Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26

 

ഇളം ചാര നിറമുള്ള ഒരു സുതാര്യമായ സാരിയും, മുൻവശത്ത് വള്ളി പോലെയുള്ള പുതിയ തരം ബ്ലൗസും ധരിച്ച്, സാരി അവളുടെ വയറിന്റെ പൊക്കിൾ ചുഴി കാണുന്ന വിധത്തിൽ അതിന്റെ 2 ഇഞ്ച് താഴെയായി ഉടുത്തു കൊണ്ട് ആണ് സ്വാതി ഇറങ്ങി വന്നത്… എന്നിട്ട് തിരികെ അൻഷുലിന്റെ അരികിൽ വന്ന് നിന്നുകൊണ്ട് അവനോട് പറഞ്ഞു..

 

സ്വാതി: ”ഞങ്ങളാ ഫങ്ക്ഷന് പോകുന്നു അൻഷു.. മക്കളെ നോക്കിക്കോണേ.. എന്തായാലും സോണിയമോളുടെ പനി വിട്ടിട്ടുണ്ട്, കുഞ്ഞുമോളും അവളുടെ ഒപ്പം കിടന്നോട്ടെ.. കുഞ്ഞുമോളുടെ പാൽകുപ്പിയും അവിടെ വെച്ചിട്ടുണ്ട്, അവൾ ഉണരുമ്പോൾ അവൾക്കാ പാല് കൊടുക്കണേ.. കുറച്ച് ഫ്രൂട്ട്സും ചോക്ലേറ്റും ഫ്രിഡ്‌ജിൽ ഉണ്ട്, സോണിയമോൾക്ക് വേണമെന്നു പറയുവാണേൽ അതെടുത്തു കൊടുക്കണം.. തണുപ്പു പോയിട്ട് മാത്രമേ കൊടുക്കാവൂ..”

 

അപ്പോഴേക്കും ജയരാജ് ഒരു നീല ജീൻസും, വെള്ള ഷർട്ടും ധരിച്ചുകൊണ്ട് വെളിയിലിറങ്ങി വന്നു.. എന്നിട്ട് സ്വാതിയുടെ അരികിൽ വന്ന് ജയരാജ് തന്റെ കൈ കൊണ്ട് അവളുടെ സുതാര്യമായ അരയ്ക്കു ചുറ്റുമൊന്നു വട്ടം പിടിച്ചു നിന്നു… അവിടേക്കു നോക്കിയ അൻഷുലിന്, സ്വാതിയുടെ അരക്കെട്ട് പഴയതിനേക്കാളും ഇപ്പോൾ അല്പം കൂടി ഒതുങ്ങിയിട്ടുണ്ടെന്ന് തോന്നി.. അവളുടെ വയറിന് ചുറ്റുമുണ്ടായിരുന്ന കൊഴുപ്പൊന്നും ഇപ്പോൾ കാണാനേയില്ല…

ഒന്നാമതേ അവളിപ്പോൾ വളരെ സുന്ദരിയാണ്.. അതോടൊപ്പം ഇത്തരത്തിൽ വണ്ണവും കൂടി കുറഞ്ഞുവരുന്നു… അവളുടെ കണ്ണുകളിൽ കാജൽ മഷി ശരിയായ രീതിയിൽ പ്രയോഗിച്ചതു കൊണ്ട് കണ്ണുകൾ വളരെ മോഹിപ്പിക്കുന്നതായി അവനു തോന്നി.. കഴുത്തിൽ നല്ല കട്ടിയുള്ള രണ്ട് സ്വർണ്ണമാലകളും ഉണ്ടായിരുന്നു.. അതോടൊപ്പം കാതിൽ വലിയ വൃത്താകൃതിയിലുള്ള കമ്മലുകളും… ചാര നിറമുള്ള ആ സാരി അവളുടെ പാൽ പോലത്തെ വെളുത്ത ചർമ്മത്തിന് നന്നായി ചേരുന്നുണ്ടായിരുന്നു.. അതവളെ വളരെ സെക്സിയായി തോന്നിപ്പിച്ചു… അവളുടെ ചുണ്ടിലെ ഇരുണ്ട ലിപ്സ്റ്റിക്ക് കണ്ടപ്പോൾ അൻഷുലിന്റെ ഉള്ളിലൊരു മാനസിക സ്വാധീനം ചെലുത്തി.. ചുവപ്പും പിങ്കും ഒഴികെയുള്ള ഒരു നിറത്തിൽ അവളുടെ ചുണ്ടുകൾ പൊതിഞ്ഞത് അവനിപ്പോൾ ആദ്യമായിട്ടാണ്  കാണുന്നത്… ഇങ്ങനെ പോയാൽ സ്വാതിയെ വേണേൽ വല്ല മോഡലിങ്ങ്‌ കാരും വലിയ offers ഒക്കെ പറഞ്ഞ് ഏറ്റെടുക്കുമെന്നു വരെ അൻഷുലിനു തോന്നിപ്പോയി… ഇരുവരും അൻഷുലിന്റെ അടുത്തെത്തിയപ്പോൾ അവൻ ഇവയെക്കുറിച്ചെല്ലാം ചിന്തിക്കുകയായിരുന്നു…

 

സ്വാതി: ”അൻഷൂ!.. ഞാൻ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചോ?”

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025