Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28

 

കുറച്ചു കഴിഞ്ഞ് അകത്ത് അവൻ തന്റെ മകളെ ഗൃഹപാഠത്തിൽ സഹായിക്കുമ്പോഴും, അവന്റെ മനസ്സ് മറ്റെവിടെയോ വ്യാപൃതമായിരുന്നു..

 

ഏകദേശം 20 മിനിറ്റിനു ശേഷം അവൻ വീണ്ടും ഹാളിലേക്ക് ഒന്ന് വെള്ളം കുടിക്കാനായി വന്നു.. അവരെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നതു കൊണ്ട് അവന്റെ തൊണ്ട വരണ്ടുപോയതിനാൽ എന്ന കാരണവും ഉണ്ടായിരുന്നു.. പക്ഷേ അവൻ പുറത്തിറങ്ങിയപ്പോൾ അവിടെ സോഫയിൽ ആരെയും കണ്ടില്ല.. പിന്നെ അവൻ ജയരാജിന്റെ മുറിയിലേക്ക് നോക്കി, ആ വാതിൽ ചെറുതായി തുറന്ന് കിടക്കുന്നത് കണ്ടു.. അവിടെ അകത്തു നിന്നും തന്റെ ഭാര്യയുടെ പൊട്ടിചിരിയും അവൻ കേട്ടു..

 

”ഹാഹഹഹ..”

 

അവന്റെ ഹൃദയമിടിപ്പ് വീണ്ടും വർദ്ധിച്ചു.. അവനാ വാതിലിനടുത്തേക്ക് നോക്കി.. പക്ഷേ ആ ചാരിയ കതകിന്റെ അടുത്തെങ്ങും അവന് സ്വാതിയെ കാണാൻ പറ്റിയില്ല.. അവളവിടെ ഉണ്ടായിരുന്നില്ല.. അവളുടെ വളകളും പാദസ്വരങ്ങളും ഇളകുന്ന ശബ്ദം കൂടി കേട്ടപ്പോൾ അവൻ പതിയെ ആ വാതിലിനടുത്തേക്ക് അല്പം നീങ്ങി ഒന്നു നോക്കാൻ വേണ്ടി ശ്രെമിച്ചു.. അപ്പോഴേക്കും ആ മുറിയിൽ നിന്ന് വരുന്ന ശബ്ധം അല്പം നിലച്ചിരുന്നു.. അവൻ കുറച്ച് മിനിറ്റ് നിശബ്ദമായി വാതിലിനടുത്തേക്ക് തന്നെ നോക്കി, എന്നിട്ട് പിന്നെ ഒരു നെടുവീർപ്പിട്ടുകൊണ്ട് തിരികെ അടുക്കളയിലേക്ക് പോകാൻ തുടങ്ങവേ, വീണ്ടും അവളുടെ പാദസ്വരങ്ങളുടെ ശബ്ദം അവൻ കേൾക്കാൻ തുടങ്ങി..

 

പിന്നെയുമവന് അസ്വസ്ഥത തോന്നിത്തുടങ്ങി.. അവൻ വീൽചെയർ തിരിച്ചുകൊണ്ട് വീണ്ടും വാതിലിനടുത്ത് നീങ്ങാൻ തുടങ്ങി.. അവൻ കുറച്ച് നിമിഷങ്ങൾ എന്തോ ആലോചിച്ചിട്ട്, മുന്നോട്ടു നീങ്ങി ചെറുതായി തുറന്നു കിടന്ന ആ വാതിലിലൂടെ ജയരാജിന്റെ കിടപ്പുമുറിയിലേക്കു നോക്കി…

 

അപ്പോഴേക്കും അവന്റെ ശ്വാസം കനത്തതും വേഗതയുള്ളതുമായി മാറിയിരുന്നു.. അവിടെയുള്ള കട്ടിലിന്റെ ഒരു ഭാഗവും അതിനടുത്തുള്ള തറയും മാത്രമേ അവന് കാണാൻ കഴിഞ്ഞുള്ളു.. അവിടെ തറയിൽ ജയരാജിന്റെ ഷർട്ടും പാന്റും കിടക്കുന്നത് അൻഷുൽ കണ്ടു.. അവനതിലേക്കു ഒന്നു സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കെ അവനാ കട്ടിലിൽ നിന്ന് താഴേക്ക് ഒരു കഷണം തുണി തൂങ്ങിക്കിടക്കുന്നതും ശ്രെദ്ധയിൽ പെട്ടു…

 

ഒരു അടി മാത്രം താഴേക്ക് തൂങ്ങിക്കിടക്കുന്നതിനാൽ ബാക്കിയുള്ളത് കട്ടിലിലും, പുതപ്പിനടിയിലുമായി മറഞ്ഞ് ഇരിക്കുന്നത് കൊണ്ട് ആ തുണി എന്താണെന്ന് അവന് ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല.. എങ്കിലും അത്‌ അൽപ്പം മുൻപ് സ്വാതി ധരിച്ചിരുന്ന സാരി പോലെ അവനു തോന്നി.. കട്ടിലിലെ പുതപ്പ് ഇടയ്ക്കിടയ്ക്ക് മുകളിലോട്ടും, താഴോട്ടുമായി ചെറുതായി നീങ്ങിക്കൊണ്ടിരുന്നു.. അൻഷുൽ വളരെ ഉത്കണ്ഠാകുലനായിത്തീർന്നു..

 

ഒരു 5 സെക്കന്റ് കഴിഞ്ഞപ്പോൾ ആ പുതപ്പിനുള്ളിൽ നിന്ന് ഒരു വെളുത്ത കാൽ പുറത്തേയ്ക്ക് വരുന്നത് അൻഷുൽ കണ്ടു.. ആ കാലിന്റെ വിരലിൽ ഭംഗിയായി നെയിൽ പോളീഷ് ചെയ്തിരുന്നു.. അത് വീണ്ടും ആ പുതപ്പിനുള്ളിലേക്ക് തിരിച്ചുപോയി.. കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും അത് പുതപ്പിൽ നിന്ന് പുറത്തേക്കിറങ്ങി വന്നു.. എന്നാൽ ഇത്തവണ ആ വെളുത്ത കാലിനു മുകളിലായി ഒരു കറുത്ത കാൽ കൂടി ഉണ്ടായിരുന്നു.. അൻഷുലിന്റെ തൊണ്ട വീണ്ടും വരണ്ടുണങ്ങാൻ തുടങ്ങി.. അവന്റെ ശരീരം ചെറുതായി വിറയ്ക്കാനും തുടങ്ങി…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025