പെണ്ണ് അറിയില്ല എന്ന മട്ടില്‍ ചുണ്ട് മലര്‍ത്തിയിട്ട് തോളുകള്‍ കുലുക്കി. സ്വതവേ ഒടുക്കത്തെ നിറവും തുടുപ്പും നനവും ഉള്ള ആ ചുണ്ടിന്റെ തള്ളല്‍ എന്റെ സ്ഥിതി അങ്ങേയറ്റം ദുഷ്കരമാക്കി. എനിക്ക് കയറാന്‍ വേണ്ടി അവള്‍ വശത്തേക്ക് മാറിത്തന്നു; ഞാന്‍ അകത്തുകയറി.
“എവിടാ അടുക്കള?”
അവള്‍ മുന്‍വാതില്‍ അങ്ങനെതന്നെ ഇട്ടുകൊണ്ട് ഉള്ളിലേക്ക് നടന്നു. അസാമാന്യ വിരിവായിരുന്നു അവളുടെ ചന്തികള്‍ക്ക്; അതിന്റെ ഇളക്കവും ഒപ്പം ആ കാലുകളുടെ വണ്ണവും കൊഴുപ്പും നോക്കിക്കൊണ്ട് കത്തുന്ന കാമാര്‍ത്തിയോടെ ഞാന്‍ പിന്നാലെ ചെന്നു. ഗ്യാസ് സ്റ്റൌവിന്റെ അടുത്തെത്തി അവള്‍ മാറി നിന്നു. ഞാന്‍ ബാഗ് അവിടെ വച്ചിട്ട് സ്റ്റൌ ഓണാക്കി നോക്കി.
“എവിടെയാണ് ലീക്ക്?” ഞാന്‍ ചോദിച്ചു.
“അറിയില്ല; മമ്മിയാ ഉപയോഗിക്കുന്നത്; ഞാന്‍ വിളിച്ചു ചോദിക്കാം”
“ഏയ് വേണ്ട” പെട്ടെന്ന് പരിഭ്രമത്തോടെ ഞാന്‍ പറഞ്ഞു. മനസ്സില്‍ ഉന്നിയിരിക്കുന്ന സംഗതി എങ്ങനെ സാധിക്കും എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ അത് ഓഫാക്കി. രണ്ടുമൂന്നുതവണ ഓണാക്കുകയും ഓഫാക്കുകയും ചെയ്തുകൊണ്ട് ഞാന്‍ മസ്തിഷ്കം പ്രവര്‍ത്തിപ്പിച്ചു.
“അടിയില്‍ നിന്നും ഞാന്‍ പറയുമ്പോള്‍ ഒന്ന് ഓഫാക്കാമോ?” അവളോട് ഞാന്‍ ചോദിച്ചു. അവള്‍ മൂളി.
ഞാന്‍ വീണ്ടും ഓണാക്കിയിട്ട് അവളോട് ഓഫാക്കാന്‍ പറഞ്ഞു. അവള്‍ എന്റെ അടുത്തേക്കെത്തി അടിയില്‍ കൈയിട്ട് റെഗുലേറ്റര്‍ തിരിച്ചു; അവളുടെ സുഗന്ധം എന്റെ മൂക്കിലേക്കടിച്ചുകയറി. ബസില്‍ വച്ച് പൂറു തള്ളി നിന്ന് സുഖിച്ചവള്‍. പെട്ടെന്ന് എനിക്ക് മറ്റൊരു ഐഡിയ തോന്നി.
“ലീക്ക് താഴെ ആണെന്ന് തോന്നുന്നു. കുട്ടി ഞാന്‍ പറയുമ്പോ ഇത് ഓണാക്കാമോ?” അവള്‍ വീണ്ടും തലയാട്ടി.
ഞാന്‍ വേഗം താഴേക്ക് ഇരുന്നു. എന്റെ തൊട്ടടുത്തായിരുന്നു അവളുടെ വെണ്ണക്കാലുകള്‍. അവിടെ ഇരുന്നുകൊണ്ട് റെഗുലേറ്റര്‍ ഊരി അതില്‍ എന്തൊക്കെയോ ചെയ്യുന്നത് പോലെ കാണിച്ചുകൊണ്ട് ഞാനവളുടെ തുടുത്ത കാലുകളിലേക്ക് നോക്കി. അവളുടെ പാവാടയുടെ അഗ്രം എന്റെ തലയില്‍ മുട്ടുന്നുണ്ടായിരുന്നു. റെഗുലേറ്റര്‍ തിരികെ ഘടിപ്പിച്ചിട്ട് ഞാന്‍ മുകളിലേക്ക് നോക്കി. അവള്‍ താഴേക്ക് നോക്കി നില്‍ക്കുകയായിരുന്നു.
“ഓണാക്ക്” ഞാന്‍ പറഞ്ഞു. അവള്‍ നോബ് തിരിച്ചു. ഞാന്‍ അടിയില്‍ നിന്നും ഓഫാക്കി വച്ചിരിക്കുകയായിരുന്നു മനപ്പൂര്‍വ്വം.
“കത്തിയോ?” ഞാന്‍ ചോദിച്ചു.
“ഇല്ല”
“ഒന്നൂടെ നോക്ക്”
അവള്‍ തുടരത്തുടരെ നോബ് തിരിച്ചു; പക്ഷെ അത് കത്തില്ലായിരുന്നല്ലോ.
“തീരെ ചെറിയ കത്തി ഉണ്ടെങ്കില്‍ ഒരെണ്ണം എടുക്കാമോ” ഞാന്‍ ചോദിച്ചു. അവള്‍ നടന്നു ചെന്ന് ഒരു ചെറിയ സ്റ്റീല്‍ കത്തിയെടുത്ത് തിരികെ വന്നു. ഞാന്‍ റെഗുലേറ്റര്‍ വീണ്ടും ഊരിയിട്ട് അതിന്റെ ഉള്ളില്‍ കത്തികൊണ്ട് മെല്ലെ ചുരണ്ടി.
“ഇതൊന്നു പിടിച്ചു തരാമോ..ഈ അഴുക്ക് നന്നായി ചുരണ്ടി കളഞ്ഞാലെ ശരിയാകൂ” തന്ത്രപൂര്‍വ്വം ഞാന്‍ പറഞ്ഞു. പെണ്ണ് കൈനീട്ടി റെഗുലേറ്റര്‍ വാങ്ങി.
“ഇരുന്നാല്‍ സൌകര്യമായി പിടിക്കാം”
