Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 24

 

അവിടെ ജയരാജിന്റെ അലമാര തുറന്ന് കിടക്കുന്നത് കണ്ട അൻഷുൽ അങ്ങോട്ട് ചെന്ന് അകത്തേക്ക് നോക്കിയപ്പോൾ, അവന് തന്റെ രക്തം ചൂടുപിടിക്കുന്നതു പോലെ തോന്നി… അവിടെ സ്വാതിയുടെ പുതിയ ബ്രായും, പാന്റിയുമെല്ലാം ഉണ്ടായിരുന്നു… എല്ലാം ചെറുതും പല പല ഡിസൈനിലും ഉള്ളവ… അതിന്റെ താഴെയായി ജയരാജിന്റെ ബനിയനുകളും അടിവസ്ത്രങ്ങളും മടക്കി വെച്ചിട്ടുണ്ടായിരുന്നു.. കുറച്ചു നാളായി ജയരാജിന്റെയും സ്വാതിയുടെയും വസ്ത്രങ്ങളെല്ലാം ആ ഒരു പുതിയ അലമാരയിൽ തന്നെയാണ് വെക്കുന്നത്.. കഴുകി ഉണക്കാൻ ഇടുന്നത് ആ മുറിയുടെ ജന്നൽ ബാൽക്കണിയിലും.. അൻഷുൽ ഒരിക്കൽ അതിനെപ്പറ്റി ചോദിച്ചപ്പോൾ സ്വാതി പറഞ്ഞു, അതാണ് മടക്കി വെക്കാൻ എളുപ്പമെന്ന്… അൻഷുൽ പിന്നെ വീൽചെയർ ഉരുട്ടി കുഞ്ഞുമോളുടെ തൊട്ടിലിന്റെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ അവിടെ…

 

കട്ടിലിന്റെ അടിയിൽ എന്തോ ഒരു വസ്ത്രം കിടക്കുന്നതവൻ കണ്ടു.. മുറിയിലെ ട്യൂബ്ലൈറ്റിന്റെ വെട്ടത്തിൽ അവനത് എന്താണെന്ന് മനസ്സിലായി.. സ്വാതിയുടെ പുതിയ പാന്റിയായിരുന്നു അത്‌… അതവിടെ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു…

 

അൻഷുൽ മനസ്സിൽ വിചാരിച്ചു, അവൾ ചിലപ്പോൾ ഡ്രസ്സ് മാറിയപ്പോൾ അതവിടെ അഴിച്ചിട്ടതാകാമെന്ന്.. മോളുടെ കാര്യത്തിൽ ടെൻഷൻ ആയതുകൊണ്ട് തിടുക്കത്തിൽ സാരിയുടുത്തപ്പോൾ അതവിടെ നിന്നും എടുത്തു മാറ്റാൻ മറന്നുപോയതായിരിക്കും…

 

അവനൊന്നു പതിയെ കുനിഞ്ഞ് കട്ടിലിന്റെ അടിയിൽ നിന്നും അതെടുത്ത് നോക്കി.. ആ പുതിയ പാന്റിയുടെ രൂപം കണ്ട് അവന് എന്തോ ചില വികാരങ്ങൾ തോന്നി… പ്രത്യേകിച്ച് അതിൽ അവളുടെ തുടകളുടെ സംഗമസ്ഥാനം വരുന്നിടത്തായിട്ട് വല്ലാത്ത നനവും അല്പം ഉണങ്ങിപ്പിടിച്ചിരിക്കുന്ന പശപശപ്പായ ചില ഭാഗങ്ങളവൻ കണ്ടു… അൻഷുലതിൽ ഒരു വിരൽ കൊണ്ടു തൊട്ടു നോക്കി…

 

അതിൽ നിന്ന് ഒരു പ്രത്യേക ഗന്ധം ഉയരുന്നുണ്ടായിരുന്നു.. അത് സ്വാതി ഇടയ്ക്കിടക്ക് തന്റെ അരികിലേക്ക് വരുമ്പോൾ ഉണ്ടാവാറുള്ള അതേ ഗന്ധമാണെന്ന് അൻഷുൽ തിരിച്ചറിഞ്ഞു… അവൻ യാന്ത്രികമായി അതെടുത്ത് തന്റെ മൂക്കിനടുത്തേയ്ക്ക് കൊണ്ടുവന്ന് ഒന്ന് മണത്തുനോക്കി…

 

‘ഹാ…….ഹ്… എന്തൊരു ഗന്ധമാണ് ഇതിന്… എന്തോ പോലൊക്കെ തോന്നുന്നു…‘

 

മനസ്സിലാത്തോർത്തു കൊണ്ട് അൻഷുലാ ഗന്ധം വീണ്ടും തന്റെ നാസികയ്ക്കുള്ളിലേക്ക് വലിച്ചെടുത്തു… അവന്റെ അരക്കെട്ടിൽ ചലനമൊന്നും ഉണ്ടായില്ലെങ്കിലും ഉള്ളിൽ വല്ലാത്തൊരു വികാരത്തള്ളൽ ഉണ്ടായിരുന്നു… അതും തന്റെ സ്വന്തം ഭാര്യയുടെ തന്നെ രഹസ്യഭാഗത്തിലെ ഗന്ധമേറ്റപ്പോൾ… സത്യത്തിൽ ജയരാജിന്റെ ലിംഗത്തിലെ കാമരസങ്ങൾ ഒഴുകിയത് ആയിരുന്നു അതിൽ മുഴുവനായും തുടച്ചു വച്ചിരുന്നത്… അതിൽ സ്വാതിയുടെ പൂറിന്റെ ഗന്ധം അലിഞ്ഞു ചേർന്നിരുന്നു എന്നു മാത്രം… ഒന്നു കൂടി അതൊന്നു മണത്തിട്ട് അൻഷുൽ ആ പാന്റി കൊണ്ടു ചെന്ന് അവിടെയുള്ള ബക്കറ്റ് തുറന്ന് അലക്കാനുള്ള തുണികളുടെ കൂട്ടത്തിലിട്ടു..

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025