Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 26

എന്റെ ചേച്ചി പെണ്ണ് കട്ടക്ക് നിന്നു. ഒറ്റവലി. അവളുടെ നാക്കിനു രുചി അറിയും മുന്നേ തന്നെ അത് അവളുടെ വയറിൽ എത്തി. ബ്ലെ…… അച്ചൂ എനിക്ക് ഇനി വേണ്ടായേ…. പിന്നെ ഇത് ആര് കുടിക്കും ദേ പെണ്ണേ മുന്നൂറു രൂപയുടെ സാധനം ആണ്. ഇത്തിരി അത് മതി അച്ചൂ. മഹ്മ്മ് ഞാനും കുറച്ചു ഒഴിച്ചു ഒറ്റവലിക്ക് അകത്താക്കി. ടി മതിയോ….

അയ്യോ എനിക്ക് തലകറങ്ങുന്നേ അച്ചൂ…. ദൈവമേ പുലിവാല് ആയോ. കൊല്ലുംഎന്നെ എല്ലാരും കൂടി പുറത്ത് അറിഞ്ഞാൽ. എന്നെ വച്ചേക്കില്ല. ടി പെണ്ണേ… ടി…. പോടാ ഞാൻ ചുമ്മാ പറഞ്ഞതാ നല്ല സുഖം.

ദേ കുറച്ചും കൂടി… വേണ്ട വേണ്ട നീ അലമ്പാക്കും.. ഇല്ലടാ ചക്കരെ… മഹ്മ്മ് പിന്നെ ഒരു കാൽ ഒഴിച്ചു കൊടുത്തു.

അതും അവൾ അകത്താക്കി. ഫുൾ വൈൻ വേടിച്ച എന്റെ ബുദ്ധിയെ ഞാൻ ശപിച്ചു.കൊള്ളാം ബിയറിനെക്കാളും വൈൻ ആണല്ലോ ആളു കിടു. അവൾ തലകറങ്ങുന്നു എന്ന് പറഞ്ഞെങ്കിലും കുറ്റി തടി പോലെ ഇരിക്കുകയാണ്. ഒരു പകുതി ഞാനും ചേച്ചി പെണ്ണും കൂടി അകത്താക്കി. ഇനി വേണ്ട. ബാക്കി ഉള്ളത് നിന്റെ കല്യാണത്തിന് കഴിക്കാം പെണ്ണേ. ഇന്നാ നിന്റെ അലമാരയിൽ കൊണ്ടു വച്ചോ.അവൾ അതും എടുത്തു റൂമിലേക്ക്‌ പോയി.

ടി അശ്വതി…. മഹ്മ് എന്തെ അച്ചു ചേട്ടാ നീ ഡ്രെസ്സൊക്കെ എടുത്തു വച്ചോ നാളെ വരുന്നുണ്ടോ നീ ഞങ്ങളുടെ കൂടെ?? മഹ്മ് വരുന്നു വരുന്നു. വാ ഷെമിച്ചേച്ചി നമുക്ക് താഴെ പോകാം. മോള് പൊക്കോ ഞാൻ ഒന്ന് മേല് കഴുകി വരാം. ദൈവമേ കുളിച്ചില്ല എന്റെ പെണ്ണ്. എന്റെ എവിടുന്നൊക്കയോ എന്തക്കയോ ഇരച്ചു പൊങ്ങി വന്നു. അവൾ പോയ തക്കത്തിന് ഞാൻ ഇത്തയുടെ അടുത്തു ചെന്നു കെട്ടി പിടിക്കാൻ നോക്കി. അച്ചൂ വിടാൻ എന്താ ഈ കാണിക്കുന്നേ. നിനക്ക് ബോധം ഇല്ലാണ്ട് ആയോ വിടാനാണ് പറഞ്ഞെ.

എന്റെ പെണ്ണ് പേടികൊണ്ടാണ് പറഞ്ഞതെങ്കിലും എനിക്ക് ചെറിയൊരു വിഷമം ഉണ്ടാക്കി അത്. ഞാൻ റൂമിൽ നിന്നും ഇറങ്ങി പോയി. അവൾ എന്തക്കയോ അടുക്കിപെറുക്കുന്നു റൂമിൽ. മഹ്മ് അവൾക്ക് നല്ലത് പോലെ തലയ്ക്കു പിടിച്ച മട്ടുണ്ട്. ഞാൻ കട്ടിലിൽ പോയി കിടന്നു. അച്ചൂ ഒന്നുടെ കാച്ചിയാലോ നമുക്ക്. ദേ… അവൾ കുപ്പിപൊക്കി കാണിച്ചു. ഇത്ത തന്ന വിഷമത്തിൽ കുപ്പി എടുത്തു ഒരു കമത്തു കമെത്തി ഞാൻ വായിലേക്ക്. പോക്രിത്തരം കാണിക്കാൻ പോയിട്ടല്ലേ ഞാൻ മനസ്സിൽ പറഞ്ഞു.

ടാ…. എനിക്കും… അവളും വാങ്ങി കമെത്തി വായിലേക്ക്. ടി മതി കൊണ്ടു വച്ചേ ഇനി നീ കഴിച്ചാൽ സീൻ ആകും വേണ്ട.

ഞാൻ തന്നെ ആ വൈൻ കുപ്പി എടുത്തു പൊതിഞ്ഞു അവളുടെ അലമാരയിൽ ഒളിപ്പിച്ചു. ടി ചേച്ചി നീ ബ്രാ and ഷഡിക്കട തുടങ്ങാൻ പോകുന്നോ??പോടാ. ടി കവിതചേച്ചിയൊക്കെ വിളിക്കാറുണ്ടോടി? ഹാ അച്ചൂ അവൾ എല്ലാ ആഴ്ചയിലും വിളിക്കും. ഗംഗ ചേച്ചിയോ?? അവൾ വിളിയൊക്കെ കണക്കാ.

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025