Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ എന്റെ രാജകുമാരി 5

അങ്ങനെ   ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി.    എന്നാൽ എന്നിൽ   വാസുകി   എന്ന   ചെടി    പൂവിട്ടു വളർന്നുകൊണ്ടേയിരുന്നു.

അവളുടെ    ഓരോ  നോട്ടവും      അവളുടെ   കവിൾയിൽ  തുടിക്കുന്ന  സുന്ദരമായ   ചിരി   എല്ലാം  കൂടി   എന്നെ   രാത്രിയിൽ   കൊല്ലാക്കൊല ചെയ്യുമായിരുന്നു.

എന്നിൽ   ഉള്ള   വികാരം എന്താണെന്ന് നിർവചിക്കാൻ പറ്റാത്ത അവസ്ഥയിലാണ്   ഞാൻ   ഇപ്പോൾ.

അങ്ങനെ  ഇരിക്  ആണ്   ഞങ്ങളുടെ    ഓണം   സെലിബ്രേഷൻ   ആകുന്നത.

ഇ  ഓണംത്തിനു     എനിക്ക്  എന്റെ  ഇഷ്ടം    അവളോട്    പറയണം    എന്ന്   മാത്രം    ആയിരുന്നു  ലക്ഷ്യം   തന്നെ.

നാളത്തെ ഫുൾ പരിപാടി സെറ്റാക്കിയിട്ടാണ് ഞങ്ങൾ അന്ന് കോളേജിൽ   നിന്നും പിരിഞ്ഞത്.

രാഹുൽ ഞങ്ങള്ക്ക്  വേണ്ടി  ഡ്രസ് കോഡ് ഒക്കെ സെറ്റ് ആക്കിയിട്ടുണ്ടാർന്നു… അല്ലെങ്കിലും ഇ  പരിപാടികൾക്‌  ഇവൻ   ആണ്   ബെസ്റ്റ്.

അവൻ   സെറ്റ്  ചെയ്‌തോ നീല ഷർട്ടും അതിനു മാച്ച് ആയ മുണ്ടും.

അല്ലേലും നുമ്മ ബോയ്സ്നു നീല ഒരു ഹരം തന്നെ ആണ്ല്ലോ.

ഇതേടുത്തോണ്ട്   കോളേജിൽ   പോകാൻ  നേരം   അമ്മ  കലിപ്പ്  മൂഡ്  ആയിരുന്നു.

അത് പിന്നെ സ്വാഭാവികമാണ്ലോ.ഞാൻ   എന്ന്  ഡ്രസ്സ്‌  എടുത്താലും  അത്   നില ആയി  പോകും.

അതിന്റെ  കലിപ്പ്  ആണ്  പുള്ളിക്കാരി   കാണിച്ചത്.

ശിങ്കാരി മേളവും മാവേലി തമ്പുരാനും പുലിക്കളിയുമെല്ലാമായി പൊളിക്കുന്ന നേരത്താണ് ഗേറ്റ് കടന്ന്    വാസുകി വരുന്നത്   ഞാൻ  കാണുന്നത്.കുറച്ചു നേരത്തേക്ക് അവളിൽ   നിന്നും എനിക്ക് കണ്ണെടുക്കാനെ തോന്നിയില്ല എന്നതാണ് സത്യം…

സെറ്റ് സാരിയിൽ  ആയിരുന്നു വാസുകി  അതുപോലെ

മുന്താണിക്ക് മാച്ചായ ചുമന്ന ബ്ലൗസുമിട്ട്…

മുടിയിൽ മുല്ലപ്പൂവും ചൂടി

നെറ്റിയിൽ ചന്ദനവും ചാർത്തി  ആണ്   വരവ്.

അവളുടെ   പവിഴ ചുണ്ടിൽ  വിരഞ്ഞ  ചിരി  കാണാൻ   തന്നെ   അതി   മനോഹരം   ആയിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025