ടെസ്സയുടെ സഞ്ചാരങ്ങൾ ഭാഗം-1
Tessayude Sanjarangal bY മണ്ടൻപരമു
ഇത് എന്റെ ആദ്യത്തെ കഥയാണ് എന്തേലും തെറ്റുകൾ ഉണ്ടേൽ ദയവായി അറിയിക്കുക.മാത്രമല്ല എങ്ങനെ ഒക്കെ ഇത് കൂടുതൽ രസകരമാക്കാം എന്നും സജെസ്റ് ചെയുക …
“വേണ്ട സാറെ … ആരേലും കാണും..”
“അപ്പോൾ ആരും കാണാതിരുന്നാൽ കുഴപ്പമില്ല അല്ലെ …??പേടിക്കണ്ട ആരും ഇപ്പോൾ ഇങ്ങോട്ടു വരില്ല…എല്ലാവരും ലഞ്ച് റൂമിൽ ആണ് ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞേ എല്ലാവരും വരൂ ..”
“സർ പ്ളീസ് എന്നെ വിടൂ “
“ടെസ്സ നീ ഇവിടെ വന്ന നാൾ മുതലുള്ള എന്റെ ആഗ്രഹമാണ് പ്ളീസ് “
പെട്ടന്ന് അയാൾ എന്നെ പൂണ്ടടക്കം കയറി പിടിച്ചു.പാന്റിൽ മുഴച്ചു നിന്ന അയാളുടെ കുണ്ണ ജിന്‍സ്ന്‍റെ മുകളിൽ കൂടി എന്റെ ചന്തിവിടവിലേക്കു അമർന്നു.
എന്ത് ചെയ്യണം എന്ന് അറിയാണ്ടായിപോയ ഞാൻ അയാളെ തള്ളി മാറ്റി.”വിടൂ സർ.എന്താ ഈ കാണിക്കുന്നത് ?..”
എന്നെ വിട്ട അയാൾ ടീഷർട്ടിന്റെ മുകളിൽ കൂടി മുലകൾ പിടിച്ചു ഞെരിച്ചു .മുല ഞെട്ടുകൾ അയാളുടെ വിരലുകൾക്കിടയിൽ ഇരുന്നു പിടഞ്ഞു.
“എന്ത് വലുതാടി ഇത്..!”അയാൾ പറഞ്ഞത് കേട്ട് ഞാൻ രസിച്ചെങ്കിലും കൈകൾ തട്ടിമാറ്റികൊണ്ടു ഞാൻ പുറത്തേക് നടന്നു.
എനിക്കും എന്തൊക്കെയോ തോന്നി.അയാളോടുള്ള വെറുപ്പും ആരേലും കണ്ടോ എന്ന പേടിയും എല്ലാം കൂടെ ചേർന്നൊരു അവസ്ഥ..ഞാൻ ശെരിക്കും വിറക്കുന്നുണ്ടാരുന്നു.
അയ്യോ സോറി ഞാൻ ആരാണെന്നോ ഇപ്പൊ എന്തിനാ ഇതൊക്കെ നടന്നത് എന്നൊന്നും ഞാൻ പറഞ്ഞില്ലാലോ അല്ലെ.
എന്റെ പേര് ടെസ്സ .നല്ല അസ്സല് പാലാക്കാരി അച്ചായത്തികൊച്ചു .വയസ്സ് 23. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഇറങ്ങിയ ഉടനെ അപ്പച്ചൻ നല്ല സമ്പാദ്യം ഉള്ള കുടുംബം നോക്കി വിവാഹം അങ്ങൊട് നടത്തി.
സണ്ണിച്ചായന് പ്രായം 30 നോടടുത്തുണ്ട്. കുടുംബം ഒക്കെ കോട്ടയത്തു ആണ് താമസം.. ഇവിടെ ഏറണാകുളത്തു് ബിസിനസ് നോക്കി നിൽക്കുന്നതിനാൽ കലൂരിൽ സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട്.ഞങൾ ഇപ്പൊ അവിടെയാണ്.
കാശിനു കാശ് പത്രാസിനു പത്രാസ് എല്ലാം ആവശ്യത്തിൽ കൂടുതൽ ഉണ്ട്.സണ്ണിച്ചായന് ഉള്ള ഏക ദുശീലം വെള്ളമടിയാണ്.മിക്കവാറും എല്ലാ ദിവസവും പാമ്പാണ്. ഇവിടെ ഞങൾ ഒറ്റക് ആയതിനാൽ അച്ചായന്റെ ഈ സ്വഭാവം വീട്ടുകാർക് അറിയില്ല.ഞാൻ ഇത് പറഞ്ഞു അവരെ കൂടി വിഷമിപ്പിക്കാനും പോയില്ല.
ഇനി എന്നെക്കുറിച്ചു ഒരു വർണന തരാം.വയസ്സ് 23 ആനേലും മദാലസമായ ശരീരത്തെക്കുറിച്ചു എനിക്ക് തന്നെ അഭിമാനമാണ്.
