Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 24

പ്രതികരിക്കാനാവുന്നില്ലെങ്കിലും അതാസ്വദിച്ചു കൊണ്ട് സ്വാതിയും അവിടെ നിന്നു കൊണ്ട് അൻഷുലിന് കറികൾ വിളമ്പിക്കൊടുക്കുകയായിരുന്നു… സോണിയമോളെങ്ങാനും പുറകോട്ട് നീങ്ങി ചെരിഞ്ഞു നോക്കിയാൽ മാത്രമേ അവരുടെ പരിപാടി കാണാൻ കഴിയുകയുള്ളൂ.. എങ്കിലും കൂടുതൽ നേരം നിന്ന് വഷളാക്കണ്ട എന്നു വിചാരിച്ച് ജയരാജ്‌ പിന്നെ കൈ മാറ്റിയപ്പോൾ സ്വാതിയും കസേരയിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി..

 

ഭക്ഷണത്തിനുശേഷം ജയരാജും അൻഷുലും വീണ്ടും TV കാണാൻ തുടങ്ങിയപ്പോൾ സ്വാതി എഴുന്നേറ്റ് പാത്രങ്ങളെല്ലാം കഴുകി വച്ചു.. എന്നിട്ട് അവരോടൊപ്പം ചെന്നിരുന്ന് TV കാണാൻ തുടങ്ങി.. സോണിയമോൾ കുഞ്ഞുവാവയെ കളിപ്പിച്ചു കൊണ്ടിരുന്നു.. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ അൻഷുലിനോട്…

 

സ്വാതി: “സമയം ഒരുപാടായി, ഇനി ചെന്നു കിടന്ന് ഉറങ്ങു അൻഷൂ.. വാ ഞാൻ കൊണ്ടാക്കാം.. സോണിയമോളെ, വാ.. വന്നു കിടന്നുറങ്ങ്‌.. നാളെ പോവണ്ടേ..”

 

അൻഷുൽ: “ശരി സ്വാതി.. ഗുഡ് നൈറ്റ് ജയരാജേട്ടാ..”

 

ജയരാജ്‌ (പുഞ്ചിരിയോടെ): “ഗുഡ് നൈറ്റ് അൻഷു..”

 

സ്വാതി അൻഷുലിനെ വീൽചെയറിൽ തള്ളിക്കൊണ്ടു പോകുബോൾ അവളുടെ ചന്തിയുടെ മുഴുപ്പ് കണ്ടിട്ട് ജയരാജ് അയാളുടെ കുണ്ണയെ പതിയെ തലോടിക്കൊണ്ട് സോഫയിലിരുന്നു…

 

അൻഷുലിനെ കിടത്തിയ ശേഷം സോണിയമോളും വന്ന് തന്റെ അച്ഛന്റെ കൂടെ കിടന്നു.. ഇരുവരെയും കിടത്തി ഗുഡ് നൈറ്റ് പറഞ്ഞതിനു ശേഷം സ്വാതി അവരുടെ മുറിയുടെ ലൈറ്റ് ഓഫ് ചെയ്തിട്ട് കതക് ചാരി പുറത്തേയ്ക്ക് നടന്നു…

 

അവിടെ സോഫയിലിരിക്കുന്ന ജയരാജിനെ നോക്കി സ്വാതി തലമുടിയൊന്ന് അഴിച്ച് മുകളിലേയ്ക്ക് ചുറ്റിക്കെട്ടിയിട്ട് ആ ഷർട്ടിന്റെ മുകളിലൂടെ മുഴച്ചു നിൽക്കുന്ന തന്റെ സമൃദ്ധമായ മുലകളുടെ മുഴുപ്പ് കാണിച്ചുകൊണ്ട് അയാളോട് ചോദിച്ചു…

 

സ്വാതി: “ഏട്ടാ, ഉറങ്ങണ്ടേ?..”

 

ജയരാജ്‌: “ഉം.. ഉറങ്ങാമല്ലോ പെണ്ണേ…”

 

അയാളെഴുന്നേറ്റ് TV ഓഫ് ചെയ്തിട്ട് സ്വാതിയെ ഇടുപ്പിലൂടെ കൈ ചുറ്റിപ്പിടിച്ചു കൊണ്ട് നടന്നു… രണ്ടു പേരും നവവധൂവരൻമാരെ പോലെ അവരുടെ കിടപ്പുമുറിയിലേക്കു കയറി…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025