Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30

സ്വാതി സോണിയമോളെ തോളിൽ ഇട്ടുകൊണ്ട് ബെഡ്റൂമിലേയ്ക്ക് വന്നപ്പോൾ അൻഷുലാ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്വാതി ഉറങ്ങിക്കഴിഞ്ഞിരുന്ന മോളെ ആ വലിയ കട്ടിലിൽ കിടത്തിയ ശേഷം, പിന്നെ അവനെ നോക്കാതെ അവൾ ബാത്റൂമിൽ പോയി മുഖവും, കൈ കാലുകളും കഴുകി വന്നു.. എന്നിട്ട് അവൾ വാർഡ്റോബിൽ നിന്ന് ഒരു സൽവാർ കമീസ് പുറത്തെടുക്കാൻ തുടങ്ങി..

സ്വാതിയാ സൽവാർ പുറത്തെടുക്കുമ്പോൾ അൻഷുൽ ആ വാർഡ്രോബിലേക്ക് ഒന്നു നോക്കി.. അവളുടെ പുതിയ തരം ബ്രായുടെയും പാന്റിയുടെയുമെല്ലാം ഒരു കൂറ്റൻ ശേഖരം തന്നെ അവിടെ കണ്ടപ്പോൾ അവന് വല്ലാത്ത ആശ്ചര്യം തോന്നി.. അപ്പോഴേക്കും അവളത് അടച്ചു പൂട്ടിയിട്ട് വീണ്ടും ഒന്ന് ബാത്റൂമിലേക്ക് പോയി.. അൻഷുൽ വാർഡ്റോബിലേക്കും പിന്നീട് ബാത്റൂമിലേക്കും നോക്കി.. തന്റെ കൂടെ ഈ വീട്ടിലേക്ക് വരുബോൾ അവൾക്ക് മൂന്നോ നാലോ ജോഡി മാത്രം പാന്റികൾ മാത്രമാണ് ഉണ്ടായിരുന്നത്.. അതും അല്പം പഴകിയതും, തുള വീണതും.. അതിൽ നിന്നും ഇന്നവളുടെ ഈ മാറ്റത്തിന്റെ കാരണം അവനിപ്പോൾ നല്ലോണം ഊഹിക്കാമായിരുന്നു.. അത് മാത്രമല്ല.. തന്റെ ചെറിയ കുടുംബത്തിൽ സംഭവിച്ച മാറ്റങ്ങളെല്ലാം…

അവനൊരു നെടുവീർപ്പിട്ടുകൊണ്ട് പതിയെ ആ കട്ടിലിലേക്ക് കിടന്നു.. അപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നത് കേട്ട അവൻ സൽവാർ കമീസ് ധരിച്ച് പുറത്തിറങ്ങി വരുന്ന തന്റെ ഭാര്യയെ കാണാനായി തിരിഞ്ഞുനോക്കി..

അവളുടെ വസ്ത്രധാരണം പരിശോധിച്ചപ്പോൾ അത് അവളുടെ ചർമ്മത്തെ അത്രയധികം വെളിപ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലായി.. ജയരാജ് ഇവിടെ ഉണ്ടായിരുന്നപ്പോൾ അവൾ ലോ കട്ട് ടൈപ്പ് കമീസാണ് ധരിക്കാറുണ്ടായിരുന്നത്.. അവളുടെ ശരീരത്തിന്റെ ഭൂരിഭാഗവും തുറന്നു കാട്ടിക്കൊണ്ട്.. എന്നാൽ ഇന്ന് രാത്രി അവൾ വളരെ ലളിതമായൊരു സൽവാർ കമീസാണ് ധരിച്ചത്.. അവളുടെ ശരീരം മാന്യമായ രീതിയിൽ മൂടിക്കൊണ്ട്..

സ്വാതി പിന്നെ വന്ന് കട്ടിലിന്റെ മറുവശത്തായി കിടന്നു.. സോണിയമോൾ നടുവിൽ ആയിരുന്നു.. അൻഷുൽ സ്വാതിയെ നോക്കി, പക്ഷെ ഒന്നും മിണ്ടിയില്ല.. സ്വാതിയും മിണ്ടാതെ കിടന്നു…

അൻഷുൽ പതിയെ അവളുടെ നേരെ കൈകൾ നീട്ടി അവളുടെ തോളിലായി ഇട്ടു.. അപ്പോൾ സ്വാതി അവനെയൊന്നു നോക്കി, പക്ഷെ ഒന്നും മിണ്ടിയില്ല.. അൻഷുൽ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു..

“സ്വാതീ.. നമ്മൾ എല്ലാവരും വളരെക്കാലം കഴിഞ്ഞ് ഒരുമിച്ച് ഉറങ്ങുകയാണ് ഇന്ന്.. മക്കളും നമ്മൾ രണ്ടു പേരും.. എന്തോ ഇപ്പൊ മനസ്സിനാകെ വല്ലാത്തൊരു സന്തോഷം തോന്നുന്നു..”

സ്വാതി അവനെ നോക്കിയിട്ടും ഒന്നും മിണ്ടിയില്ല.. എങ്കിലും അത് കേട്ടപ്പോൾ അവളുടെ കണ്ണിൽ ചെറിയൊരു തിളക്കം വന്നത് അൻഷുൽ ശ്രെദ്ധിച്ചിരുന്നു.. അവനവളെ നോക്കി ഒരു നിമിഷം കൂടി, എന്നിട്ട് ചോദിച്ചു..

“എന്താണ് സ്വാതി.. നീ എന്താ ഒന്നും പറയാത്തത്?..”

അവൾ അൻഷുലിനെ നോക്കി.. എന്നിട്ട് “മ്ഹ്ം..” എന്ന് മൂളുക മാത്രം ചെയ്തു..

അൻഷുലിന്റെ ഉള്ളിലുണ്ടായിരുന്ന ആ ആവേശം അതോടെ അപ്രത്യക്ഷമായി.. അവൾക്കിപ്പോഴും അവനോട് മനസ്സു തുറന്നൊന്നു സംസാരിക്കാൻ താൽപ്പര്യമില്ലാതായിരിക്കുന്നു എന്നവനു തോന്നി..

അവൻ ഒരു നിമിഷം കൂടി ആലോചിച്ചു, എന്നിട്ട് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപ് സ്വാതി അവന്റെ കൈ തന്റെ ദേഹത്ത് നിന്ന് മാറ്റി കിടക്കയുടെ അറ്റത്തേക്ക് നീങ്ങി കിടന്നപ്പോൾ, അൻഷുലിനത് ഒട്ടും വിശ്വസിക്കാനായില്ല.. അവന്റെ ഹൃദയത്തിലൊരു വേദനയും അതിലുപരി മനസ്സിൽ വല്ലാത്തൊരു അപമാനവും അവനപ്പോഴുണ്ടായി..

എങ്കിലും അവനതു പുറത്തു കാട്ടത്തെ സ്വയം നിയന്ത്രിച്ചുകൊണ്ട് വീണ്ടും വായ തുറന്നു..

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025