Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ എന്റെ രാജകുമാരി 5

: ഞാനോ. ( ശെരിക്കും   ഇവളെ   ഞാൻ  ഓർത്തു കൂടെ ഇല്ലായിരുന്നു. കാരണം   എന്റെ  മനസ്സിൽ   മുഴുവനും   വാസുകി  ആയിരുന്നു.) അങ്ങനെ  ഒന്നും  ഇല്ലാടി. ഇപ്പോഴത്തെ  തിരിക്  എല്ലാം  കൊണ്ട്  ആണ്. ( എനിക്ക്  വാസുകിയോടെ  ആണ്  താല്പര്യം എന്ന്   വല്ലോം  അറിഞ്ഞാൽ ഇവൾ   കുളം   ആകും  എന്ന്  എനിക്ക്  അത്   കൊണ്ട്  തന്നെ   ഇവളെ   കൺവീൻസ്   ചെയ്യുന്ന  രീതിയിൽ  പറയണം   എന്ന്  ഞാൻ   കരുതി)നിന്നെ  അങ്ങനെ  മറക്കാൻ   പറ്റുമോ  എനിക്ക്.

: എനിക്കും  തോന്നി   നിനക്കു  എന്നെ  മറക്കാതെ   ഇരിക്കാൻ  പറ്റുമോ. എന്നും  പറഞ്ഞു    എന്റെ  ചുണ്ടുക്കൽ  അവൾ    കൈക്കലാക്കി.

അവസാനം   ശ്വാസം എടുക്കാൻ വേണ്ടി പരസ്പരം  ആകുന്ന  മാറിപ്പോൾ  അവൾ   എന്നോട്.

: ഡാ  നാളെ  വീട്ടിൽ  ആരും  ഇല്ലാ   അന്ന്   നമ്മൾ   കൂടിയതുപോലെ ഒന്നൂടെ കൂടണ്ടേ.നീ   വരണം   നാളെ  കേട്ടോ  എന്നും  പറഞ്ഞു   കൊണ്ട്   അവൾ   അവിടന്ന് ഓടി  പോയി.

എനിക്ക്  എന്ത്  ചെയ്യണം   എന്ന്  പോലും   അറിയാതെ    ആയി. എന്നാലും  അവളെ   പിണക്കതെ   ഇരിക്കണം.

ഇല്ലെങ്കിൽ   പണി   ആകും  എന്ന്  എനിക്ക്  തോന്നി. എന്ത്   ആയാലും  വരുന്നിടത്ത് വച്ച് കാണാം   എന്നും   ചിന്തിച്ചു   വാസുകിയെ   അന്വേഷിച്ച് നടന്നു.

ഒത്തിരി   അന്വേഷിച്ചപ്പോൾ    പൂക്കളം ഇടുന്ന  ഞങ്ങളുടെ    ക്ലാസ്സ്‌  റൂമിയിൽ  തന്നെ     അവൾ   ഉണ്ടാരുന്നു.

അവൾ   അ  സെറ്റ്  സാരിയിൽ  അതിസുന്ദരി    തന്നെ   ആയിരുന്നു. തനി   മലയാളിമങ്ക സ്റ്റൈൽ  ആയിരുന്നു  അപ്പോൾ.

നേരെത്തെ   അവളെ   അത്രക്കും  നോക്കാൻ  പറ്റില്ലല്ലാത്ത  ക്ഷീണം    ഇവിടെ   വെച്ചു   തീർത്തു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025