Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30

“ഇല്ല, അച്ഛൻ കഴിച്ചു കാണില്ല അമ്മാ..”

സ്വാതി മോളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്മ് ശരി മോളെ.. അമ്മ ഈ കവറിനകത്ത് ഹൈദരാബാദ് ബിരിയാണി വാങ്ങിയിട്ടുണ്ട്, മോള് പോയി രണ്ട് പാത്രം എടുത്തോണ്ടു വാ, എന്നിട്ട് ഇത് എടുത്ത് മോളും , അച്ഛനും കൂടി അത് കഴിച്ചോ.. അമ്മ അല്പം നേരം ഒന്ന് വിശ്രമിക്കാൻ പോകുവാ..”

അൻഷുൽ അവളുടെ കൈയ്യിൽ ബാക്കി ഉണ്ടായിരുന്ന കവറിന്റെ ചിത്രം കണ്ടു.. അതിൽ കല്യാൺ സിൽക്ക്സ് എന്ന് എഴുതിയ വാക്കുകൾ അവൻ മനസ്സിൽ വായിച്ചു.. അതിൽ അവൾക്കുള്ള പുതിയ ഏതോ തരം വസ്ത്രങ്ങൾ ആണെന്ന് അവനു മനസ്സിലായി.. സ്വാതി തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ആ കവറുകൾ എല്ലാം കൊണ്ട് കിടപ്പുമുറിയിലേക്ക് നടക്കാൻ പോവുകയായിരുന്നു..

“നീ ഭക്ഷണം കഴിക്കുന്നില്ലേ സ്വാതി?..”

എന്ന് അൻഷുൽ ചോദിച്ചപ്പോൾ, സ്വാതി തിരിഞ്ഞ് അവനെ ഒന്ന് നോക്കിയിട്ട് മറുപടി പറഞ്ഞു..

“ഞാൻ പുറത്ത് നിന്ന് കഴിച്ചിരുന്നു.. പിന്നെ ഒരു ആപ്പിൾ ജൂസും കഴിച്ചു..”

അതും പറഞ്ഞ് അവൾ അവന്റെ മറുപടിക്കു കാത്തു നിൽക്കാതെ നേരെ മുറിയിലേക്ക് പോയി വാതിൽ അടച്ചു കുറ്റിയിട്ടു.. അതിനുശേഷം പിന്നെയവൾ മുറി വിട്ട് പുറത്തുവന്നില്ല..

അൻഷുലിന് ഇപ്പോൾ അറിയാമായിരുന്നു, അവൾ പുതുതായി കൊണ്ടുവന്ന ഉടുപ്പുകൾ ഇട്ട് നോക്കുന്ന തിരക്കിൽ ആണെന്ന്.. പോരാത്തതിന്
ജയരാജ് ഇന്ന് വൈകീട്ട് തിരിച്ചെത്തുന്നത് കൊണ്ടാണ് അവൾ ബ്യൂട്ടി പാർലറിൽ പോയതും ഇതെല്ലാം വാങ്ങിയത് എന്നും…

 

വൈകുന്നേരം 5 മണിയോടെ ഒരു കാറിന്റെ ശബ്ദം പുറത്ത് വന്ന് നിൽക്കുന്നത് അൻഷുൽ കേട്ടു.. 5 മിനിറ്റിനു ശേഷം മൈയ്ൻ ഡോറിന്റെ മണി മുഴങ്ങുന്നതും..

അപ്പോൾ തന്നെ സ്വാതി കതക് തുറന്ന് അവളുടെ കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങുന്നത് അൻഷുൽ കണ്ടു.. സ്വാതിയെ കണ്ടതും അവന്റെ ഹൃദയമിടിപ്പ് വളരെ വേഗത്തിലായി.. അവന്റെ രക്തം ശരീരത്തിലൂടെ വേഗത്തിൽ ഒഴുകുകയും, ഉത്കണ്ഠ വർദ്ധിക്കുകയും ചെയ്തു..

അവന്റെ ഭാര്യ ഇപ്പോൾ കൂടുതൽ മനോഹരമായി കാണപ്പെട്ടിരുന്നു.. കൈകളിലൂടെ കൈമുട്ട് വരെ മൈലാഞ്ചി കൊണ്ട് അലങ്കരിച്ചിരുന്നു.. അവൾ ധരിച്ചിരുന്ന പുതിയ പട്ടു സാരിയുടെ ഞൊറി, അവളുടെ പൊക്കിൾ ചുഴി കാണത്തക്ക വിധം 3 ഇഞ്ച് താഴ്ത്തിയാണ് കുത്തിയിരുന്നത്..

അവളുടെ നാഭിയുടെ അറ്റം പോലും മൈലാഞ്ചി കൊണ്ട് എന്തോ എഴുതി അലങ്കരിച്ചിരുന്നു.. അവൾ മൈയ്ൻ ഡോറിനടുത്തേക്ക് പോകുമ്പോൾ അൻഷുൽ അവളുടെ പുറക് ഭാഗവും കണ്ടു വല്ലാത്ത പരിഭ്രാന്തിയിലായി..

കഴിഞ്ഞ കുറച്ച് മാസങ്ങളായി അവൾ ലോ ബാക്ക് ബ്ലൗസ് ധരിച്ചിരുന്നുവെങ്കിലും, ആ ബ്ലൗസ് ശരീരത്തിൽ അറ്റാച്ചുചെയ്യാൻ രണ്ട് വള്ളികൾ മാത്രം ഉപയോഗിച്ചിരുന്നു. പക്ഷെ ഇന്ന് പൂർണ്ണമായും ബാക്ക്ലെസ് ബ്ലൗസ് ആണ് അവൾ ധരിച്ചിരുന്നത്.. ഇങ്ങനെ ഒന്ന് അവൾ ധരിക്കുന്നത് ഇതാദ്യമാണ്.. അവളുടെ വിടർന്ന പുറകിൽ ഇടതുവശത്ത് ഒരു മൈലാഞ്ചി ഡിസൈൻ ഉണ്ടായിരുന്നു.. അതിൽ അവളുടെ ശരീരം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.. വല്ലാതെ ആകർഷകമായാണ് അവളുടെ ശരീരം അവനിപ്പോൾ കാണപ്പെട്ടത്.. പക്ഷേ.. അതൊന്നും അവനെ കാണിക്കാൻ വേണ്ടി അല്ലെന്ന് അൻഷുലിനിപ്പോൾ നല്ലതു പോലെ അറിയാമായിരുന്നു…

സ്വാതി വാതിലിനടുത്തേക്ക് അവളുടെ വലിയ ചന്തികളും ഇളക്കിക്കൊണ്ട് പോയി ചിരിച്ചുകൊണ്ട് കതക് തുറന്നു.. അൻഷുൽ അവളെ നോക്കിക്കൊണ്ടിരുന്നു.. തുടർന്ന് സ്വാതി വാതിൽ തുറന്നപ്പോൾ അവിടെ ജയരാജിനെ കണ്ടു.. ജയരാജും സ്വാതിയും കണ്ടയുടനെ പരസ്പരം നോക്കി പുഞ്ചിരിച്ചു.. അതിന് ശേഷം ജയരാജ് നേരെ അവളുടെ അരയിൽ കൈ വച്ചു.. അവളുടെ നഗ്നമായ അരക്കെട്ടിൽ അയാളുടെ പരുക്കാൻ കൈ വച്ചു കൊണ്ടു തന്നെ അയാൾ ഫ്ലാറ്റിലേക്ക് പ്രവേശിച്ചു..

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025