Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 3

ടാ വാടാ… അമ്മ വീണ്ടും വിളിച്ചു…. നീ പൊക്കോ ഞാൻ പുറകെ വാരം.ഇത്ത പറഞ്ഞു… ഞാൻ പോയി കഴിക്കാൻ ഇരുന്നു… കുറച്ചു കഴിഞ്ഞു ഇത്തയും വന്നു.. അമ്മ കഴിച്ചു എഴുനേറ്റു അടുക്കളയിൽ പോയി… മോളെ പത്രം ഒന്നും കഴുകാൻ നിക്കണ്ട.. നാളെ കഴുകിവക്കാം.. മോൾ യാത്ര ചെയ്തു വന്നതല്ലേ…. കഴിച്ചിട്ട് പോയി കിടന്നോ. കതകു നല്ലോണം കുറ്റി ഇട്ടിട്ടു കിടക്കണേ മോളുടെ റൂം…. ശരി അമ്മ. അമ്മ പോയി കിടന്നോളു… ഞാൻ കിടക്കുവാ മോളെ…. രാവിലെ അമ്പലത്തിൽ പോകണം…. അമ്മ ഒരു അമ്പലവാസി ആണ്… എന്നും രാവിലെ അഞ്ചര മണിക്ക് എഴുനേറ്റു കുളിച് അമ്പലത്തിൽ പോകും.. രണ്ടുമൂന്നു അമ്പലം ഉണ്ടു ഞങ്ങളുടെ വീടിനടുതു… അമ്മ ഒരു 6മണിക്ക് പോയാൽ പിന്നെ ഒരു എഴര എട്ടുമണി ആകും വരാൻ… അപ്പോഴേക്കും ഇത്ത എണീറ്റു കാപ്പികുള്ള എല്ലാം ഉണ്ടാക്കി… ചോറും ഉണ്ടാക്കി വക്കും… മോനെ രാവിലെ ഇത്ത എടുത്ത്ഇത്തയുടെ വീട്ടിൽ കൊണ്ട് ആക്കും.. ഇത്തയുടെ ഉമ്മ പകൽ അവിടെ ക്കാണും… രാത്രി അവർ മോന്റെ മോൾക്ക്‌ കൂട്ടു കിടക്കാൻ പോകും…. അല്ലേലും ഇത്തയുടെ ഉമ്മാക്ക് മോനോടു വലിയ കാര്യമാണ്… ഇത്തയുടെ ജീവിതം ഇങ്ങിനെ ആയപ്പോ അവനാണ് വസ്തു വേടിച്ചു ഇത്താക്ക് ഒരു ചെറിയ വീട് വച്ചു കൊടുത്തത്… പിന്നെ അവൻ അറുത്തു മുറിച്ചു ഇനി അവനെകൊണ്ട് ഒരു സഹായവും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു.. ഇത്ത ശരിക്കും പറഞ്ഞാൽ എന്റെ വീട്ടിൽ കാശിനു വേണ്ടി അല്ല ജോലി ചെയ്യുന്നത്…. ഇത്ത ഇവിടെ താമസംആയ സമയത്ത് അമ്മ അമ്പലത്തിൽ പോകുന്ന വഴിയിൽ വച്ചു കണ്ടു പരിചയപെട്ടു വന്നു തുടങ്ങിയതാണ്… ആ സമയത്തു ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചു കൊണ്ടിരുന്നത്.. അങ്ങിനെ അമ്മക്ക് കൂട്ടുകിടക്കാൻ വന്നതാണ് ഇത്ത…. ഇത്തയുടെ ഉമ്മ മോന്റെ വീട്ടിൽ അവന്റെ ഭാര്യക്ക് കൂട്ടു കിടക്കാൻ പോയാൽ പിന്നെ പാവം കൊച്ചിനെയും കൊണ്ട് തനിച്ചാണ് കിടക്കുന്നത്…. അങ്ങിനാണ് അമ്മ ഇത്തയോട് വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ വരാൻ പറഞ്ഞത്… അമ്മക്ക് എപ്പോഴും സംസാരിക്കാൻ ഒരാൾ വേണം.. പിന്നെ ഇത്ത പറയാതെ തന്നെ വീട്ടിൽ വന്നു ജോലി ചെയ്യും.. അമ്മയെ നല്ലപോലെ സഹായിക്കും… പണ്ട് ഞാൻ ഹോസ്റ്റലിൽ നിന്നും വീട്ടിൽ ഇടയ്ക്കു അവധിക്കു വരുമ്പോൾ മാത്രമാണ് ഇത്തയെ കാണാറുള്ളത്… അന്നേ ഇത്ത നല്ല കൂട്ടായിരുന്നു…എന്നോട്… എനിക്ക് റെക്കോർഡ്‌ എഴുതിതരുന്നതെല്ലാം ഇത്ത ആയിരുന്നു…. അപ്പൊഅമ്മ കളിയാക്കും…. ഷമീന മോളെ നീ ഇവനെ ഇങ്ങനെ ഹെല്പ് ചെയ്യാൻ പോയാൽ അവസാനം നീ അവനെ കെട്ടേണ്ടി വരും… അപ്പൊ അമ്മകിട്ടു ഞാൻ ഒരു നുള്ള് കൊടുക്കും… അന്ന് അമ്മ പറഞ്ഞത് കളിയായിട്ടാണെങ്കിലും ഇപ്പോൾ അത് ഭാഗികം ആയി നടന്നു… ഇത്ത ഇപ്പോൾ എന്റെ പെണ്ണായി… എന്റെ മാത്രം…. 8)ടീച്ചർ ആന്റിയും ഇത്തയും പാർട്ട്‌3
അപ്പൊ കഥയിലേക്ക്‌ മടങ്ങി വരാം അമ്മ മരുന്ന് കഴിച്ചു.കിടക്കാൻ പോയി… ഞാൻ സോഫയിൽ കിടന്നു ടീവി കണ്ടു… ഇത്ത അടുക്കളയിൽ ആണ്…. അമ്മ മുറിയിൽ നിന്നും ഇത്തയെ വിളിച്ചു…. മോളെ ഒന്നിങ്ങു വന്നേ…. ദേ വരുന്നമ്മ….അമ്മ അപ്പോളേക്കും ഒരു കവറിൽ എന്തോ സാധനവുമായി പുറത്തിറങ്ങി വന്നു… എന്നിട്ട് അത് ഇത്താക്ക് കൊടുത്തു… എന്താ അമ്മാ ഇത്… അത് ഒരു ചുരിദാർ ആടി മോളെ നിനക്ക്…. എന്തിനാ അമ്മ ഇതൊക്കെ… എനിക്ക് ആവിശ്യത്തിന് ഉണ്ടു ഡ്രെസ്സ്… എനിക്ക് നീ എന്റെ മോളെപോലെ അല്ലെ… അല്ല എന്റെ മോള് തന്നെ…. മോള് വച്ചോ… അക്കുവിനും ഡ്രെസ്സ് ഉണ്ടു അതിൽ.. മോൾ അത് റൂമിൽ കൊണ്ട് വച്ചോ… എന്നിട്ട് കിടന്നോ….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025