Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 24

 

എന്നിട്ട് വീണ്ടും തൊട്ടിലിനടുത്ത് വന്ന് അവിടെ കിടക്കുന്ന തന്റെ കുഞ്ഞിന്റെ അരികിൽ വന്നു നോക്കി.. മോളപ്പോഴേക്കും വീണ്ടുമുറങ്ങാൻ തുടങ്ങിയിരുന്നു.. അതു കണ്ട് അൻഷുൽ തന്റെ വീൽചെയറിൽ നിന്നും പതിയെ പൊങ്ങിയെഴുന്നേറ്റ് ഒരു വിധത്തിലാ കട്ടിലിലേക്കു കയറി കിടന്നു.. കിടന്നപ്പോൾ ആ ബെഡ്ഡിലെ തലയണയിൽ നിന്ന് സ്വാതിയുടെ വിയർപ്പിന്റെ മണം അവനറിയാൻ കഴിഞ്ഞു… അതുമാസ്വാധിച്ചു കൊണ്ട് അവൻ കുഞ്ഞിന്റെ ഭാഗത്തേക്ക് ചെരിഞ്ഞു കിടന്നു കൊണ്ട് കണ്ണടച്ചു കിടന്നു.. ആ പതുപതുത്ത മെത്തയിൽ കിടന്നപ്പോളവൻ മനസ്സിൽ വിച്ചിരിച്ചു…

 

‘വെറുതെയല്ല സ്വാതിയിപ്പോൾ വൈകി എഴുന്നേൽക്കുന്നത്.. ഈ കിടക്കയിൽ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നുകയേയില്ല.. വല്ലാത്ത സുഖം…‘

 

അവനങ്ങനെ പലതും ചിന്തിച്ചുകൊണ്ട് അവിടെ കിടന്ന് നല്ല സുഖമായിട്ടൊന്നുറങ്ങി… അൻഷുലിന്റെ ഒരു കയ്യപ്പോൾ പാന്റിനകത്ത് അവന്റെ തളർന്നു കിടക്കുന്ന ലിംഗത്തിനു മേലെ ആയിരുന്നു……

 

– തുടരും…

 

Yours,

ടോണി

 

എന്നെയീ കഥ തുടരാൻ അറിഞ്ഞു സഹായിക്കുന്ന Ramesh Babu ചേട്ടന് ഒരായിരം നന്ദി അറിയിക്കുന്നു… ❤️❤️❤️

 

•°• Special thanks to വേണു for giving the ‘dress delivery’ idea.. 😊👍 •°•

 

Stay Safe.. Enjoy the Stories…

View post on imgur.com

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025