മുലകൾ പണ്ടത്തേതിലും ഒന്നൂടി കൊഴുത്തിട്ടുണ്ടെന്ന് തോന്നി. കണ്ടാലേ അറിയാം, ആരോ കൈപ്പണി കൊണ്ട് ടീച്ചറുടെ മുലകൾ നല്ലത് പോലെ കശക്കിയുടച്ചിട്ടുണ്ട്. ടീച്ചറുടെ ഹസ്ബന്‍ഡ് അവർക്കിടയിലെ പ്രശ്നങ്ങൾ തീർത്തത് ശരിക്ക് മുതലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു..
അല്ലെങ്കിലും അവരുടെ മുലകൾക്ക് കുട്ടികൾക്കിടയിൽ പണ്ടേ നല്ല പേരായിരുന്നു. പെരുമുലച്ചി എന്നാണ് രഹസ്യമായി വിളിക്കാറ്. പണ്ട് ടീച്ചർ ചോക്ക് എടുക്കാനും മറ്റും കുനിയുമ്പോൾ ചാഞ്ഞ മുലകൾ താഴോട്ട് കൂടുതൽ തൂങ്ങിവലിഞ്ഞ് ഇതുപോലെ ബ്ലൗസിനുള്ളിൽ കിടന്നാടുന്നത് കുട്ടികള്‍ കണ്ടാസ്വദിക്കുമായിരുന്നു.
ഇപ്പൊ അമ്പതിലേയ്ക്ക് അടുത്തത് കൊണ്ടാണോ, അതോ കൂറ്റൻ മുലകളുടെ ഭാരം വർദ്ധിച്ചത് കൊണ്ടാണോ എന്നറിയില്ല, ടീച്ചർക്ക് മുന്നോട്ടൊരു വളവായിട്ടുണ്ട്. പപ്പായ പോലെ തൂങ്ങുന്ന മുലകൾക്ക് താഴെ വലിയ കുടവയർ തള്ളി നിൽക്കുന്നു. വട പോലെ തള്ളിനിൽക്കുന്ന ആ വെളുത്ത വയറ്റിന് നടുവിൽ അവരുടെ എമണ്ടൻ പൊക്കിൾക്കുഴി. വാക്വം ക്ലീനർ പോലെ അതിലേക്ക് എന്തും കേറിപ്പോവും. വയറിന്റെ അരികിലും മറ്റും ഇപ്പോള്‍ മാംസക്കൊഴുപ്പ് നിറഞ്ഞു നിൽക്കുന്നു. കുനിഞ്ഞ് ലഗേജ് എടുക്കുമ്പോൾ മടക്കുകൾ നന്നായി കാണാം. കുംഭവയർ കഴിഞ്ഞ് താഴെ പരന്നുപോകുന്ന അടിവയർ. അവിടെയാണ് അവർ പണ്ടും പാവാട കെട്ടുന്നതും സാരിയുടെ ഞൊറിവ് മടക്കി കുത്തുന്നതുമൊക്കെ. ഇപ്പോഴും മാറ്റമില്ല. ഇത്രയും കണ്ണുകള്‍ സ്കാൻ ചെയ്തപ്പോഴേക്കും അവർ സാരിത്തലപ്പ് എടുത്ത് തോളിലേക്കെറിഞ്ഞിരുന്നു.
“ പോകാം മോനെ…” ലഗേജ് എടുത്ത് അവർ നിവർന്നുനിന്നു. ആ വിളിയിൽ അവന്റെ മനസ്സിലുണ്ടായ വേണ്ടാത്ത വികാരമൊക്കെ എങ്ങോ പോയൊളിച്ചു. (പണ്ടും അങ്ങനെയാണ് ടീച്ചർ അവനെ വിളിക്കാറ്.) ഒരു നിമിഷം അവരെ കാമത്തോടെ നോക്കിയ കണ്ണുകളെ പഴി പറഞ്ഞടക്കി കണ്ണൻ കാറിന്റെ ഫ്രണ്ട് സീറ്റ് തുറന്നുകൊടുത്തു.
“ വീട്ടിലേക്കല്ലേ ടീച്ചറമ്മേ…?”
“ അതെ… എന്തേ ചോദിക്കാൻ… വഴി മറന്നോ?” അവളൊന്ന് ആക്കി.
“ ഞാൻ മറന്നിട്ടില്ല.. കുറേ ഉണ്ടതല്ലേ അവിടുന്ന്. ടീച്ചർക്കാവും സ്വന്തം വഴി തിട്ടമില്ലാത്തത്..” അവൻ ചിറി കോട്ടി.
അത് കേട്ടപ്പോൾ അംബികയുടെ മുഖത്ത് ഒരായിരം നഷ്ടബോധവും കുറ്റബോധവും ഒക്കെ മിന്നിമാഞ്ഞു.
യാത്രയിൽ മുഴുവനും കണ്ണന്റെ പ്രാർത്ഥന മനചാഞ്ചല്യം വരാതെ കാക്കണേന്ന് മാത്രമായിരുന്നു. താനിപ്പൊ അംബിക ടീച്ചറുടെ ആ പഴയ ഉണ്ണിക്കണ്ണനല്ല. ടീച്ചേഴ്സിനെയും കാമിച്ച് തുടങ്ങിയിരിക്കുന്നു. അക്കൂട്ടത്തില്‍ ടീച്ചറമ്മയെ കൂടി അങ്ങനെ നോക്കിയാൽ, പണ്ട് ആയിരം നാവുകള്‍ പറഞ്ഞ് പരത്തിയത് സത്യമായിപ്പോവില്ലേ? അത് പാടില്ല. മരണമാണത്.
