Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടെക്സ്റ്റയിൽസ് മമ്മി

”ഹൊ ആന്റിയെ ഇടിച്ച് ഞാന്‍ ചാവാഞ്ഞത് ഭാഗ്യം…” അനീറ്റയും വിട്ടുകൊടുത്തില്ല.

മിനി പ്രേയസി അനീറ്റയുടെ കവിളില്‍ പിടിച്ചൊരു നുള്ളു നുള്ളു.

”കൊച്ചുകാന്താരിയാണല്ലോ എനിക്കിഷ്ടായിട്ടോ…” മിനി പ്രേയസി പറഞ്ഞു.

ആള്‍ത്തിരക്കിനിടയിസും മിനി പ്രേയസിയുടെ കണ്ണുകള്‍ അനീറ്റയെ തിരയുകയായിരുന്നു. രണ്ട് ആണ്‍മക്കളുള്ള ആ അമ്മയ്ക്ക് അനീറ്റയില്‍ എന്തോ ഒരു മനസ്സുടക്കല്‍…

വിവാഹ വാര്‍ഷിക സല്‍ക്കാരത്തിന്റെ സമയത്ത് മിനി പ്രേയസി അനീറ്റയെ വിളിച്ച് തന്റെ അടുത്ത് ഇരുത്തി. അവളുടെ വിവരങ്ങളൊക്കെ അന്വേഷിച്ചു. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണെന്നും അമ്മ മരിച്ചുപോയെന്നും മൂത്ത ചേച്ചി കന്യാസ്ത്രീയായി പഠനത്തിലാമെന്നും അനീറ്റ മിനിയോട് പറഞ്ഞു. ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആയ അച്ഛനും താനും മാത്രമാണ് വീട്ടിലുള്ളതെന്ന് അനീറ്റ പറഞ്ഞപ്പോള്‍ മിനി അവളെ തന്നോട് ചേര്‍ത്ത് ഇരുത്തി.

‘അനീറ്റമോള്‍ക്ക് മിനി ആന്റി ഒരു ഗോള്‍ഡന്‍ ഫ്യൂച്ചര്‍ തരാം. പക്ഷേ ആന്റി പറയുന്നത് കേള്‍ക്കണം… സമ്മതമാണോ… ‘

‘ഉം… ആന്റീ….’

‘ആന്റി അല്ല കോള്‍ മീ മമ്മി…. ഞാന്‍ അനീറ്റയുടെ മമ്മിയാണ് ഇന്ന് മുതല്‍… നാളെ വൈകുന്നേരത്തോടെ അനീറ്റയ്ക്ക് ഒരു ഫോണ്‍ കോള്‍ വരും. ആ വിളിക്കുന്ന ആളിനോട് നോ എന്ന് പറയരുത്. യേസ് എന്ന് മാത്രം പറയുക…. അനീറ്റയുടെ ലൈഫ് നാളെ മുതല്‍ വേറെ ലെവല്‍ ആയിരിക്കും… ഓകെ…’

‘യേസ് മമ്മീ…’ അനീറ്റ മിനി പ്രേയസിയുടെ കണ്ണുകളിലേക്ക് നോക്കി. അവരുടെ കണ്ണുകള്‍ അനീറ്റയുടെ കിളുന്തു ശരീരത്തെ തുറിച്ചുനോക്കുകയായിരുന്നു.

കൈനകരിയിലെ സായംസന്ധ്യ.

വന്ന ദിവസം ഉച്ചമയക്കത്തിന് ശേഷം ജ്യോതി ഐപിഎസ് കണ്ണു തുറന്നു. നല്ല ഉഴുന്നുവടയുടെ മണം. അടുക്കളയില്‍ നിന്നാണ്. ഇട്ടിരുന്ന ലോംഗ് ഫ്രോക്ക് മുട്ടിന് താഴേക്ക് വലിച്ചിട്ടിട്ട് ജ്യോതി എഴുന്നേറ്റു.

മാധവേട്ടന്‍ സ്‌പെഷ്യല്‍ ഉഴുന്നുവട ഉണ്ടാക്കുകയാണ്.

പണ്ടെങ്ങോ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ച ആ രുചി ജ്യോതി ഐപിഎ സി ന്റെ നാവില്‍ തുമ്പില്‍ എത്തിയതുപോലെ.

ജ്യോതിയെ എങ്ങനെയും സന്തോഷിപ്പിക്കണം എന്നതായിരുന്നു ആ വയസ്സന്‍ കാര്യസ്ഥന്റെ ചിന്ത. തനിക്ക് അയാള്‍ തരുന്ന സ്‌നേഹത്തിന് ഇതുവരെ ഒരു പുരുഷനും നല്‍കാത്ത തന്റെ ശരീരം കൊടുക്കണമെന്ന ആഗ്രഹം ജ്യോതിക്ക് ഉണ്ടെങ്കിലും അവള്‍ക്ക് അതൊന്നും പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025