Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 3

അതെ ഞാൻ ഡ്രെസ്സ് എടുക്കാൻ കയറുമ്പോൾ കുട്ടൻ പോയി കുറച്ചു കോണ്ടം വാങ്ങിക്കണം… നിന്നെ അത്ര വിശ്വാസം പോരാ.. എനിക്ക്…. മഹ്മ് വേണോ ഇത്ത ആ പരിപാടി നമുക്ക്?? തത്കാലം വേണം കുട്ടാ…. അതിട്ടാൽ ഒരു സുഖം കിട്ടില്ല ഇത്ത… അച്ചുകുട്ട പറയുന്നത് കേൾക്… ഇപ്പോളത്തെ സാഹചര്യം വച്ചു നമുക്ക് കുറച്ചു സേഫ്റ്റി വേണം.. എങ്ങാനുംപാൽ അകത്തു വീണുപോയാൽ… അറിയാല്ലോ… എന്തിനാ നമ്മൾ റിസ്ക് എടുക്കുന്നത്…. അച്ചുകുട്ടൻ പഠിച്ചു ഒരു ജോലിയൊക്കെ കിട്ടട്ടെ…. അപ്പോൾ അച്ചുകുട്ടൻ വിളിച്ചാൽ ഇത്ത കൂടെ വരും… അത് മരിക്കാനായാലും ജീവിക്കാനായാലും…. അത് ഈ ഷമീന അച്ചുകുട്ടന് തരുന്ന വാക്കാണ്… നിനക്ക് ജോലിയൊക്കെ കിട്ടിക്കഴിയുമ്പോൾ… ഞാൻ ഒരു അധികപറ്റു ആണെന്ന് തോന്നി കഴിഞ്ഞാൽ നിനക്ക് നിന്റെ വഴിക്കു പോകാം… ഞാൻ ഒരിക്കലും നിന്റെ ജീവിതം നശിപ്പിക്കില്ല… ഉറപ്പു… എനിക്കെന്റെ ദേഷ്യമെല്ലാം കൂടി കയറി വന്നു ഞാൻ കൈ ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു…. ഞാൻ മുറിയിൽ നിന്നും ഇറങ്ങി പോയി കഴിക്കാൻ ഇരുന്നു…. പിന്നാലെ ഇത്തയും വന്നു….. ഞാൻ ഇത്തയെ നോക്കാതെ കുനിഞ്ഞു ഇരുന്നു ഭക്ഷണം കഴിച്ചു എഴുനേൽറ്റു…. ഇത്ത ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്…. വരുന്നെങ്കിൽ വാ ഞാൻ ബൈക്കിന്റെ കീ എടുത്തു കൊണ്ട് പുറത്തേക്കു ഇറങ്ങി… ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നിൽ കൊണ്ട് വന്നു… ഇത്തയുടെ മുഖം ആകെ വാടി കരയും കരയില്ല എന്ന അവസ്ഥയിൽ ആണ്.. 6)ടീച്ചർ ആന്റിയും ഇത്തയും പാർട്ട്‌ 3
ഇത്ത കതകു പൂട്ടി വന്നു ബൈക്കിൽ കയറി.. ഇത്തയുടെ മുഖം ഇപ്പോളും കരയുന്നത് പോലെ തന്നെ ഇരിക്കുകയാണ് ഞാൻ കണ്ണാടിയിൽ കൂടെ കണ്ടു… എനിക്ക് വിഷമം ആയി… എന്നാലും ഞാൻ കുറച്ചു മസ്സിൽ പിടിച്ചിരുന്നു… ഇത്ത കൈ എടുത്തു എന്റെ തോളിൽ വച്ചു പിടിച്ചിരുന്നു…. ഞാൻ ബൈക്ക് പയ്യെ മുന്നോട്ട്എടുത്ത് ഓടിച്ചു തുടങ്ങി.. അച്ചു…ഇത്ത പതിയെ എന്നെ വിളിച്ചു… മഹ്മ് ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു… എന്തിനാ ദേഷ്യപെട്ടത്… ഏയ്‌ എനിക്കാരോടും ദേഷ്യമൊന്നുമില്ല.. പിന്നെ എന്താ എന്നോട് ഒന്നും മിണ്ടാത്തത്… ഹേയ് ഒന്നുമില്ല…. ഇത്താക്ക് തോന്നുന്നതാ എനിക്ക് ദേഷ്യം ഒന്നുമില്ല…. നിന്റെ കൈക്കു വല്ലതും പറ്റിയോ? സത്യം പറഞ്ഞാൽ അപ്പോളത്തെ ദേഷ്യത്തിൽ ചെയ്തതാണ്…. കുറച്ചു വേദന എടുക്കുന്നുണ്ട്…. പക്‌ഷേ ഞാൻ ഇല്ല എന്ന് പറഞ്ഞു… ഹ്മ്മ് ഇത്ത ഒന്ന് മൂളി… ഞങ്ങൾ ടൗണിൽ എത്തി. തുണികടയിൽ ഇത്തയെ ഇറക്കി… ഒക്കെ ഞാൻ ഇവിടെ നിന്നോളം… പോയിട്ട് വാ… എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി… വേണ്ടായിരുന്നു….. ഇത്ത കടയിലേക്ക് കയറി പോയി. ഞാൻ ബൈക്ക് എടുത്തു ഒരു ചെറിയ സ്വർണ്ണ കടയിൽ പോയി…അവിടെ കയറി ഒരു ചെറിയ മിന്നു വാങ്ങി….പിന്നെ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ കയറി മൂഡ്സിന്റെ ഒരു പാക്കറ്റ് കോണ്ടം വാങ്ങി..പിന്നെ ഇത്തയുടെ മോനു കുറെ കളിപ്പാട്ടം വാങ്ങിച്ചു… പിന്നെ ഇത്തയെ ഇറക്കി വിട്ട സ്ഥലത്തു ചെന്നു വെയിറ്റ് ചെയ്തു… ഇത്ത ഇറങ്ങിയിട്ടില്ല…. കാണാഞ്ഞിട്ട് ഞാൻ ഇത്തയെ വിളിച്ചു… ഒരു പത്തുമിനിറ്റ് കഴിഞ്ഞു ഇത്ത വന്നു.. പോകാം എന്നുപറഞ്ഞു… ഞാൻ ഹ്മ്മ് എന്ന് മൂളി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… ഇത്ത കയറി ഇരുന്നു ബൈക്കിൽ…ഞാൻ ഇത്തയുടെ കൈയ്യിൽ ഇരുന്ന കവർ എല്ലാം വാങ്ങി ഞാൻ മുന്നിൽ വച്ചു… എല്ലാം കൂടെ ഒരു ലോഡ്ആയി… എന്താ എന്നോട് ഇപ്പോളും പിണക്കമാണോ?? ഇത്ത കൈ എന്റെ തോളിൽ വച്ചുകൊണ്ട് ചോദിച്ചു…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025