Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 18

ടീച്ചർ ആന്റിയും ഇത്തയും 18

Teacher Auntiyum Ethayum Part 18 | Author : MIchu | Previous Part

ആന്റി എനിക്കു ഒരു ടീ ഷർട്ട് എടുത്തു തന്നു.ഇനി വാവ പോയി താഴെ നിൽക്കു…. എനിക്ക് കാര്യം മനസ്സിലായി….പാന്റീസും ബ്രായും വെടിക്കാൻ വേണ്ടി യാണ് എന്നോട് താഴെ പോയി നിൽക്കാൻ പറഞ്ഞത്. ആന്റി Atm കാർഡ് എടുത്ത് എന്റെ കൈയ്യിൽ തന്നു.കാർഡ് വേടിക്കാൻ ഞാൻ ആന്റിയുടെ അടുത്ത് ചെന്നു. അതേ കറുപ്പ് കളർ വേടിച്ചോട്ടോ… ഞാൻ അടക്കത്തിൽ പറഞ്ഞു. കറുപ്പ് വാവക്ക് അത്ര ഇഷ്ടം ആണോ… മഹ്മ് രാവിലെ ഇട്ടിട്ട് കാണാൻ പറ്റിയില്ല.. ഊരി കളഞ്ഞില്ലേ പെട്ടെന്ന്… മഹ്മ്മ് എന്തിനാ നനക്കാൻ പോയെ അതോണ്ടല്ലേ ഊരി കളഞ്ഞതു കുട്ടാ. ആന്റി ഒരു കൂസലും ഇല്ലാതെയാണ് ഏല്ലാം പറയുന്നത്. അല്ലേലും ഏല്ലാം തുറന്നു വച്ചു കണ്ട എന്നോട് ഇനി എന്തിനു നാണിക്കണം എന്ന് ആന്റിയും കരുതിക്കാണും. ദേ ലവൾ അടുത്തതും പൊക്കി പിടിച്ചോണ്ട് വരുന്നുണ്ട്… ഇവൾ ഇന്നു ആന്റിയെ മുടിപ്പിക്കും എന്ന് തോന്നുന്നു.. മായകുട്ടി ഇതും കൂടെ… എന്റെ ചക്കരമോൾ എടുത്തോടാ… വേണ്ടത്ഒക്കെ ആന്റി അവളോട്‌ പറഞ്ഞു. ദേ എല്ലാർക്കും എടുത്തോ താരക്കും, അച്ചുവിന്റെ അമ്മയ്ക്കും, ഷെമിക്കും, മോനും ഏല്ലാം.അപ്പൊ ആന്റിക്കു വേണ്ടേ?? എനിക്ക് വേണ്ട വാവേ…. വേണ്ട ആന്റി എടുത്തേ പറ്റൂ… ഞാൻ ആന്റിയെ പിടിച്ചു കൊണ്ടു സാരി സെക്ഷനിൽ കൊണ്ടു പോയി… ഞാൻ തന്നെ കളർ സെലക്ട്‌ ചെയ്തു… കറുപ്പിൽ ചിത്രപ്പണി ഉള്ള ഒരു മോഡൽ. ആന്റിക്കു നന്നായി ചേരും നല്ല വെളുപ്പ് കളർ ആയതു കൊണ്ട്. അക്കുവിനു അശ്വതി സെലക്ട്‌ ചെയ്തു…. അച്ചുചേട്ടാ ദേ ഇത് അക്കുവിനു നല്ലപോലെ ചേരില്ലേ നോക്കിക്കേ…. മഹ്മ്മ് കൊള്ളാം ടി… ഇനി എന്റെ പെണ്ണിന് അത് ഞാൻ കൺഫ്യൂസ്ഡ് ആയി കാരണം ഞാൻ ഇത്തയെ സാരി ഉടുത്തു ഇന്നുവരെ കണ്ടിട്ടില്ല.. ടി അശ്വതി ഒന്ന് ഹെല്പ് ചെയ്യടി… ആർക്കാ അച്ചുചേട്ടാ… ഷെമിഇത്തക്കു… അതിനു ഷെമി ചേച്ചി സാരി ഉടുക്കുമോ? ഹാ നമുക്ക് ഉടുപ്പിക്കാം നീ നോക്ക് പെണ്ണെ….ദേ ഇതു നോക്ക് അച്ചു ചേട്ടാ ഈ കളർ ചേച്ചിക്ക് നല്ല ചേർച്ച ആയിരിക്കും….ഇളം റോസ് കളർ ഉള്ള ഒരു കസവു സാരി… നീ സാരി ഉടുക്കില്ലേടി അശ്വതി?? ഇയാള് വേടിച്ചു താ ഞാൻ ഉടുക്കാം എന്തേ?? നിന്റെ കല്യാണം ആകട്ടെ ഞാൻ വേടിച്ചു തരാം. ഓഹ്ഹ് ആയിക്കോട്ടെ… ടി നീ വേടിക്കുന്നില്ലേ ബ്രായും പാന്റീസും ഒന്നും?? പോ വിർത്തികെട്ടവനെ….. ഓഹ്ഹ് അപ്പൊ അതൊക്കെ വിർത്തികേടാണ് അല്ലേ അപ്പൊൾ. എനിക്കിപ്പോഴാ മനസ്സിലായതു. ആണോ പോടാ….ദേ ആന്റി വരുന്നു…. വാവേ പോയില്ലേ ഇതു വരെ… ആന്റി ദേ ഇവൾക്ക് കൂടെ വാങ്ങി കൊടുക്ക്… അവൾക്ക് ഇല്ലെന്ന പറയുന്നേ…. ഇതു കേട്ടു ആന്റിക്ക് ചിരി വന്നു… ആണോ മോളുട്ടി.. അവൾ ആകെ വിയർത്തു വിളറി. മഹ്മ് ഞാൻ താഴെ കാണും. അതേ ആന്റി ഈ രണ്ടു സാരിയുടെ പൈസ ഞാൻ പേ ചെയ്തു കൊള്ളാം….വേണ്ട… വേണ്ട മോനു ജോലിയൊക്കെ കിട്ടിയിട്ട് ആന്റിക്ക് വാങ്ങി തന്നാൽ മതി കേട്ടോ.വേണ്ട ഞാൻ കൊടുക്കും. എന്റെ വാശിയുടെ വീര്യം ആന്റിക്കു അറിയാവുന്നതു കൊണ്ടു ആന്റി എന്റെ ഇഷ്ടത്തിനു വഴങ്ങി തന്നു. ഞാൻ പോയി താഴെ വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞു ആന്റിയും അശ്വതിയും വന്നു ബാക്കി ബില്ല് ഏല്ലാം കൊടുത്തു ഞങ്ങൾ അവിടുന്ന് തിരിച്ചു…. വണ്ടി കുറച്ചു നേരം ഓടി പകുതി വഴി ചെന്നപ്പോൾ അശ്വതി പണി തന്നു… അവൾക്കു ശർദിൽ… അച്ചു ചേട്ടാ വണ്ടി നിർത്തൂ… ഓഹ്ഹ് ഈ പെണ്ണ്…ഞാൻ വണ്ടി സൈഡ് ഒതുക്കി നിർത്തി കൊടുത്തു അവൾ എന്റെ തലക്കിട്ടു ഒരു കൊട്ടും തന്നു ഇറങ്ങി നിന്നു വിശാലമായി കർമ്മം നിർവഹിച്ചു.

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025