Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 26

അവിടുള്ള കുറെപേർക്ക് എങ്കിലും ജോലി എന്നൊക്കെ. എന്തിനു എന്റെ അച്ഛൻ പോലും പോയി അതിനു വിലപറഞ്ഞിട്ട് പുള്ളി കൊടുത്തില്ല. സ്നേഹത്തോടെ പറഞ്ഞു ഒഴിഞ്ഞു മാറി. അപ്പോൾ കഥയിലേക്ക്‌ വരാം. അച്ചൂ വാ അവൾ എന്നെയും വിളിച്ചു അഭിഏട്ടൻ ഇരുന്ന ടേബിളിൽ പോയി ഇരുന്നു.അഭിഏട്ടന്റെ മുഖത്തു ഒരു ജാല്യത.എന്നെ കണ്ടത് കൊണ്ടാകും.

പിന്നെ സംസാരിച്ചു തുടങ്ങി അഭിഏട്ടൻ. അച്ചൂ എന്തുണ്ട് വിശേഷം. അതെ അച്ചൂ താര കാര്യങ്ങൾ വല്ലതും പറഞ്ഞോ തന്നോട്.ഇല്ല…. അത് അച്ചൂ ഞങ്ങൾക്ക് വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്. അതിനു അഭിഏട്ടാ ഞാൻ…. അച്ചു അത് വീട്ടിൽ ഒന്ന് അവതരിപ്പിക്കണം. അയ്യോ അഭിഏട്ടാ ഞാനോ… ഞാൻ ഇരുന്നു വിക്കി…. എടി ചേച്ചി പെണ്ണേ നീ എന്നെ വല്ലാത്ത ധർമ്മസങ്കടത്തിൽ ആണല്ലോ തള്ളിഇട്ടതു ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ അവളെ ഒന്ന് നോക്കി…അവളുടെ മുഖത്തു നിന്നും ഞാൻ വായിച്ച് എടുത്തു അവൾക്കു പറയാൻ ഉള്ളത്. താൻ പേടിക്കണ്ട തന്റെ ചേച്ചിയെ ഞാൻ അടിച്ചോണ്ടു പോകുക ഒന്നും ഇല്ല. വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ ഞങ്ങൾ കല്യാണം കഴിക്കൂ. അത് എന്റെ ഉറപ്പ്. ഞാൻ….

ഞാൻ പറയാം അഭിഏട്ടാ.. എന്നാ ശരി ഞാൻ ഇറങ്ങുന്നു. താരേ പോട്ടെ. അവൾ തലആട്ടി ശരി എന്നുള്ള അർത്ഥത്തിൽ.അഭിഏട്ടൻ പോയിക്കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി.. സോറി ടാ അച്ചൂട്ടാ.. എടി ചേച്ചി നിനക്കും പ്രേമം?? പ്രേമം അല്ല ഉണ്ട പോടാ ചെക്കാ.. പിന്നെ അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അഭിഏട്ടനും അവൾ പഠിപ്പിക്കുന്ന സ്കൂളിൽ ജോലി ചെയ്യുക ആണെന്നും അഭിഏട്ടൻ വീണ്ടും പ്രൊപ്പോസ് ചെയ്ത കാര്യവും ഏല്ലാം.

അപ്പൊ നീ എന്നോട് മറച്ചു വച്ചു അല്ലേ. അപ്പൊ നമ്മൾക്കിടയിലും രഹസ്യങ്ങൾ ഉണ്ടല്ലേ?? അവൾക്ക് ഞാൻ അങ്ങിനെ പറഞ്ഞത് വലിയ വിഷമം ആയി. അച്ചൂ നിന്നോട് ഞാൻ മറച്ചു വച്ചത്ഒന്നും അല്ല. അഭി എന്നോട് സംസാരിച്ചു കല്യാണത്തെക്കുറിച്ച്. പക്ഷെ ഞാൻ വീട്ടുകാർക്കു സമ്മതം ആണെങ്കിൽ മാത്രമേ ഞാൻ സമ്മതിക്കൂ എന്ന് പറഞ്ഞു. അതിലുപരി എന്റെ അച്ചുകുട്ടന് ഇഷ്ടം ആണെങ്കിൽ മാത്രം.അവളുടെ കണ്ണു നിറഞ്ഞു.

എന്റെയും. കാരണം ഒരു കല്യാണം കഴിക്കുന്നതിന് വരെ അവൾ എന്റെ ഇഷ്ടം നോക്കണം എങ്കിൽ ഇവൾക്ക് എന്നോട് എന്ത്മാത്രം ഇഷ്ടംകാണും മനസ്സിൽ. അയ്യേ കണ്ണു തുടക്കടി പെണ്ണേ.. ഞാൻ എന്റെ അമ്മ വഴി വീട്ടിൽ അവതരിപ്പിക്കാം. പോരെ. എനിക്ക് എന്തിനടി ഇഷ്ടകുറവ്. അഭിഏട്ടൻ നല്ലചെറുക്കൻ അല്ലേ നിനക്ക് നല്ല ചേർച്ച ആണ്. വാ പോകാം നമുക്ക്. വണ്ടിയിൽ കയറിയിട്ടും അവളുടെ മുഖത്തിനു ഒരു തെളിച്ചം ഇല്ല. ചേച്ചി… നീ എന്താ ഇങ്ങനിരിക്കുന്നെ?? അച്ചൂട്ടാ നീ ഞാൻ മറച്ചു വച്ചു എന്നൊക്കെ എന്തിനാ പറഞ്ഞെ?? അയ്യേ അത് വിട് പെണ്ണേ. ദേ ചിരിച്ചേ…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025