വല്ല്യ കുഴപ്പമില്ലല്ലോ.. എങ്കിലും ജയരാജേട്ടന്റെ കൈകൾ തന്നെക്കാൾ ബലമുള്ളതല്ലേ.. അതു കൊണ്ട് ചിലപ്പോൾ മസാജിന് അത്രയും ബലം കൊടുത്താലേ ഫലം കാണുകയുള്ളു…’ എന്നായിരുന്നു…

 

അവന്റെ ആ ചിന്തകൾക്ക് തടസം വീണത് പതിയെ അവളിൽ നിന്ന് ചെറിയ ശബ്ദങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ്… രാവിലെ താൻ കേട്ട അതേ പോലെയുള്ള ശബ്ധങ്ങളാണ് ഇപ്പോഴവളുടെ വായിൽ നിന്നും വന്നു കൊണ്ടിരുന്നത്…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025