Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ എന്റെ രാജകുമാരി 3

 

: നീ എന്താ പെണ്ണെ എന്നെ വിളിക്കാതെ ഇരുന്നത് ഇത്ര നേരം ആയിട്ടും.

 

 

: അതിനു അത്ര വലിയ നേരം ഒന്നും ആയി ഇല്ലാലോ. പിന്നെ ഞാൻ നിന്നെ വിളിക്കണം എന്ന് വന്നു നോക്കിയപ്പോൾ നീ നല്ല ഉറക്കം ആയിരുന്നു. അതാ പിന്നെ നിന്നെ വിളിക്കണ്ട എന്ന് ഞാൻ കരുതിയത് തന്നെ.

 

: മം മം

എന്നും പറഞ്ഞു കൊണ്ടു ഞാൻ അവളുടെ കൈയിൽ നിന്നു ചായ മേടിച്ചു.

 

 

: ഡി നിന്റെ അച്ഛനും അമ്മയും എപ്പോൾ വരും.

 

 

: അവര് ഇന്ന് രാത്രി ആകുമ്പോൾ എത്തും.എന്തെയെ.

 

 

: അത് അല്ലാ എന്നാലും നിന്നെ ഇവിടെ ഒറ്റയ്ക്ക് നിർത്തിയിട്ടു പോയ നിന്റെ അച്ഛനെയും അമ്മയും സമ്മതിക്കണം.

 

എന്ന് ഞാൻ പറഞ്ഞു അപ്പോൾ തന്നെ അവൾ ചിരിച്ചു കൊണ്ടു എന്നോട് പറഞ്ഞു.

 

 

: അത് കൊണ്ടു അല്ലേ പൊന്നു മോനെ ഇവിടെ വന്നത് തന്നെ. പിന്നെ അവർ ഇങ്ങനെ എപ്പോഴും പോകുമ്പോളും എന്നെ ഇവിടെ ഒറ്റയ്ക്ക് അക്കിട്ട് ആണ് പോകുന്നത്.

 

: ശോ ഞാൻ ഇതു നേരെത്തെ അറിഞ്ഞില്ലല്ലോ.

 

 

: അത് അറിഞ്ഞിട്ടു മാഷിന് എന്തിനു ആണ്.

 

 

: അത് പിന്നെ നിന്നെ പഠിപ്പിക്കാൻ വേണ്ടി ഇവിടെ വരാമെല്ലോ.

 

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025