Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 8

ഏകദേശം 10 മിനിറ്റങ്ങനെ തുടർന്നതിനു ശേഷം ജയരാജ് കുണ്ണയെ പുറത്തെടുത്തു കൊണ്ട് സ്വാതിയുടെ അരയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് അവളെ കട്ടിലിൽ മുട്ടുകുത്തി ഡോഗ്ഗി സ്റ്റൈലിൽ നിർത്തി.. അവൾ എതിരൊന്നും പറഞ്ഞില്ല.. മുൻപ് അൻഷുൽ ചിലപ്പോഴൊക്കെ ആ വിധത്തിൽ അവളെ ചെയ്തിട്ടുണ്ട്.. ജയരാജ്‌ അങ്ങനെ നിർത്തിക്കൊണ്ട് അവളെ കുറച്ചു നേരം നോക്കി നിന്നു.. ആദ്യമായാണ് അവളുടെ പിൻഭാഗം ഈയൊരു പൊസിഷനിൽ കാണുന്നത്.. വല്ലാത്തൊരു കാഴ്ച ആയിരുന്നു അത്.. നടു അല്പം വളഞ്ഞ് ചന്തി പൊക്കിക്കൊണ്ടുള്ള അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ ഉദ്ധരിച്ചു നിന്നിരുന്ന അയാളുടെ ലിംഗം വീണ്ടും കട്ടി കൂടിയത് പോലെ തോന്നി.. അവളുടെ കുറുക്കിൽ നിന്ന് നിതംബഭാഗത്തേക്ക് ഇളം രോമരാജികൾ ഉണ്ടായിരുന്നു.. അതവളുടെ ഭംഗി കൂടുതൽ വർദ്ധിപ്പിച്ചു.. അവളപ്പോഴും നാണം കൊണ്ട് കണ്ണുകൾ അടച്ചു വെച്ചിരുന്നു..

 

ആ കാഴ്ച കണ്ട് തൃപ്തിയായ ശേഷം ജയരാജ്‌ അവളുടെ പുറകിലേക്ക് നീങ്ങിക്കൊണ്ട് അയാളുടെയാ വലിയ കുണ്ണയെ അവളുടെ ചന്തിപ്പന്തുകളിൽ മുട്ടിച്ചു തടവി.. അവയുടെ മാർദ്ദവമാസ്വദിച്ചു കൊണ്ട് കുണ്ണയെ അതിനിടയിലെ ചാലിൽ ചേർത്തുകൊണ്ട് താഴേക്ക് കൊണ്ടു വന്നു.. അവളുടെ മലദ്വാരത്തിൽ അതു സ്പർശിച്ചപ്പോൾ അവൾ പെട്ടെന്ന് കുതറിക്കൊണ്ട് ‘അവിടെ വേണ്ട’ എന്നു പറഞ്ഞു.. ജയരാജിനു അറിയാമായിരുന്നു അല്ലേലും അവളിപ്പോൾ അതിനൊന്നും സമ്മതിക്കില്ലെന്ന്.. എല്ലാം പതിയെ മതിയെന്ന് ചിന്തിച്ചുകൊണ്ട് കുണ്ണയെ വീണ്ടും താഴേക്ക് കൊണ്ടു വന്ന് അവളുടെ തള്ളി നിൽക്കുന്ന പൂർച്ചുണ്ടുകളിലേക്ക് അമർത്തി.. സ്വാതിക്കും അതായിരുന്നു വേണ്ടത്.. തനിക്കിഷ്ടമില്ലാത്ത കാര്യത്തിന് തന്നെ നിർബന്ധിക്കാത്തതു കൊണ്ട് അയാളോടവൾക്ക് വീണ്ടും ഇഷ്ടം കൂടി..

കുണ്ണയെ വീണ്ടും അവളുടെ പൂറിലേക്ക് കയറ്റിയ ശേഷം ജയരാജ് അവളുടെ ചന്തികളുടെ രണ്ടു വശത്തും പിടിച്ചു കൊണ്ട് അകത്തേക്കും പുറത്തേക്കും ചലിപ്പിക്കാൻ തുടങ്ങി.. അയാൾക്കൊത്തിരി ഇഷ്ടമുള്ള പൊസിഷൻ ആയിരുന്നു അത്.. സ്വാതിക്കും ഈ വിധത്തിൽ ആണ് അയാളുടെ ലിംഗത്തിന്റെ സുഖം കൂടുതൽ അറിയാൻ കഴിഞ്ഞത്.. പതിയെ ജയരാജ്‌ വേഗത കൂട്ടി.. പുറകിലൂടെ പണ്ണുന്നതിനനുസരിച്ച് അവളുടെ മുലകൾ രണ്ടും വളരെ വേഗത്തിൽ ആടുകയും കൂട്ടിമുട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.. അതോടൊപ്പം അയാളുടെ അരക്കെട്ടും വൃഷണങ്ങളും അവളുടെ മാംസളമായ ദേഹത്ത് വന്നടിക്കുമ്പോൾ ‘പച്ഛ് പച്ഛ്’ ശബ്ദങ്ങളും മുഴങ്ങിക്കൊണ്ടിരുന്നു.. സ്വാതി അപ്പോൾ അക്ഷരാർത്ഥത്തിൽ ഉറക്കെത്തന്നെ നിലവിളിക്കുകയായിരുന്നു.. കാൽഭാഗം വേദനയും മുക്കാൽ ഭാഗം സുഖവും കൊണ്ട്… ഈ വിധത്തിൽ അയാളുടെ ലിംഗം അവളിലേക്ക് മുഴുവനായി തുളച്ചുകയറുകയും നല്ല വഴുവഴുപ്പോടെ ചലിച്ചും കൊണ്ടിരുന്നു.. ജയരാജ് കുനിഞ്ഞ് പിന്നിൽ നിന്ന് സ്വാതിയുടെ മുലകളിൽ കൈ വച്ചു പിടിച്ചുകൊണ്ട് അവളുടെ നഗ്നമായ പുറം ഭാഗത്തു ചുംബനങ്ങൾ അർപ്പിച്ചു.. അവൾക്കും അതു നന്നേ ഇഷ്ടപ്പെട്ടു..

ജയ്രജ്: ആാാാാഹ്ഹ്…. എന്റെ സ്വാതീ… എന്തൊരു സുഖമാ ഇത്… നീയെന്റെ ദേവതയാ മോളേ….

സ്വാതി: ഹ്ഹാാാ… ആാാാാഹ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025