Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടാക്സിവാല 9 🚖💦

“അത് നീ വരുമ്പോൾ അറിയും…”

“എന്താ??”

“കൂടുതൽ ഇപ്പോൾ ചോദിക്കണ്ട.. വരുമ്പോൾ പറയാം…”

“മ്മ് ”

“റോജിച്ചായൻ നാളെ 9 മണിക്ക് സ്കൂളിൽ പോയാൽ വൈകിട്ട് 4മണിക്ക് വരൂ.. അതിനു ഇടയിൽ വരണം…”

“മ്മ്.”

“ഇത് റിസ്ക് മാറ്റർ എന്ന് അറിയാം, എനിക്ക് പുറത്തു വരാൻ പറ്റാത്ത അവസ്ഥ ആയതു കൊണ്ടു ആണ് ഇത്ര റിസ്ക് എടുക്കുന്നത്” ആന്റി പറഞ്ഞു..

“എന്താ ആന്റി??” എന്റെ ഉള്ളിൽ ഭയം കൂടി..

“പറഞ്ഞില്ലേ നാളെ എല്ലാം നീ കാണുമ്പോൾ മനസിലാകും…” ആന്റി പറഞ്ഞു

“മ്മ് ”

“ഈ നമ്പർ ൽ ഇങ്ങോട്ട് വിളിക്കരുത്, എന്തേലും ഉണ്ടേൽ ഞാൻ അങ്ങോട്ട്‌ വിളിക്കാം…” ആന്റി പറഞ്ഞു

“ശെരി ആന്റി…”

കാൾ കട്ട്‌ ആക്കി… ആന്റി പറഞ്ഞത് അനുസരിച്ചു എന്തോ വലിയ കാര്യം ആണ്, ശബാന എന്ത് ചെയ്തു.. എന്താ ഇത്ര വലിയ കാര്യങൽ.. എത്ര തല പുകച്ചിട്ടും മനസിലാകുന്നില്ല …

എന്തായിരുന്നാലും എന്തോ വലിയ പ്രശ്നം ആണ്.. എന്റെ പകുതി ജീവൻ പോയ കണക്കു ആണ് ഇപ്പോൾ ഞാൻ..

എല്ലാം കൊണ്ടും നല്ല ആടാർ മൂഞ്ചിയ ദിവസം…

ഇനി ഒരു നമ്പർ കൂടി ഉണ്ട് വിളിക്കാൻ, വിളിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു…. ഇനി അതുവും ഇതുപോലെ എന്തെങ്കിലും പണി ആണേൽ ഞാൻ ചത്ത ശവം ആകും…

പലവട്ടം കുത്തി ഇരുന്നു ആലോചിച്ചു, അവസാനം എന്തായാലും വിളിച്ചു കളയാം എന്തായലും പ്രശ്നം തന്നെ ഈ എല്ലാ പ്രശ്നത്തോട് കൂടെ ഒന്നൂടി അല്ലാതെ എന്ത്..

ഫോൺ എടുത്ത് ആ നമ്പറിൽ വീണ്ടും കുത്തി എടുത്തില്ല… വീണ്ടും കുത്തി എടുത്തില്ല…

ഫോൺ അവിടെ ഇട്ടു, കുളിക്കാൻ തോർത്ത്‌ എടുത്തതും എന്റെ ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങി…

മൈര്… മനസിൽ കരുതി ഫോൺ ന്റെ അടുത്ത് പോയി നോക്കി, ആ നമ്പർ ൽ നിന്നു വിളി വരുന്നു..

ഞാൻ ഫോൺ എടുത്തു..

“ഹലോ…”

“ഹലോ…” അപ്പുറത്ത് നിന്നും വീണ്ടും മനോഹരമായ സ്ത്രീ ശബ്ദം… പക്ഷെ ഈ ശബ്ദം വലിയ സ്ത്രീകളുടെ അല്ല..20-22 വയസായ പെണ്ണിന്റെ പോലെ തോന്നി…

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025