Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടെക്സ്റ്റയിൽസ് മമ്മി

ജ്യോതി അടുക്കളയില്‍ എത്തുമ്പോള്‍ പാതകത്തിന് നേരെ തിരിഞ്ഞു നിന്ന് വടയുണ്ടാക്കുകയായിരുന്നു മാധവന്‍.

നീലകളുള്ള ലുങ്കിയായിരുന്നു മാധവന്റെ വേഷം. ഉടുപ്പ് ധരിച്ചിട്ടുണ്ടായിരുന്നില്ല. കറുപ്പ് നിറത്തിലെ ആ കറുത്ത പുറത്ത് തന്റെ നഗ്‌നമായ മുലകള്‍ അമര്‍ത്തി ഉരയ്ക്കുന്നത് ജ്യോതി ഒരു നിമിഷം ചിന്തിച്ചു.

‘ ഉഫ് …’ അറിയാതെയൊരു കുളിര്‍ ജ്യോതി ഐപിഎസ്സിന്റെ അടിവയറ്റില്‍ നിന്നും മുകളിലേക്ക് ഇരച്ചുകയറി.

മനസ്സില്‍ ജ്യോതിയെ ആവാഹിച്ചു കൊണ്ടു നിന്നതിനാലാവാം ജ്യോതിയുടെ നേര്‍ത്ത കാല്‍പെരുമാറ്റം മാധവന്‍ കേട്ടു.

 

‘എന്താണൊരുമണം’ ജ്യോതി പിന്നില്‍ വന്നു നിന്ന് ചോദിച്ചു.

‘കുഞ്ഞിനൊരു സ്‌പെഷ്യല്‍ ഉണ്ടാക്കയായിരുന്നു.’ മാധവന്‍ പറഞ്ഞു.

‘ കുഞ്ഞോ ഞാനിപ്പോള്‍ വലുതല്ലേ മാധവന്‍ ചേട്ടാ…’ ജ്യോതി ഐപിഎസ്, കാര്യസ്ഥന്‍ മാധവന്റെ മുന്നിലേക്ക് വന്നു നിന്നു. പാതകത്തിനും മാധവനും ഇടയിലുള്ള ചെറിയൊരു സ്ഥലത്തായിരുന്നു ജ്യോതിയുടെ നില്‍പ്പ്. പുറത്ത് അടുപ്പിലെ തീയുടെ ചൂട് തട്ടുന്നത് ജ്യോതി അറിയുന്നുണ്ടായിരുന്നു.

അല്‍പ്പം മുന്‍പ് ജ്യോതിയുടെ പാന്റീസും ബ്രായും നക്കിയും മണത്തും അവളുടെ രുചി പിടിച്ച മാധവനും പിന്നോക്കം മാറാതെ അങ്ങനെ നിന്നു.

‘ ഹെന്റെ മാധവേട്ടാ ആകെയങ്ങ് വിയര്‍ത്തല്ലോ ….’ ജ്യോതിയുടെ വലതുകൈ മാധവന്റെ വയസ്സുകാലത്തും ശക്തിയൊട്ടും ഉടയാത്ത മാറിടത്തിലേക്ക് നീണ്ടു. വിയര്‍പ്പിന്‍ തുള്ളികളിലൂടെ ജ്യോതിയുടെ സ്‌പോഞ്ച് പോലെയുള്ള കൈവിരലുകള്‍ തഴുകി തലോടിയപ്പോള്‍ മാധവന്റെ ചുണ്ടുകള്‍ വിറച്ചു.

ജ്യോതിയുടെ കണ്ണുകളില്‍ കാമത്തീ പാറി.

പടിഞ്ഞാറന്‍ പാടത്തു നിന്ന് തണുത്തൊരു കാറ്റ് അടുക്കളയുടെ തടി ജനാല കടന്ന് മാധവനെയും ജ്യോതിയെയും വന്ന് മണത്തു. രണ്ട് പേരും ഉള്ളില്‍ തിളയ്ക്കുന്ന കാമവുമായി അത് പങ്കു വയ്ക്കുവാനാവാതെ നില്‍ക്കയാണെന്ന് മനസ്സിലായ കാറ്റ് നാണിച്ച് മുറിയിറങ്ങിപ്പോയി.

ജ്യോതിയുടെ ചൂണ്ടുവിരലും തള്ളവിരലും മാധവന്റെ ഇടത് മുലക്കണ്ണില്‍ കൊരുത്തു വലിച്ചു. മാധവന്റെ കരിവീരന്‍ ഒന്നുണര്‍ന്നു.ജ്യോതിയെ തന്നെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് അവളുടെ കൊച്ചു ചുണ്ടുകള്‍ മുത്തി കുടിക്കുവാന്‍ മാധവന്റെ കാമമനസ് തുടിച്ചതാണ്. പക്ഷേ വിവേകം ആ വൃദ്ധനെ കീഴടക്കി.

 

ആദ്യമായാണ് ഒരു പെണ്‍ വിരല്‍ തന്റെ മുലകണ്ണുകളില്‍ തൊടുന്നത്. മാധവന്‍ ഞെളിപിരി കൊണ്ടു. അയാള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആ വയസ്സ വികാരത്തിന് ജ്യോതിയുടെ കാമത്തീ താങ്ങാവുന്നതിലപ്പുറമായിരുന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025