Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ എന്റെ രാജകുമാരി 3

അങ്ങനെ അത് ചിന്തിച്ചു കൊണ്ടു ആണ് ഞാൻ വീട്ടിൽ ലേക്ക് പോയത് തന്നെ.

 

 

എന്നാൽ എന്റെ ജീവതം തകരാക്കാൻ പോകാന്നു രാത്രി ആയിരുന്നു കഴിഞ്ഞു പോയത് എന്ന് എനിക്ക് മനസ്സിൽ ആയില്ല.

 

 

ചിലതു അങ്ങനെ ആണ് നമ്മൾ അപ്പോൾ ഹാപ്പി ആണ് എന്ന് തോന്നും എന്നാൽ അത് പിന്നീട് നമ്മളെ കരയിപ്പിക്കിയും അത് ആണ് ജീവതം.

 

 

ഓ നമ്മൾ കഥയിൽ നിന്നു പോയി അല്ലേ. ഞാൻ അങ്ങനെ വീട്ടിൽ എത്തി കുളിച്ചു കൊണ്ടു ഇരുന്നപ്പോൾ വീണ്ടും ഇന്നലെ കണ്ട അതെ സ്വപ്‍നം എന്റെ മനസ്സിൽ ലേക്ക് വന്നു കൊണ്ടേ ഇരുന്നു.

 

 

 

അതിന്റെ ഉത്തരം എന്റെ ജീവിതം തന്നെ ആയിരുന്നു.

അത് എല്ലാം ചിന്തിച്ചു കൊണ്ടു കുളിച്ചു ഇറങ്ങാപ്പോൾ അമ്മ ദോശയും ചമ്മന്തി യും ഉണ്ടാക്കി വെച്ചുരുന്നു.

 

 

ദോശ ഒരു നുള്ള് എടുത്തു അ ചമ്മന്തി യിൽ മുക്കി വായിൽ വെച്ചാൽ എന്റെ മോനെ പൊളി അതിന്റെ ഒപ്പം ചൂട് കട്ടൻ കൂടി ആകുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തന്നെ ആയിരുന്നു.

 

 

 

അങ്ങനെ ആഹാരം കഴിച്ചു നേരെ കളിക്കാൻ പോയി. പിന്നെ നമ്മക്ക് കളിയോടെ പണ്ടേ തലപ്പര്യം ഉണ്ട്‌ല്ലോ.

 

അതിനാൽ തന്നെ നമ്മൾ അവിടെ തന്നെ ഇരുന്നു കൊണ്ടു അവര് കളിക്കുന്ന നോക്കി കൊണ്ടുരുന്നു.

 

 

അ സമയം എല്ലാം എന്റെ മനസ്സിൽ കടന്നു വന്നുകൊണ്ട് ഇരുന്നുന്നത് വാസുകി ആയിരുന്നു. അവളുടെ അ പേടമാൻ മിഴിക്കൾ ആയിരുന്നു.

 

 

അത്രക്കും കാന്തിക ശക്കതി ആയിരുന്നു അവളുടെ അ മിഴികൾക്ക്.

 

അവളുടെ മുഖത്തിൽ വിരിയുന്നു അ ചെഞ്ചുണ്ടു മുത്ത് പൊഴിയും പോലത്ത അവളുടെ ചിരി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025