Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28

 

കുഞ്ഞുമോളെ അൻഷുലിന്റെ മടിയിൽ ഇരുത്തി. സോണിയമോളുടെ കൈയ്യും പിടിച്ച് ജയരാജ് നടന്നു..
ആ മാളിന്റെ വാതുക്കൽ എത്തിയതും അതിന്റെ വലുപ്പം കണ്ട് അൻഷുൽ അന്തിച്ച് ഇരുന്നു പോയി.. അത്ര ഗംഭീരമായ മാൾ ആയിരുന്നു അത്.. വിനോദോപാധികൾക്ക് വേണ്ട എല്ലാ സ്ഥാപനങ്ങളും അതിനകത്ത് ഉണ്ടായിരുന്നു..

 

അവർ ഒരു തുണിക്കടയിൽ കയറി
ആദ്യം തന്നെ സോണിയമോൾക്ക് ഒരു പുതിയ പട്ടുപാവാട സെലക്ട് ചെയ്തു വാങ്ങിച്ചു.. അതു കഴിഞ്ഞ് സ്വാതിയും സോണിയമോളുമായി ഇന്നർവെയർ ഭാഗത്തേയ്ക്ക് പോയി.. അവൾ അവിടെ കുറച്ച് നേരം എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു.. ജയരാജ് ഇങ്ങ് അൻഷുലിന് വേണ്ടി നല്ലൊരു ഷർട്ട് തിരഞ്ഞുകൊണ്ടിരുന്നു..

 

അൻഷുൽ: “വേണ്ട ജയരാജേട്ടാ, എനിക്ക് ഇപ്പോൾ ഷർട്ടൊന്നും വേണ്ട.. കഴിഞ്ഞ മാസമല്ലെ കുറച്ച് ടി-ഷർട്ടുകൾ വാങ്ങിത്തന്നത്?. അതൊക്കെ മതി..”

 

ജയരാജ്: “അത് പറ്റില്ല അൻഷു.. ഞാൻ വാങ്ങിത്തരുമ്പോൾ വേണ്ട എന്ന് പറയരുത്, കേട്ടോ.. ഹ ഹ..”

 

സെയിൽസ്മാൻ ഓരോ ഉടുപ്പുകളും എടുത്ത് പുറത്തിട്ടുകൊണ്ടിരുന്നു. അവർ രണ്ടുപേരും അത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവർ സ്വാതിയുടെ വിളി കേട്ടത്..

 

സ്വാതി: “ഏ.. ഏട്ടാ..”

 

അപ്പോൾ അവളുടെ വിളി കേട്ട് രണ്ടു പേരും ഒരുപോലെ തിരിഞ്ഞ് നോക്കി.. അപ്പോഴേക്കും സ്വാതി അത്‌ തിരുത്തി വിളിച്ചു..

 

സ്വാതി: “ജയരാജേട്ടാ.. ഒന്നിങ്ങ് വരാമോ പ്ലീസ്..?”

 

ജയരാജ് അവളുടെ അടുത്തേയ്ക്ക് പോയി.. അൻഷുൽ ജയരാജ് പോകുന്നത് നോക്കി ഇരുന്നു.. അവനെന്തോ പെട്ടെന്ന് വല്ലാതെയായി.. ‘എന്തിനാണ് സ്വാതി അവളുടെ അടിവസ്ത്രങ്ങൾ തിരെഞ്ഞെടുക്കുന്നതിനിടയിൽ ജയരാജേട്ടനെ വിളിക്കുന്നത്?.. ചിലപ്പോൾ ഒരുപക്ഷേ അതിനൊക്കെ വില കൂടുതൽ ഉള്ളതു കൊണ്ട് അനുവാദം ചോദിക്കാൻ ആയിരിക്കും..’ അവൻ ചിന്തിച്ചു..

 

സ്വാതി അപ്പോൾ തന്ത്രപൂർവം സോണിയമോളെ അവിടെ നിന്ന് ഒഴിവാക്കി..

 

സ്വാതി: “മോളു വേഗം അച്ഛന്റെ അടുത്തേയ്ക്ക് ചെല്ല്.. അവിടെ ആരും ഇല്ലല്ലോ, അച്ഛനും കുഞ്ഞുമോളും തനിച്ചാ അവിടെ..”

 

സോണിയാ: “ഉം ശരി അമ്മാ..”

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025