Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26

 

അതു കേട്ട സ്വാതി ഒന്നു ചെറുതായി ഞെട്ടിക്കൊണ്ട് അയാളുടെ ദേഹത്ത് നിന്നു മാറി എഴുന്നേറ്റു… ജയരാജ് മറുപടി പറഞ്ഞു..

 

ഇയരാജ്: “അയ്യോ ആണോ.. ആ ശരി, ഞാനവളെ വിളിക്കാം..”

 

എന്നിട്ട് അവളുടെ അടുത്തേക്ക് തിരിഞ്ഞുകൊണ്ട്..

 

ജയരാജ്: “സ്വാതീ.. എടീ സ്വാതീ!!.. എഴുന്നേൽക്ക്.. ദേ അൻഷുൽ നിന്നെ വിളിക്കുന്നു.. ഒന്ന് ചെന്ന് നോക്ക്..”

 

ജയരാജ് അവളെ വിളിക്കുന്നതു പോലെ അഭിനയിച്ചുകൊണ്ട് അവളോട് പുഞ്ചിരിച്ചുകൊണ്ട് കണ്ണിറുക്കി കാട്ടി… സ്വാതി (എന്നാൽ തിരിച്ച് ചിരിക്കാതെ) വേഗത്തിൽ അവളുടെ ബ്രാ എടുത്തു ധരിച്ച്, ജയരാജിനോട് അതിന്റെ ഹുക്ക് ഇടാൻ ആഗ്യം കാണിച്ചു… അയാളത് ചെയ്തു.. എന്നിട്ടവൾ അലമാര തുറന്ന് ജയരാജ് വാങ്ങിക്കൊടുത്ത പാന്റിയും ഒരു പാവാടയും, ഒരു ചെറിയ ടി-ഷർട്ടും വേഗം പുറത്തെടുത്ത് അത് ധരിച്ചു…

 

അവൾ ആ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുമ്പോൾ അവളുടെ കണങ്കാലിൽ നിന്ന് കൊലുസിന്റെ ശബ്ദം അൻഷുലിന് ചെറുതായി പുറത്ത് കേൾക്കാമായിരുന്നു.. അവൾ ഉണർന്നെങ്കിൽ എന്തുകൊണ്ടാണ് അവൾ സ്വയം മറുപടി നൽകാത്തതെന്നും എന്തിനാണ് കിടപ്പുമുറിയിൽ നിന്ന് പുറത്തുവരാൻ ഇത്രയധികം സമയം എടുക്കുന്നത് എന്നും അവൻ ചിന്തിച്ചു… എങ്കിലും അവന്റെ തല അപ്പോൾ നല്ലതു പോലെ വേദനയെടുക്കുന്നുണ്ടായിരുന്നു…

 

താമസിയാതെ സ്വാതി വാതിൽ തുറന്ന് പുറത്തിറങ്ങി.. അൻഷുൽ സന്തോഷത്തോടെ അവളെ നോക്കി.. അതോടൊപ്പം അവന്റെ കണ്ണുകൾ യാന്ത്രികമായി ആ മുറിക്കുള്ളിലേക്കും ഒന്നു ചെന്നു…

 

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അവർ യഥാക്രമം ധരിച്ചിരുന്ന സ്വാതിയുടെ ആ സാരിയും, ജയരാജിന്റെ ഷോർട്ട്സും കട്ടിലിന്റെ താഴെയായി അഴിച്ചിട്ടിരിക്കുന്നത് അൻഷുലിന് കാണാൻ കഴിഞ്ഞു… ജയരാജിന്റെ ഷോർട്ട്സിനടുത്ത് കിടക്കുന്ന വളരെ ചെറിയ ഒരു തുണിയും അവൻ ശ്രദ്ധിച്ചു… അവനത് എന്താണെന്ന് ശരിയായി മനസ്സിലാക്കുന്നതിനുമുമ്പ് സ്വാതി പുറത്തിറങ്ങി വാതിലടച്ചു… മുറിയുടെ അരണ്ട വെളിച്ചത്തിൽ അവന് തോന്നിയത് ആ തുണി തന്റെ ഭാര്യയുടെ സാരിയുടെ നിറത്തിലുള്ള ഒരു ചെറിയ തുണി ആണെന്ന് മാത്രമാണ്…

 

https://i.imgur.com/QN1Jxxm.jpg

 

സത്യത്തിൽ അത്‌ ജയരാജ് അവളിൽ നിന്നും ഊരി മാറ്റിയ അവളുടെ നനഞ്ഞ പാന്റി ആയിരുന്നു.. അതിനടുത്തായി ജയരാജിന്റെ അണ്ടർവെയറും… ജയരാജാ സമയവും തുണി ഒന്നുമില്ലാതെ ആയിരുന്നു ആ പുതപ്പിനുള്ളിൽ കിടന്നത്…

 

സ്വാതി പുറത്തിറങ്ങി തലമുടിയൊന്നു ചുറ്റി കെട്ടിക്കൊണ്ട് തന്റെ ഭർത്താവിനോട് ചോദിച്ചു…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025