Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടെക്സ്റ്റയില്‍സ് മമ്മി 2

ടെക്സ്റ്റയില്‍സ് മമ്മി 2

Textiles Mammy Part 2 | Aiuthor : Pamman Junior

Previous Part | kambisexstories.cc


2015 നവംബര്‍ 25

കൊല്ലം കൊട്ടാരക്കരയിലെ പ്രമുഖ ബിസിന്നസ്സുകാരനായ അലക്‌സാണ്ടര്‍ ജെയിംസിന്റെ വീട്. ഇന്ന് അലക്‌സാണ്ടര്‍ ജെയിംസിന്റെയും ഭാര്യ ആനി അലക്‌സാണ്ടറിന്റെയും ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികമാണ്. ചുവന്ന പട്ടുസാരിയൊക്കെയുടുത്ത് നവവധുവിനെപോലെ നല്ല ഒന്നാന്തരം ചരക്കായി നില്‍ക്കുകയാണ് ആനി അലക്‌സാണ്ടര്‍. വീടിന്റെ അണ്ടര്‍ഗ്രൗണ്ടിലുള്ള കിടപ്പുമുറിയിലേക്ക് അലക്‌സാണ്ടര്‍ ജെയിംസ് കടന്നു ചെന്നു. പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്ന ആനിയുടെ കഴുത്ത് ഇറക്കിവെട്ടിയ ബ്ലൗസിനുമുകളില്‍ പിന്നില്‍ ഒരു വെട്ടുപോലെ മാംസം കൂടിയിരിക്കുന്ന പുറം.

അലക്‌സാണ്ടര്‍ ജെയിംസ് കതകടച്ചു.

അയാള്‍ പ്രണയപൂര്‍വ്വം ഭാര്യയുടെ പിന്നിലെത്തി. പുറത്ത് വിവാഹവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കാരുടെ കലപിലയാണ്. ഇളയമകള്‍ അരുണിമ അലക്‌സാണ്ടറുടെ കോളേജിലെ കൂട്ടുകാരൊക്കെ വന്നിട്ടുണ്ട്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളായ അവരാണ് പ്രധാന ആഘോഷപരിപാടികള്‍ നടത്തുന്നത്.

”എന്ത് സുന്ദരിയാടീ നീ…” അലക്‌സാണ്ടര്‍ ജെയിംസ് ഭാര്യയുടെ മാംസളമായ കൈത്തണ്ടയില്‍ പിടിച്ചു. അയാളുടെ ചുണ്ടുകള്‍ ആനിയുടെ കഴുത്തിന് പിന്നിലൂടെ താഴേക്ക് ഇഴഞ്ഞു. മീശരോമങ്ങള്‍ തന്റെ പുറത്ത് മുട്ടിയപ്പോള്‍ ആനിക്ക് കുളിരുകോരി.

പുറത്തെ ബഹളമൊക്കെ അവര്‍ ഇരുവരും മറന്നു.

ആനിയുടെ മാംസളമായ ശരീരം ചൂടാവാന്‍ തുടങ്ങി. അലക്‌സാണ്ടര്‍ക്ക് ഭാര്യയുടെ ആ ചൂടില്‍ നിന്ന്തന്നെ അവളുടെ കാമപരവേശം മനസ്സിലായി. നൂറ്റി നാല് സെന്റീമീറ്ററിന്റെ പാന്റിക്കുള്ളില്‍ പൊതിഞ്ഞിട്ടിരിക്കുന്ന ആനിയുടെ നിതംബകുംഭങ്ങളെ അയാള്‍ തന്റെ ഇരുകൈകകള്‍ക്കൊണ്ടും വാരിയെടുക്കുവാന്‍ ശ്രമിച്ചു. കൈകകളില്‍ കൊള്ളാത്ത ആ നിതംബങ്ങള്‍ അയാളുടെ കാമക്കലിപ്പ് വര്‍ദ്ധിപ്പിച്ചു. അങ്ങനെ കാമക്കലിപ്പ് വരുമ്പോള്‍ ശക്തിയായി ആനിയുടെ ഇരു ചന്തികളിലും കൈകള്‍കൊണ്ട് അടിക്കുകയായിരുന്നു അയാളുടെ പതിവ്. ഇപ്പോഴും ആ പതിവ് തെറ്റിച്ചില്ല. അടിപ്പാവാടയും സാരിയും മുകളിലേക്ക് തെറുത്തുകയറ്റി ആനിയുടെ റോസ് നിറത്തിലുള്ള പാന്റിയില്‍ പൊതിഞ്ഞ വെളുത്തുതുടുത്ത നിതംബത്തില്‍ ആഞ്ഞാഞ്ഞ് അടിച്ചു. അടിയുടെ വേദന നല്‍കിയ സുഖത്തില്‍ ആനി ”ആഹ്… അച്ചായാ…. ഊഫ്…. അച്ചായാ…” എന്ന് സീല്‍ക്കാരതാളമുയര്‍ത്തി.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025