Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 8

ആ കമിതാക്കളുടെ വായിൽ നിന്ന് പുറത്തുവരുന്ന ശബ്ദങ്ങൾ ഇവ മാത്രമായിരുന്നു.. അവൾക്കു രതിമൂർച്ഛയും കൈ വന്നിരുന്നു.. അവൾ ഉറക്കെ നിലവിളിച്ചുകൊണ്ട് ആ നിമിഷങ്ങൾ ആസ്വദിച്ചു.. ആ വഴുവഴുപ്പാസ്വദിച്ചു കൊണ്ട് ജയരാജ്‌ വീണ്ടും ആവേശത്തോടെ അവളെ പണ്ണി.. ഒരു 15 മിനിറ്റ് കൂടി അവർ അങ്ങനെ ചെയ്തുകൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ സ്വാതിയുടെ യോനീദ്വാരം തന്റെ ലിംഗത്തെ വല്ലാതെ ചുറ്റിപ്പിടിക്കുന്നതായി ജയരാജിനു തോന്നിത്തുടങ്ങി.. അതോടെ അയാളുടെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി… 4-5 മാരകമായ കയറിയിറങ്ങലുകളോടെ അയാൾക്ക് തന്റെ കുണ്ണയുടെ ഉള്ളിൽ നടക്കുന്ന പൊട്ടിത്തെറി അറിയാൻ കഴിഞ്ഞു.. സ്വാതിയുടെ പൂറിനുള്ളിലേക്ക് അയാളുടെ ചൂടുള്ള പാൽ വളരെ വേഗത്തിൽ തെറിക്കാൻ തുടങ്ങി.. അതവളുടെ ഗർഭനാളത്തിലേക്കുള്ള പാതയിൽ വെളുത്ത് കട്ടിയുള്ള പാലാഴി നിറഞ്ഞു.. അവൾക്കു അപ്പോഴേക്കും അവളുടെ രണ്ടാമത്തെ രതിമൂർച്ഛയും സംഭവിച്ചിരുന്നു.. ജയരാജിന്റെ കൊഴുത്ത പാൽ അവളുടെ മദജവുമായി കൂടിച്ചേർന്ന് അവളുടെ പൂർദ്വാരം വഴി പുറത്തേക്ക് ഒലിക്കുകയും അവളുടെ തുടകൾ വഴിയത് ആ ബെഡ്ഷീറ്റിലേക്ക് വീഴുകയും ചെയ്തു.. ജയരാജിന്റെ കുണ്ണ അപ്പോഴും താഴ്ന്നിട്ടില്ലായിരുന്നു.. അയാളതവളുടെ ഉള്ളിൽ വെച്ചുകൊണ്ട് തന്നെ വീണ്ടും അഞ്ചാറു തവണ കൂടി അടിച്ചു.. എന്നിട്ടവസാനം പൂർണമായി തളർന്നുകൊണ്ട് ഇരുവരും കട്ടിലിലേക്ക് വീണു..

 

ജയരാജ്‌: Love You സ്വാതീ.. നീ ഇന്നെനിക്ക് ഒത്തിരി സന്തോഷം നൽകി..

എന്നിട്ടവളുടെ ചുണ്ടിൽ അമർത്തിയൊരുമ്മ കൊടുത്തു.. അവൾ പുഞ്ചിരിച്ചു..

സ്വാതി: ഉം… സമയം ഒരുപാടായി.. നമുക്കുറങ്ങാം..

അപ്പോഴേക്കും സമയം ഏകദേശം 2:30 ആയിരുന്നു.. നല്ലതുപോലെ വിയർത്തിരുന്നു രണ്ടു പേരും.. വല്ലാത്തൊരു സംതൃപ്തി ആയിരുന്നു അവർക്കു രണ്ടുപേർക്കുമപ്പോൾ.. രണ്ടു ദിവസമായി ഉള്ളിൽ വീർപ്പുമുട്ടി കിടന്നിരുന്നതെല്ലാം അണപൊട്ടിയൊഴുകിയ നിർവൃതി.. ജയരാജ് പുതപ്പ് വലിച്ചെടുത്ത് ഇരുവരുടെയും മേലേക്ക് ഇട്ടു.. എന്നിട്ട് പിന്നിൽ നിന്നും സ്വാതിയെ കെട്ടിപ്പിടിച്ചു കൊണ്ട് കിടന്നു.. അവരുടെ കനത്ത സംഭോഗം കാരണം സ്വാതി ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു.. ഒരുപക്ഷേ അവൾക്ക് അന്നാദ്യമായാവും ഒരു തവണയിൽ കൂടുതലായി രതിമൂർച്ഛ ലഭിക്കുന്നത്..

ഇപ്പോഴും ജയരാജിനോട് മനസ്സിൽ അല്പം ദേഷ്യമുണ്ടെങ്കിലും അയാളുടെ ഈ പ്രായത്തിലുമുള്ള ലൈംഗികശക്തിയെക്കുറിച്ച് അവൾ ആശ്ചര്യപ്പെട്ടു.. അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ജയരാജ്‌ ചേർന്നു കിടന്നു.. ആദ്യമായാണ് മറ്റൊരു പുരുഷനുമായി അതും നഗ്നനതയോടെ ഒരേ കട്ടിലിൽ അവൾ കിടന്നുറങ്ങുന്നത്.. കുറച്ചു നാൾ മുമ്പു വരെ തന്റെ സ്നേഹസമ്പന്നനായ ഭർത്താവിന്റെ പതിവൃതയായ ഭാര്യ ആയിരുന്ന അവൾ ഇന്ന് മറ്റൊരാളുടെ കൂടെ നഗ്നയായി കിടന്നുറങ്ങുന്നത് അവളെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റം തന്നെയായിരുന്നു.. ജയരാജ് പതിയെ കൂർക്കം വലിച്ചു തുടങ്ങി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025