Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26

 

സ്വാതി: ”എന്താ അൻഷൂ?.. എന്താ പറ്റിയത്?..”

 

അവളുടെ ചോദ്യം സൗമ്യമായിരുന്നിട്ടും അൻഷുലിന് പെട്ടെന്ന് മറുപടി ഒന്നുമുണ്ടായിരുന്നില്ല… ഒന്നു കൂടി അവന്റെ മുഖത്തേക്ക് നോക്കിയിട്ട് സ്വാതി അവന്റെ മറുപടിക്കായി കാത്തുനിൽക്കാതെ വീൽചെയർ പിടിച്ച് ഉരുട്ടിക്കൊണ്ട് അവന്റെ കിടപ്പുമുറിയിലേക്ക് നടക്കാൻ തുടങ്ങി.. പോകുന്നതിനിടയിൽ അൻഷുൽ പതിയെ സംസാരിക്കാൻ തുടങ്ങി..

 

അൻഷുൽ: ”എന്താ എന്ന് അറിയില്ല സ്വാതി.. പക്ഷേ എനിക്ക് തീരെ സുഖം തോന്നുന്നില്ല.. വല്ലാത്തൊരു അസ്വസ്ഥത…”

 

അവർ മുറിയിലേക്കു പ്രവേശിച്ചു കഴിഞ്ഞ് സ്വാതി അവന്റെ കൈയുടെ പൾസ് പരിശോധിച്ചു.. എന്നിട്ട് അൻഷുലിന്റെ മുൻപിൽ അല്പം കുനിഞ്ഞ് നിന്നുകൊണ്ട് അവന്റെ നെറ്റിയിൽ കൈ വച്ച് നോക്കി.. പക്ഷെ അവനിൽ ചൂട് ഒന്നും അനുഭവപ്പെട്ടില്ല..

 

സ്വാതി: “എന്താ അൻഷൂ, ഒരു കുഴപ്പവും കാണുന്നില്ലല്ലോ? പിന്നെ എന്താ ഉണ്ടായെ?..”

 

അൻഷുൽ തന്റെ ഭാര്യയെ അടിമുടിയൊന്നു നോക്കി..

 

അവളുടെ മുടിയുടെ മുൻഭാഗം മുഖത്തെല്ലാം താറുമാറായി കിടക്കുന്നു.. അവൾ അൽപ്പം വിയർത്തിരിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു… പോരാത്തതിന് അവളിൽ നല്ല ക്ഷീണവും ഉള്ളതായി തോന്നി… വല്ലാത്തൊരു തരം മണം അവളുടെ ദേഹത്തു നിന്നും വരുന്നുണ്ടായിരുന്നു… ആ ടി-ഷർട്ടിനുള്ളിൽ അവളുടെ മുലകളുടെ പിളർപ്പ് നന്നായി വിടർന്നിരുന്നു… അവിടെയായി അൻഷുൽ കുറച്ച് പാടുകളും കണ്ടു… അവളുടെ മൃദുവായ വെളുത്ത ചാർമത്തിൽ എന്തിന്റെയോ കടിയേറ്റ് ചുവന്ന അടയാളങ്ങൾ പോലെ… തന്റെ ഭാര്യയുടെയാ മുഴുത്ത മുലകളിലെ ഇടയിലേക്കങ്ങനെ നോക്കുമ്പോൾ അൻഷുലിന്റെ ശ്വാസം പതിയെ കനത്തു വന്നു… തൊണ്ടയിലെ ഉമ്മിനീർ വരണ്ടുപോയി…

 

സ്വാതി മറുപടി കിട്ടാത്തതിനാൽ ഇപ്പോൾ ചെറിയ ദേഷ്യത്തോടെ അവനെ നോക്കി വീണ്ടും ചോദിച്ചു…

 

സ്വാതി: ”എന്താണ് സംഭവിച്ചത് അൻഷൂ?.. എന്താ ഒന്നും മിണ്ടാത്തെ?!..”

 

അൻഷുൽ അവളുടെ ശരീരത്തിലേക്ക് നോക്കുന്നത് നിർത്തിയിട്ട് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി വേഗം മറുപടി പറഞ്ഞു..

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025