Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചറും സ്റ്റുഡന്റും പിന്നെ പൂക്കാരിയും

നീയും പോര്.ഇരുട്ടാവും പോയേക്കും തിരിക്കും ഞാൻ നിന്നെ നിന്റെ വീട്ടിലെത്തിക്കാം.ചേച്ചി പൊയ്ക്കോ,എനിക്കെന്തു കാര്യം.വന്നു കണ്ടു നോക്ക് എന്റെ തറവാട് നീ അത്ഭുതപ്പെട്ടുപോകും.ഞാൻ നേരം വൈകും എന്ന് അമ്മയെ വിളിച്ചറിയിച്ച് കൂടെ യാത്ര തിരിച്ചു.ഏതായാലും എന്നെ കൂട്ടിന് വിളിച്ചതല്ലേ.ചേച്ചി അവിടേക്ക് പോകാൻ ഒരുങ്ങിയാണ് വന്നിരിക്കുന്നത്.

സ്കൂട്ടർ അപ്പുറം പാർക്ക് ചെയ്തിരിക്കുന്നു എന്നെ കാണാൻ വേണ്ടി മാത്രമാണ് ബസ്റ്ററിലോട്ട് കയറിയിരിക്കുന്നത്.ഞാൻ അവരുടെ കൂടെ യാത്രതിരിച്ചു പട്ടണത്തിൽ നിന്ന് അല്പം മാറി പഴയ ഒരുഓട് വീട് മുറ്റത്തെല്ലാം പ്ലാവിലകൾ ഉണങ്ങി ചപ്പുചവറുകൾ പരന്നു കിടക്കുന്നു.ചേച്ചി വാതിൽ തുറന്ന് അകത്തു കയറി കൂടെ ഞാനും.പുറത്തുനിന്ന് കണ്ടാൽ ചെറിയ വീടാണെങ്കിലും ഉള്ളിൽ അത്യാവശ്യം സൗകര്യങ്ങളുണ്ട് നടുത്തളത്തിൽ വീടിന്റെ ഒത്ത നടുക്ക് നടുമുറ്റം ചെറിയൊരു വരാന്ത ചുറ്റിലും റൂമുകൾ.എല്ലാ റൂമിലും ഞാൻ കയറി കണ്ടു.

നടുമുറ്റം എനിക്ക് വളരെ ഇഷ്ടമായി.പെട്ടെന്നാണ് എന്നുമില്ലാത്ത ഒരു മഴ.സത്യത്തിൽ അതിനകത്ത് ഞങ്ങൾ കുടുങ്ങിപ്പോയി.എനിക്ക് പറഞ്ഞു വേഗം മടങ്ങണമെന്നുണ്ടായിരുന്നു.മഴ കാരണം അതും വയ്യ.മഴ തോരാതെ ഒരു രക്ഷയില്ല.നടുമുറ്റത്തേക്ക് നാല് ദിക്കിൽ നിന്നും മഴവെള്ളം ഒലിച്ചിറങ്ങി.അതെല്ലാം കണ്ടു ചേച്ചിക്ക് എന്തൊരു ആവേശം.പ്രിൻസി നിനക്കറിമോ..എനിക്ക് എന്റെ ചെറുപ്പകാലം ഓർമ്മ വരുന്നെടീ..

ചേച്ചി ആ ഇടനാഴിയിൽ  എന്റെ മുന്നിൽ വച്ച് സാരി ഊരി മാറ്റി.എന്താ ഇത്.എന്ത് ഇങ്ങനെ ഈ വേഷത്തിൽ ഇതുവരെ ഇങ്ങനെ ആരെയും കണ്ടിട്ടില്ലേ.അതല്ല എന്താ ഈ കാണിക്കുന്നേ..കണ്ടോ..നടുമുറ്റത്തേക്ക് ചാടി ഇറങ്ങി കൈകൾ ഉയർത്തി വീശി വെള്ളത്തിൽ ചവിട്ടി നിർത്തം വെച്ചു.ചേച്ചി നല്ല ആവേശത്തിലാണ്.ഓടിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം എനിക്ക് നേരെ തെറുപ്പിച്ചു.

ഞാൻ പുഞ്ചിരിച്ചു അല്പം പുറകോട്ട് മാറി നിന്ന് ചേച്ചിയുടെ കുളികണ്ട് ആസ്വദിച്ചു.ഒരു മടിയും കൂടാതെ എന്റെ മുന്നിൽ ആവേശത്തിൽ തിമിർത്താടി കുളിക്കുന്നു.വെളുത്ത ബ്ലൗസും പാവാടയും ആണ് വേഷം.വെളുത്ത ബ്രാ തെളിഞ്ഞു കാണാം ഡ്രസ്സ് ആകെ നനഞ്ഞു കുതിർന്നതോടെ ബ്ലൗസിനുള്ളിലൂടെ തെളിഞ്ഞുനിന്നു.നല്ല ഉരുപ്പടിയാണ്.ഏതൊരാണും മോഹിക്കുന്ന ശരീരം.പാവാടയിലോട്ട് ശ്രദ്ധിച്ച് ജട്ടിയുടെ കളർ തിരിച്ചറിയാൻ ശ്രമിച്ചു.പക്ഷേ തെളിഞ്ഞു കാണുന്നില്ല.

പാവാട വിടവിലോട്ട് കയറി നിൽക്കുന്നു ചന്തിയുടെ ഷേപ്പ് നല്ലതുപോലെ തിരിച്ചറിയാം.അത്ര വലുത് അല്ലെങ്കിലും ഉരുണ്ടചന്തി.ചേച്ചി എന്നെ കുളിക്കാൻ ക്ഷണിച്ചു.ആരും കാണില്ല സേഫ് ആണ് ഞങ്ങൾ മാത്രമേ ഉള്ളൂ പക്ഷേ എനിക്കെന്തോ മടി പോലെ.ചേച്ചി വീണ്ടും വീണ്ടും ക്ഷണിച്ചു.സിമ്മീസ് (camisol) ധരിച്ചിരുന്ന കാര്യം അപ്പോഴാണ് ഞാൻ ഓർത്തത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025